Thiruvambady

തിരുവമ്പാടി ഹാരിസൺ തിയേറ്ററിലെ ജീവനക്കാരനായിരുന്ന പാതിരാമണ്ണിൽ ഗോപാലൻ

തിരുവമ്പാടി: ദീർഘകാലം തിരുവമ്പാടി ഹാരിസൺ തിയേറ്ററിലെ ജീവനക്കാരനായിരുന്ന പാതിരാമണ്ണിൽ ഗോപാലൻ (84) ചെത്തുകടവിൽ മകളുടെ വസതിയിൽ അന്തരിച്ചു.

സംസ്കാരം :ഇന്ന് (24-09-2026-വ്യാഴം) രാവിലെ 11:00-ന് കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിൽ.

ഭാര്യ: പരേതയായ ലക്ഷ്മി.

മക്കൾ:പുഷ്പ, ഷീജ, റീന.

മരുമക്കൾ:സിദ്ധാർത്ഥൻ, ശങ്കരൻ,സുനിൽകുമാർ.

Related Articles

Leave a Reply

Back to top button