Kodanchery

കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ കോടഞ്ചേരി മേഖലാ കൺവെൻഷൻ

കോടഞ്ചേരി : കെഎസ്കെടിയു കോടഞ്ചേരി മേഖലാ കൺവെൻഷൻ കോടഞ്ചേരി ജോസ് വർഗ്ഗീസ് സ്മാരകത്തിൽ വെച്ച് ജില്ലാകമ്മറ്റി അംഗം കെ കെ ദിവാകരൻ ഉദ്ഘാടനം ചെയ്തു.

എ എം ഫൈസൽ അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി കെ ശിവദാസൻ , എ.എസ് രാജു, ഷിബു പുതിയേടത്ത് എന്നിവർ പ്രസംഗിച്ചു. കെ ബബിത സ്വാഗതവും, രൂപേഷ് സോമൻ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികൾ പ്രിസിഡണ്ട് രൂപേഷ് സോമൻ, സെക്രട്ടറി കെ ബബിത എന്നിവരടങ്ങുന്ന പതിമൂന്നംഗ കമ്മറ്റിയെ തെരഞ്ഞെടുത്തു.

Related Articles

Leave a Reply

Back to top button