Koodaranji
മുഖ്യമന്ത്രിയുടെ രാജി ആവിശ്യപ്പെട്ട് പ്രതിക്ഷേധ പ്രകടനം നടത്തി

കൂടരഞ്ഞി: സ്വർണ്ണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് കൂടരഞ്ഞി മണ്ഡലം കോൺഗ്രസ്കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
മണ്ഡലം പ്രസിഡൻ്റ് ജോസ് മടപ്പിള്ളി, സണ്ണി പെരുകിലംതറപ്പിൽ, ജോർജ് കുട്ടി കക്കാടംപൊയിൽ, സാൽസ് ചെമ്പോട്ടിക്കൽ,അബ്ദുല്ല,ഷാജി പൊന്നമ്പയിൽ, ജോസ് മഴുവഞ്ചേരി ,ജിൻ്റോ പുഞ്ചത്തറപ്പിൽ, എൻ.കെ.സി ബാവ, ജോയി കൊല്ലിച്ചിറ, ജിബിൻ മാണിക്യത്തു കുന്നേൽ,ഗിൽഗ ജോസ്, വിപിൽ പുത്തൻവീട്ടിൽ എന്നിവർ നേതൃത്വം നൽകി







