Thiruvambady
തിരുവമ്പാടിയിൽ ഇന്ന് 9 പേർക്ക് കോവിഡ്

തിരുവമ്പാടി പഞ്ചായത്തിലെ വാർഡ് 4,6,8,10,11,12 എന്നിവയിൽ ഓരോ വ്യക്തികൾക്കും വാർഡ് 14ൽ 3 പേർക്കും ഉൾപ്പെടെ 9 പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.
നിലവിൽ 155 പേർ ചികിൽസയിൽ കഴിയുന്നു.
ഇന്ന് 285 പേർക്ക് കോവിഡ് വാക്സിനേഷൻ നൽകി.







