Thiruvambady
തിരുവമ്പാടിയിൽ ഞായറാഴ്ച്ച 8 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ വാർഡ് 5,8,11,14,15,17 എന്നിവയിൽ ഓരോ വ്യക്തികൾക്കും വാർഡ് 16ൽ 2 പേർക്കും ഉൾപ്പെടെ പഞ്ചായത്ത് പരിധിയിൽ ഞായറാഴ്ച്ച 8 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നിലവിൽ 86 പേർ ചികിത്സയിൽ കഴിയുന്നു.







