Thiruvambady

തിരുവമ്പാടിയിൽ ഇന്ന് 5 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവമ്പാടി:ഇന്ന് പഞ്ചായത്തു പ്രദേശത്തു 5 പേർക്ക് കോവിഡ് പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചു.

ആകെ 80 പേർ ചികിത്സയിലാണ്. ഇതിൽ 71 പേർ വീടുകളിൽ കഴിയുന്നു. ഇന്ന് 82 പേർക്ക് വാക്സിനേഷൻ നൽകിയതായി അധികൃതർ അറിയിച്ചു

ഇന്നത്തെ കോവിഡ് പോസിറ്റീവ് വാർഡ് അടിസ്ഥാനത്തിൽ

വാർഡ് 1ൽ 1

വാർഡ് 5 ൽ 2

വാർഡ് 7 ൽ 1

വാർഡ് 17 ൽ 1

Related Articles

Leave a Reply

Back to top button