Kodiyathur

ഉത്തര മേഖലാ ജലോത്സവ കിരീടം ചൂടിയ സി.കെ.ടി.യു ടീമംഗങ്ങൾക്ക് ആദരവ് നൽകി

ചെറുവാടി: കീഴുപറബിൽ വച്ച് നടന്ന 21-ാമത് ഉത്തരമേഖല ജലോത്സവത്തിൽ കിരീടം ചൂടിയ സി.കെ.ടി.യു ചെറുവാടി ടീമംഗങ്ങൾക്ക് ആദരവ് നൽകി. സീതി ഹാജി സൗധം ചെറുവാടി സംഘടിപ്പിച്ച അനുമോദന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു.

കെ.വി അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് മെബർ സുഹ്റ, ഗ്രാമപഞ്ചായത്ത് മെബർമാരായ ആയിശ, അബ്ദുൾ മജീദ്, ഫസൽ, പി.ജി മുഹമ്മദ്, എൻ.കെ അഷ്റഫ്, ഷാബൂസ് അഹമ്മദ് ,കെ.വി സലാം, ഗുലാം ഹുസൈൻ, കുഞ്ഞോയി, സി.വി അബ്ദുറസ്സാഖ്, ബഷീർ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button