Karassery

കാരശ്ശേരിയിൽ നാട്ടു ഖിസ്സ സദസ് സംഘടിപ്പിച്ചു

കാരശ്ശേരി: കാരശ്ശേരി യൂണിറ്റ് കേരള മുസ്ലിം ജമാഅത്തിൻ്റെ ആഭിമുഖ്യത്തിൽ ‘ഒന്നിച്ചിരിക്കാം ഒരുമിച്ച് പറയാം’ നാട്ടു ഖിസ്സ സദസ് നടത്തി. മഹല്ല് സെക്രട്ടറി പി.കെ.സി മുഹമ്മദ് മാസ്റ്റർ സദസ്സ് ഉദ്ഘാടനം ചെയതു. കെ.സി.സി അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു.

കെ അബ്ദുൽ നാസർ മുസ്ലിയാർ, എ.പി മുരളീധരൻ മാസ്റ്റർ, സി അബ്ദുറഹിമാൻ മാസ്റ്റർ, പി.ടി.സി മുഹമ്മദ്, നടുക്കണ്ടി അബുബക്കർ, എം.പി അസ്സയിൻ മാസ്റ്റർ, എൻ.കെ വേലായുധൻ, പി.കെ റഹ്മത്തുള്ള, കെ മുഹമ്മദ് ഹാജി, കെ.ഇ അബ്ദുറസാഖ്, ബഷീർ ബാജ്, സി മുഹമ്മദ് അശ്റഫ് മാസ്റ്റർ, സുന്ദരൻ ചാലിൽ, അശ്റഫ് കളത്തിങ്ങൽ, റശീദലി തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button