Kodanchery

കോടഞ്ചേരിയിൽ കാർ തോട്ടിലേക്ക് മറിഞ്ഞു

കോടഞ്ചേരി: ചെമ്പ്കടവ് അങ്ങാടിക്ക് സമീപം ചൂരമുണ്ട ചെമ്പ്കടവ് സടക്ക് റോഡിൽ കാർ തലകീഴായി തോട്ടിലേക്ക് മറഞ്ഞു. അപകടത്തിൽ ആർക്കും പരിക്കില്ല. നൂറാംതോട് സ്വദേശിയുടെ കാർ ആണ് അപകടത്തിൽ പെട്ടത്.

Related Articles

Leave a Reply

Back to top button