Kodanchery

കോടഞ്ചേരിയിൽ സ്വാശ്രയ കർഷകസമിതി രൂപീകരിച്ചു

കോടഞ്ചേരി: കേരള ഗവൺമെന്റ്ന് കീഴിലുള്ള വെജിറ്റബിൾ ആന്റ് ഫ്രൂട്ട്സ് പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ കോടഞ്ചേരിയിൽ സ്വാശ്രയ കർഷകസമിതി രൂപീകരിച്ചു. സമിതിയുടെ പ്രസിഡന്റായി സണ്ണി രാമറ്റത്തിനെയും സെക്രട്ടറിയായി സണ്ണി കാരികൊമ്പിലിനെയും വൈസ് പ്രസിഡന്റായി ജോസ് വട്ടേക്കാട്ടിലിനെയും തിരഞ്ഞെടുത്തു. യോഗത്തിൽ വെജിറ്റബിൾ ആന്റ് ഫ്രൂട്ട്സ് പ്രമോഷൻ കൗൺസിൽ ജില്ലാ മാനേജർ റാണി ജോർജ്, ഓഫീസർമാരായ സഞ്ജയ്, ജയരാജ് തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button