Thiruvambady
കൈതമറ്റം ( പാലാക്കുന്നേൽ ) റോസമ്മ അന്തരിച്ചു

തിരുവമ്പാടി: കൈതമറ്റം ( പാലാക്കുന്നേൽ ) റോസമ്മ (91) അന്തരിച്ചു.
സംസ്കാരം: ഇന്ന്(18 വ്യാഴാഴ്ച) 3 ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന പള്ളിയിൽ .
ചങ്ങനാശ്ശേരി തൃക്കൊടിത്താനം പ്ലാംപറമ്പിൽ കുടുംബാംഗമാണ്
ഭർത്താവ്: പരേതനായ കെ. എം. മാത്യു (റിട്ട. അധ്യാപകൻ, സെന്റ് ജോസഫ്സ് സ്കൂൾ ചമ്പക്കര, കോട്ടയം)
മക്കൾ: തമ്പിക്കുട്ടി മാത്യു (റിട്ട. ഓഫിസർ, സൗത്ത് ഇന്ത്യൻ ബാങ്ക്, തിരുവമ്പാടി), ജോൺസൺ മാത്യു, തോംസൺ മാത്യു (ഷാർജ), മിനി മാത്യു.
മരുമക്കൾ: റോസിലി പഴേപറമ്പിൽ ചെറുപുഴ, ബിലു മറ്റത്തിൽ പൂളക്കുറ്റി (ഷാർജ), മാത്യൂസ് കദളിക്കാട്ടിൽ കുണ്ടുതോട്.
സഹോദരങ്ങൾ:ചിന്നമ്മ യോഗ്യാവീട്, മുഹമ്മ, പരേതരായ തങ്കമ്മ പെരുഞ്ചേരിൽ, ക്ലാരമ്മ ആലുമ്മൂട്ടിൽ, പ്രൊഫ. പി.ടി. വർഗീസ് (എസ്.ബി. കോളജ് ചങ്ങനാശ്ശേരി)







