Karassery
കാരമൂല ഹോമിയോ ആശുപത്രി പരിസരം ശുചീകരിച്ചു

കാരശ്ശേരി: ഡി.വൈ.എഫ്.ഐ. കാരശ്ശേരി നോർത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാരമൂല ഹോമിയോ ആശുപത്രി പരിസരം ശുചീകരിച്ചു.
സെക്രട്ടറി പുഷ്കിൻ, ബ്ലോക്ക് കമ്മിറ്റി അംഗം വിജിഷ സന്തോഷ്, മേഖലാ പ്രസിഡന്റ് ഷഫീഖ്, വൈസ് പ്രസിഡന്റ് വൈശാഖ്, ആര്യ, സനൂപ്, അഭിനവ്, രോഹിത്ത്, അരുൺ എന്നിവർ നേതൃത്വംനൽകി.






