CharamamMukkam

മുക്കം : കൊടിയത്തൂർ വള്ളിപ്പോക്കിൽ പരേതനായ ബി കെ മുഹമ്മദിന്റെ ഭാര്യ ആയിഷ അന്തരിച്ചു

മുക്കം : കൊടിയത്തൂർ വള്ളിപ്പോക്കിൽ പരേതനായ ബി കെ മുഹമ്മദിന്റെ ഭാര്യ ആയിഷ (80) അന്തരിച്ചു.

ഖബറടക്കം ഇന്ന് (08-11-2023-ബുധൻ) രാത്രി 08:00-മണിക്ക് കൊടിയത്തൂർ ജുമാ മസ്ജിദിൽ.

മക്കൾ: അബ്ദുസ്സലാം, ആലിക്കുട്ടി (സൗദി), അബ്ദുന്നാസർ, നാസിം, താഹിറ, അനീസ, റുബീന, റഹീന, പരേതരായ ശരീഫ്, റംല.

മരുമക്കൾ: കുഞ്ഞിമൂസ (പുത്തൂർമഠം) , മൻസൂർ (മുക്കം), നജ്മുന്നീസ (അരയങ്കോട്), ഫാത്തിമ (മാവൂർ), ഷബ്ന (കൊണ്ടോട്ടി), ഷമീന (വെള്ളിപറമ്പ്), സാലി, മുജീബ് (കൊടിയത്തൂർ), പരേതയായ റഹനാസ്.

Related Articles

Leave a Reply

Back to top button