മുക്കം : സഊദിയിൽ ഡ്രൈവിങ്ങിനിടെ ഹൃദയഘാതം ഉണ്ടായതിനെ തുടർന്ന് മുക്കം സ്വദേശി അന്തരിച്ചു.
മുക്കം കാരശ്ശേരി കക്കാട് സ്വദേശി മൂലയിൽ സാലിം (38) ആണ് മരിച്ചത്.
സാലിമിന്റെ ഖബറടക്കം സൗദിയിൽ തന്നെ നടക്കും.
ഭാര്യ: നസീബ.
മക്കൾ: ലിഹ്ന, അമാസ്, ഹനാൻ, ഹൈഫ.