Kodiyathur

വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു

കൊടിയത്തൂർ : ബി.ആർ. അംബേദ്കർ ചാരിറ്റബിൾ സാംസ്കാരിക വേദി, വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. നിർധന കുടുംബങ്ങൾക്കുള്ള മാസാന്ത കിറ്റ് വിതരണവും നടത്തി.

ഹൈക്കോടതി അഭിഭാഷകൻ ഇ. ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. വേദിപ്രസിഡന്റ് ലത്തീഫ് മാങ്ങാപൊയിൽ അധ്യക്ഷനായി. ദാസൻ കൊടിയത്തൂർ അംബേദ്കർ അനുസ്മരണ പ്രഭാഷണം നടത്തി. കെ.പി. ശേഖരൻ, എ.പി. ബാബുരാജ്, ഷാജഹാൻ, റെജി കല്ലുരുട്ടി എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button