Karassery

ആനയാംകുന്ന് സ്കൂളിൽ നവീകരിച്ച സയൻസ് ലാബ് ഉദ്ഘാടനം ചെയ്തു

കാരശ്ശേരി : വയലിൽ മോയി ഹാജി മെമ്മോറിയൽ ഹൈസ്കൂളിൽ അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ച സയൻസ് ലാബ് ഉദ്ഘാടനം ചെയ്തു. ലാബിന്റെ ഉദ്ഘാടനം സ്കൂൾ മാനേജർ ചാർജ് വയലിൽ അഷ്റഫ് മോൻ നിർവഹിച്ചു.

പിടിഎ പ്രസിഡൻറ് അബു മലാംകുന്ന് അധ്യക്ഷനായി. പ്രധാനാധ്യാപകൻ അനിൽ ശേഖർ, പ്രിൻസിപ്പൽ പി.പി. ലജ്ന, പിടിഎ വൈസ് പ്രസിഡൻറ് സി. ഫസൽ ബാബു, എംപിടിഎ പ്രസിഡൻറ് പി. ദിവ്യ, എ.പി. മോയിൻ, സ്റ്റാഫ് സെക്രട്ടറി മുജീബ്, സയൻസ് ലാബ് കൺവീനർ റോഷ്ന തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button