Kodanchery

കോടഞ്ചേരി ഗവണ്മെന്റ് കോളേജ് യു.ഡി.എസ്.എഫിൽ നിന്നും തിരിച്ച് പിടിച്ച് എസ്.എഫ്.ഐ

കോടഞ്ചേരി: ഗവണ്മെന്റ് കോളേജ് യു.ഡി.എസ്.എഫിൽ നിന്നും തിരിച്ച് പിടിച്ച് എസ്.എഫ്.ഐ കഴിഞ്ഞ വർഷം നഷ്ടമായ യൂണിയൻ ഇത്തവണ മുഴുവൻ സീറ്റുകളും വിജയിച്ചുകൊണ്ടാണ് എസ്എഫ്ഐ നേടിയത്.

എസ്.എഫ്.ഐ പാനലിൽ മത്സരിച്ച 16 സ്ഥാനാർഥികളും മികച്ച ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്.ഫലപ്രഖ്യാപനത്തിന് ശേഷം കോടഞ്ചേരി ടൗണിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഉജ്ജ്വല ആഹ്ലാദ പ്രകടനവും നടത്തി.
എഡ് വിൻ ജോൺസൺ (ചെയർമാൻ), ബെഞ്ചമിൻ വി ബേബി (സെക്രട്ടറി), ഫാത്തിമ ഷബാന എ പി (യു യു സി) എന്നിവരാണ് യൂണിയൻ ഭാരവാഹികൾ.

Related Articles

Leave a Reply

Back to top button