Kodanchery
നെല്ലിക്കുന്നേൽ പരേതനായ ജോർജിന്റെ ഭാര്യ ഏലമ്മ ജോർജ്ജ് അന്തരിച്ചു

കോടഞ്ചേരി: നെല്ലിക്കുന്നേൽ പരേതനായ ജോർജിന്റെ ഭാര്യ ഏലമ്മ ജോർജ്ജ് (90) അന്തരിച്ചു
സംസ്കാരം:ഇന്ന് (11-04-26) ഉച്ചകഴിഞ്ഞ് 3.30 ന് മേരിലാന്റിലെ ഭവനത്തിൽ നിന്നും ആരംഭിച്ച് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളി സിമിത്തേരിയിൽ.
മക്കൾ:സുമോൾ,ഔസേപ്പച്ചൻ,ഷൈനി,സ്വപ്ന, പരേതനായ ബാബു.
മരുമക്കൾ:സജി, ലിന്റാ,സുന്ദരൻ ,ബിജു, ഷിജി.







