Thiruvambady
കൊടക്കാട്ടുപാറ മടപ്പള്ളിൽ ബേബിയുടെ ഭാര്യ സിസിലി അന്തരിച്ചു

തിരുവമ്പാടി : പുല്ലുരാംപാറ കൊടക്കാട്ടുപാറ മടപ്പള്ളിൽ ബേബിയുടെ ഭാര്യ സിസിലി (60) അന്തരിച്ചു.
സംസ്ക്കാരം: ഇന്ന് (21-05-2026-വ്യാഴം) രാവിലെ 11:00-മണിക്ക് ഭർത്തൃ സഹോദരൻ ദേവസ്യ (കൊച്ചേട്ടൻ) യുടെ പള്ളിപ്പടിയിലെ ഭവനത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം പുല്ലുരാംപാറ സെയിന്റ് ജോസഫ്സ് പള്ളിയിൽ.
വലിയകൊല്ലി വലിയമറ്റത്തിൽ കുടുംബാംഗമാണ്.
മക്കൾ: ബബിത, ബിസ്മി.
മരുമക്കൾ: ഷൈജു വടക്കേടത്തു പുത്തൻപുരയിൽ (തിരുവമ്പാടി),
സന്തോഷ് മാങ്കുളത്തിൽ (പുല്ലുരാംപാറ).







