Kodanchery
വേളംകോട് മണ്ണകത്ത് മാത്യു അന്തരിച്ചു

കോടഞ്ചേരി: വേളംകോട് മണ്ണകത്ത് മാത്യു (67) അന്തരിച്ചു
സംസ്ക്കാരം : ഇന്ന്(02.07.2026) വൈകുന്നരം 4 ന് സ്വവസതിയിലെ ശുശൂഷകൾക്കു ശേഷം വേളംകോട് സെന്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളി സിമിത്തേരിയിൽ.
ഭാര്യ: പുൽപള്ളി നൂനൂറ്റിൽ സാറാകുട്ടി.
മക്കൾ: ലിബിന (അയർലണ്ട് ). ലിന (യു. കെ ).
മരുമക്കൾ:ഷിജു ആവിലുംചോട്ടിൽ മീനങ്ങാടി, അനിൽ തെക്കനാട്ട് നെല്ലിപ്പൊയിൽ .







