Kodanchery

കണ്ടത്തുംതൊടുകയിൽ കെ.സി ഫിലിപ്പ് അന്തരിച്ചു

ഈങ്ങാപ്പുഴ:കക്കാട് പാലാഴി ഫീഡ്സ് ആൻഡ് ഡയറി ഫാം മാനേജിംഗ് ഡയറക്ടർ, റിട്ടയേർഡ് നേവി ഉദ്യോഗസ്ഥൻ കണ്ടത്തുംതൊടുകയിൽ കെ.സി ഫിലിപ്പ് (67) അന്തരിച്ചു

സംസ്ക്കാരം : ഇന്ന് (04-08-26)രാവിലെ 11ന് ഭവനത്തിൽ ആരംഭിച്ച് കാക്കവയൽ സെന്റ് അൽഫോൻസാ പള്ളി സെമിത്തേരിയിൽ.

ഭാര്യ:സെലിൻ,തിരുവമ്പാടി പുരയിടത്തിൽ കുടുംബാംഗം.

മക്കൾ:എലിസബത്ത്,ഡോ.സിറിയക് (ന്യൂ ലൈഫ് ദന്തൽ ക്ലിനിക് – ഈങ്ങാപ്പുഴ),ജോസഫ് (പാലാഴി ഫീഡ്സ് കർണ്ണാടക,കേരള ),പരേതയായ മരിയ ഫിലിപ്പ്.

മരുമക്കൾ:ജിജോ ജോർജ്ജ് (ഡിസയർ ഈവന്റ്സ് വടകര), ഡോ. മരിയ അലോഷി റോയ് (യൂണിഡന്റ് ദന്തൽ ക്ലിനിക്ക് താമരശ്ശേരി ),ഡോ.ഋതിക ജോസഫ്‌ (ദുബായ്).

സഹോദരങ്ങൾ : ജോസഫ് കെ.സി (പുല്ലുരാംപാറ)ജോർജ്ജ് കെ.സി (കോടഞ്ചേരി).

Related Articles

Leave a Reply

Back to top button