Kodanchery

മാങ്കുടിയിൽ ഐപ്പ് അന്തരിച്ചു

കോടഞ്ചേരി: മാങ്കുടിയിൽ ഐപ്പ് (84) അന്തരിച്ചു

സംസ്കാരം:നാളെ (05-08-26) ഉച്ചകഴിഞ്ഞ് 02.00 ന് ഭവനത്തിൽ ആരംഭിച്ച് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ

ഭാര്യ: പരേതയായ അന്നക്കുട്ടി ആരക്കുഴ എടാട്ടേൽ അറക്കൽ കുടുംബാംഗം.

മക്കൾ: ഷൈല,ജോഷി, കൊച്ചുറാണി, ജിജി, സന്തോഷ്‌.

മരുമക്കൾ: ബാബു കൂടത്തായി, എൽസമ്മ വാലിലാപ്പുഴ, ജോളി കൂമ്പാറ, മിനി കോടഞ്ചേരി, ബീന ആലക്കോട്.

Related Articles

Leave a Reply

Back to top button