Kodanchery

കോടഞ്ചേരി ഇടവക ഓണാഘോഷം ഓഗസ്റ്റ് 29, 30 തീയതികളിൽ

കോടഞ്ചേരി : കത്തോലിക്ക കോൺഗ്രസ് കോടഞ്ചേരി യൂണിറ്റിന്റെ നേതൃത്വത്തിൽ ഇടവകയുടെ ഓണാഘോഷം “ഓണാഘോഷം 2026” ഓഗസ്റ്റ് 29, 30 തീയതികളിൽ നടക്കും.

സെന്റ് ജോസഫ് ഹൈസ്കൂളിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.
ഓരോ മത്സരത്തിനും വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളും ഉണ്ടായിരിക്കും.

വടംവലി മത്സരം – ഓഗസ്റ്റ് 29, ഉച്ചയ്ക്ക് 2 മണിക്ക്

പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേകം വടംവലി മത്സരങ്ങൾ നടക്കും.

അമ്പെയ്ത്ത് മത്സരം – ഓഗസ്റ്റ് 30 ന്

കുട്ടികൾക്ക് – ഉച്ചയ്ക്ക് 12 മണിക്ക്:

മുതിർന്നവർക്ക് – വൈകീട്ട് 5 മണിക്ക്:

സമ്മാനങ്ങൾ സ്പോൺസർ ചെയ്തിരിക്കുന്നവർ

വടംവലി മത്സരം
പുരുഷന്മാർ

  1. മാതാ ഫൈനാൻസ് കോടഞ്ചേരി- 3000(പുരു )
  2. കോടഞ്ചേരി ന്യൂസ് – 2000 (പുരു )
  3. ഒലിവ് ബേക്കറി- 1000 (പുരു )

സ്ത്രീകൾ

  1. മാർടെക്സ് തിരുവമ്പാടി- 3000(സ്ത്രീ )
  2. ഹെറിറ്റേജ് എക്സ്റ്റീരിയൽ – 2000(സ്ത്രീ )
  3. പുതുശ്ശേരി മൊബൈൽ- 1000(സ്ത്രീ )

അമ്പേയ്ത്ത് മത്സരം
മുതിർന്നവർ

  1. അപ്പായി ഫുഡ്സ് – 2000
  2. തൈപ്പറമ്പിൽ ഹോം അപ്ലൈൻസ്- 1000
  3. ബ്ഫിറ്റ് – 500

കുട്ടികൾക്ക്

  1. KL 11 ഓഫ് റൈഡേഴ്സ്- 1000
  2. ഇൻസ്റ്റയിൽ ഫുട് വെയർ – 500
  3. ഇന്ത്യൻ ബേക്കറി – 250

Related Articles

Leave a Reply

Back to top button