Thiruvambady
കോയിക്കകുന്നേൽ (നടുത്തേരിൽ) പത്രോസിന്റെ (രാജു) ഭാര്യ ത്രേസ്യാമ്മ അന്തരിച്ചു

തിരുവമ്പാടി: പുല്ലുരാംപാറ പള്ളിപ്പടി കോയിക്കകുന്നേൽ (നടുത്തേരിൽ) പത്രോസിന്റെ (രാജു) ഭാര്യ ത്രേസ്യാമ്മ (73) അന്തരിച്ചു.
സംസ്ക്കാരം: ഇന്ന് (24-09-2026-വ്യാഴം) വൈകുന്നേരം 04:00-മണിയ്ക്ക് പുല്ലുരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ.
മക്കൾ: ബിന്ദു, ബിനു.
മരുമക്കൾ: സുനിൽ ഉമ്മിക്കുഴിയിൽ (ബാറ്ററി ഹൗസ്-പുല്ലുരാംപാറ), നിഷ പാറാങ്കൽ (കൂരോട്ടുപാറ – കുവൈറ്റ്).







