Adivaram
ചുരത്തിലെ ഒന്നാം വളവിൽ കാറിന് തീപിടിച്ചു

അടിവാരം : താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; അഞ്ച് യാത്രക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു!
ചുരത്തിലെ ഒന്നാം വളവിൽ കാറിന് തീപിടിച്ചു. മലപ്പുറം സ്വദേശികളായ അഞ്ച് യാത്രക്കാരും സുരക്ഷിതർ. മുക്കം ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു.







