-
Thiruvambady
വേനൽ മഴയിൽ വ്യാപകമായ നാശനഷ്ടം സംഭവിച്ചു
തിരുവമ്പാടി : തിരുവമ്പാടി പാമ്പിഴഞ്ഞപാറയിൽ 28/3/2026 ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ഉണ്ടായ കനത്ത വേനൽമഴയിലും കാറ്റിലും സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തെങ്ങ് മുറിഞ്ഞു വീണ് സലീം കൊല്ലനാരിയുടെ…
Read More » -
Thiruvambady
തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന പള്ളിയിൽ ഓശാന തിരുനാൾ ആചരിച്ചു
തിരുവമ്പാടി : സേക്രഡ് ഹാർട്ട് ഫൊറോന പള്ളിയുടെ നേതൃത്വത്തിൽ യേശുവിൻ്റെ ജെറുസലേം പ്രവേശനത്തെ അനുസ്മരിക്കുന്ന ഓശാന തിരുനാൾ ആചരിച്ചു. പാരീഷ് ഹാളിൽ പ്രാരംഭ പ്രാർഥനകളും കുരുത്തോല വിതരണവും…
Read More » -
Mukkam
കൂരപ്പിള്ളിൽ മോഹൻ ദാസ് നായർ അന്തരിച്ചു
മുക്കം:തെച്ചിയാട് കൂരപ്പിള്ളിൽ മോഹൻ ദാസ് നായർ(58) അന്തരിച്ചു ഭാര്യ:വസന്ത, മക്കൾ:അഞ്ജു,അഖിൽ. മരുമകൻ:നിഷാദ് ഒതയമംഗലത്ത് മുത്താലം . സഹോദരങ്ങൾ:പരേതയായ കൗസല്യ,പരേതനായ വാസു നായർ പാലക്കടവ്’,ശശി നായർഇരുമ്പകം,രാധ നെല്ലാണിച്ചാൽ,പരേതനായ പരമേശൻ…
Read More » -
Thiruvambady
തറയിൽ ആലിക്കുട്ടി അന്തരിച്ചു
തിരുവമ്പാടി: തറയിൽ ആലിക്കുട്ടി (64 ) അന്തരിച്ചു. ഭാര്യ: പരേതയായ വാലയിൽ ആയിഷാബി, ജമീല കമ്പക്കോടൻ മക്കൾ: ഫാസിൽ (എൻ്റെ തിരുവമ്പാടി), ഹബീബി (ഡിജിമീഡിയ മുക്കം), ഹാരിസ്,…
Read More » -
Kodanchery
നാല്പതാം വെള്ളി ആചരണം കുരിശിന്റെ വഴി നടത്തി
കോടഞ്ചേരി: കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന ദേവാലയത്തിൽ നിന്നും വലിയ നോമ്പിനോടനുബന്ധിച്ച് നാല്പതാം വെള്ളി ആചരണത്തോടനുബന്ധിച്ച് കുരിശുമലയിലേക്ക് കുരിശിന്റെ വഴി നടത്തി. അസിസ്റ്റന്റ് വികാരിമാരായ ഫാ. ആഷിൻ…
Read More » -
Kodanchery
യുഡിഎഫ് കോടഞ്ചേരി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാനാർത്ഥി പര്യടനം നടത്തി
കോടഞ്ചേരി :തിരുവമ്പാടി നിയോജകമണ്ഡലം ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥി സി കെ കാസിം വോട്ട് അഭ്യർത്ഥിച്ചുകൊണ്ട് കോടഞ്ചേരി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാനാർത്ഥി പര്യടനം നടത്തി.കണ്ണോത്ത് അങ്ങാടിയിൽ…
Read More » -
Thiruvambady
അഗസ്ത്യൻമുഴി കൈതപ്പൊയിൽ റോഡിൽ സാമൂഹ്യവിരുദ്ധർ കക്കൂസ് മാലിന്യം തള്ളി
തിരുവമ്പാടി: അഗസ്ത്യൻമുഴി കൈതപ്പൊയിൽ റോഡിൽ പയ്യടിമുക്ക് തോട്ടിലേക്ക് തുടർച്ചയായി രണ്ടു ദിവസങ്ങളിലായി രാത്രിയുടെ മറവിൽ സാമൂഹ്യവിരുദ്ധർ കക്കൂസ് മാലിന്യം തള്ളി. വാഹനം റോഡരികിൽ നിർത്തി തോട്ടിലേക്ക് തള്ളുകയാണ്…
Read More » -
Thiruvambady
വാര്യമ്മാട്ട് ചോയിക്കുട്ടി അന്തരിച്ചു
തിരുവമ്പാടി : തമ്പലമണ്ണ ഇലഞ്ഞിക്കൽ വാര്യമ്മാട്ട് ചോയിക്കുട്ടി ( 86)അന്തരിച്ചു ഭാര്യ : പരേതയായ കാർത്യായനി. മക്കൾ : സുരേന്ദ്രൻ, രാധ, ലളിത മരുമക്കൾ : ഷർമിള…
Read More » -
Kodanchery
വെള്ളാംചാലിൽ ജോസഫ് അന്തരിച്ചു
കോടഞ്ചേരി: വെള്ളാംചാലിൽ ജോസഫ് (67) അന്തരിച്ചു സംസ്കാരം:നാളെ (28-03-26) രാവിലെ 10 ന് ഭവനത്തിൽ ആരംഭിച്ച് പുലിക്കയം സെൻ്റ് ജോർജ്ജ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ ഭാര്യ:ഷാലി…
Read More » -
Adivaram
ചുരത്തിൽ കണ്ടത്തിയ മൃതദേഹം അത്തോളി സ്വദേശിയുടേതെന്ന് സ്ഥിരീകരിച്ചു
അടിവാരം :ചുരത്തിൽ കണ്ടത്തിയ മൃതദേഹം അത്തോളി സ്വദേശിയുടേതെന്ന് സ്ഥിരീകരിച്ചു.അത്തോളി കൊളത്തൂർ സ്വദേശി ചെറുവളത്ത് ഹമീദ് (50) ആണ് മരിച്ചത്.ബന്ധുക്കൾ സ്റ്റേഷനിലെത്തിയിട്ടുണ്ട്. വാക്കറിൽ നടക്കുന്ന ആളാണ്. മാനസിക പ്രയാസത്തിൽ…
Read More » -
Thiruvambady
തിരുവമ്പാടിയിൽ യു ഡി എഫ് ചരിത്രവിജയം നേടും; ടോമി കൊന്നക്കൽ
തിരുവമ്പാടി: ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവമ്പാടി മണ്ഡലം യു ഡി എഫ് വൻ ഭൂരിപക്ഷത്തോട് കൂടി തിരിച്ചു പിടിക്കുമെന്ന് കോൺഗ്രസ് നേതാവ് ടോമി കൊന്നക്കൽ. യു ഡി…
Read More » -
Thiruvambady
നിയമസഭ തിരഞ്ഞെടുപ്പ്
തിരുവമ്പാടി : ഏപ്രില്‍ ഒമ്പതിന് നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ തിരുവമ്പാടി മണ്ഡലത്തിൽ ഏഴ് സ്ഥാനാർത്ഥികൾ . നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം വ്യാഴാഴ്ച മൂന്നു മണിക്കാണ് അവസാനിച്ചത്.…
Read More » -
Thiruvambady
വാർഷിക ആഘോഷവും ജയചന്ദ്രൻ അനുസ്മരണവും
തിരുവമ്പാടി : തിരുവമ്പാടി കലാ സാംസ്ക്കാരിക വേദിയുടെ ഒന്നാം വാർഷികവും, ജയചന്ദ്രൻ അനുസ്മരണവും മാർച്ച് 28 ശനി വൈകു: 5 മണിക്ക് ഗാന വിരുന്നോട് കൂടി സംഘടിപ്പിക്കുവാൻ…
Read More » -
Kodanchery
നാൽപ്പതാം വെള്ളി ആചരണവും, നാരങ്ങാത്തോട് മുതൽ കുരോട്ടുപാറ വരെ കുരിശിന്റെ വഴിയും ഇന്ന്
കോടഞ്ചേരി :സെന്റ് മേരിസ് ചർച്ച് കൂരോട്ടുപാറയും, സെന്റ് പീറ്റർ & പോൾ മലങ്കര ചർച്ച് നാരങ്ങാത്തോടും സംയുക്തമായി സംഘടിപ്പിക്കുന്ന നാൽപ്പതാം വെള്ളി ആചരണം ഇന്ന് നടക്കും. വൈകിട്ട്…
Read More » -
Adivaram
ചുരത്തിൽ ഒൻപതാം വളവിന് താഴെ അജ്ഞാത മൃതദേഹം കണ്ടെത്തി
അടിവാരം : ചുരം ഒൻപതാം വളവിന് താഴെ കൊക്കയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.അത്തോളി കൊളത്തൂർ സ്വദേശിയാണ് എന്നാണ് പ്രാഥമിക വിവരം. ഇന്നു രാവിലെ മൃതദേഹം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ…
Read More » -
Mukkam
അധ്യാപക യാത്രയയപ്പും ടീച്ചിംഗ് ട്യൂൺ ട്രൂപ്പ് ലോഞ്ചിംഗും നടന്നു
മുക്കം: കെ.എസ്.ടി.എ മുക്കം ഉപജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സർവ്വീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് മുക്കം നഗരസഭാ ചെയർപേഴ്സൺ അഡ്വ. ചാന്ദ്നി ഉദ്ഘാടനം ചെയ്തു. അധ്യാപകരുടെ ഗാനമേളട്രൂപ്പ്…
Read More » -
Kodanchery
കുരീക്കാട്ടിൽ ജോൺ അന്തരിച്ചു
കോടഞ്ചേരി:കുരീക്കാട്ടിൽ ജോൺ (79) അന്തരിച്ചു സംസ്കാരം: ഇന്ന് (27-03-26) വൈകുന്നേരം 5.30 ന് ഭവനത്തിൽ ആരംഭിച്ച് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി…
Read More » -
Koodaranji
തേവറുക്കാട്ടിൽ ഫ്രാൻസിസ് അന്തരിച്ചു
കൂടരഞ്ഞി : പെരുമ്പുള ഫ്രാൻസിസ് തേവറുക്കാട്ടിൽ (85)അന്തരിച്ചു ഭാര്യ : ത്രേസ്യാമ്മ പാറേച്ചാലിൽ കുടുംബാഗം കക്കാടംപോയിൽ മക്കൾ: പരേതനായ ജോസ്, ഷാൻ്റി, സജി, ഷീബ മരുമക്കൾ :…
Read More » -
Adivaram
താമരശ്ശേരി ചുരത്തിൽ ഗതാഗതം തടസ്സപ്പെട്ടു
അടിവാരം : കെ.എസ്.ആർ.ടി.സി. ബസ്സുകളും മരലോറിയും വീതിക്കുറവുള്ള ഭാഗങ്ങളിൽ കുടുങ്ങി താമരശ്ശേരി ചുരത്തിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. രാവിലെ എട്ട് മണിയോടെയാണ് ഗതാഗത തടസ്സത്തിന് തുടക്കമായത്. തിരുവനന്തപുരത്തുനിന്ന്…
Read More » -
Thiruvambady
പേനക്കാവിൽ പരേതനായ വേലായുധന്റെ ഭാര്യ ലക്ഷ്മി അന്തരിച്ചു
തിരുവമ്പാടി : പേനക്കാവിൽ പരേതനായ വേലായുധന്റെ ഭാര്യ ലക്ഷ്മി (83) അന്തരിച്ചു മക്കൾ:സാവിത്രി,സുലോചന,വിലാസിനി മരുമക്കൾ: മണി പിസി, വാസുദേവൻ കൊച്ചു മക്കൾ: സനു,സനീഷ്, ഹണി, സ്നേഹ, ശ്രീതിക്…
Read More »
