-
Anakkampoyil
ആനക്കാംപൊയിൽ എടത്തറ ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി
ആനക്കാംപൊയിൽ : കോടഞ്ചേരി, പുലിക്കയം, മൈക്കാവ്, നെല്ലിപ്പൊയിൽ തുഷാരഗിരി, ചെമ്പ് കടവ്, കൂരോട്ടുപാറ, കണ്ടപ്പൻചാൽ ആനക്കാംപൊയിൽ പ്രദേശങ്ങളിൽ പുലിക്കൂട്ടത്തിന്റെ സാന്നിധ്യം മൂലം ക്ഷീരകർഷകർക്ക് പുല്ലരിയാനും പാൽ വിപണനം…
Read More » -
Kodiyathur
കൊടിയത്തൂർ ജി.എം.യു.പി സ്കൂളിന് അനുവദിച്ച വർണ്ണക്കൂടാരത്തിൻ്റെ നിർമ്മാണ പ്രവർത്തനത്തിന് തുടക്കമായി
കൊടിയത്തൂർ: പ്രീ പ്രൈമറി വിദ്യാലയങ്ങൾ ആകർഷക മാക്കുന്നതിൻ്റെ ഭാഗമായി പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ കീഴിൽ ഉള്ള സമഗ്ര ശിക്ഷാ കേരളയുടെ ആഭിമുഖ്യത്തിൽ കൊടിയത്തൂർ ജി.എം.യു.പി സ്കൂളിന് അനുവദിച്ച…
Read More » -
Thiruvambady
മഞ്ഞപ്പൊയിൽ പാലത്തിനു സമീപം റോഡരികിൽ നിർത്തിയിട്ട സ്കൂട്ടർ കത്തി നശിച്ചു
തിരുവമ്പാടി: പുന്നയ്ക്കൽ – കൂടരഞ്ഞി റോഡിൽ മഞ്ഞപ്പൊയിൽ പാലത്തിനു സമീപം റോഡരികിൽ നിർത്തിയിട്ട സ്കൂട്ടർ കത്തി നശിച്ചു. ഓമശ്ശേരി സ്വദേശി റോഡരികിൽ സ്കൂട്ടർ നിർത്തി പുഴയിൽ കുളിക്കാൻ…
Read More » -
Kodiyathur
വന്യ മൃഗശല്യം രൂക്ഷമായ കൊടിയത്തൂരിൽ നായാട്ട് സംഘടിപ്പിച്ചു
കൊടിയത്തൂർ: വന്യ മൃഗശല്യം രൂക്ഷമായ കൊടിയത്തൂരിൽ ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നായാട്ട് സംഘടിപ്പിച്ചു. 12 എംപാനൽ ഷൂട്ടർമാരുടെയും 8 വേട്ടനായ്ക്കളുടേയും നേതൃത്വത്തിൽ നടന്ന നായാട്ടിൽ 6 പന്നികളെ…
Read More » -
Kodiyathur
പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി സംഘടിപ്പിച്ചു
കൊടിയത്തൂർ: കൊടിയത്തൂരിൽ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി ജനകീയ പങ്കാളിത്തത്തോടെ നടത്തി. പ്രത്യേകം സജ്ജീകരിച്ച ബൂത്തുകളിലും ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സാമൂഹ്യ ക്ഷേമ വകുപ്പിന്റെയും മറ്റ് സന്നദ്ധ…
Read More » -
Koodaranji
വന്യ മൃഗശല്യം; കർഷകർക്കാശ്വാസമായി സോളാർ ഫെൻസിംഗ്
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കാട്ടുപന്നി ഉൾപ്പെടെയുള്ളവയുടെ ശല്യം മൂലം കൃഷിക്കും മനുഷ്യ ജീവനും ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ കർഷകർക്കാശ്വാസ നടപടിയുമായി കൊടിയത്തൂർ ഗ്രാമ…
Read More » -
Thiruvambady
തിരുവമ്പാടിയിൽ ജനകീയ പങ്കാളിത്തത്തോടെ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി സംഘടിപ്പിച്ചു
തിരുവമ്പാടി: തിരുവമ്പാടിയിൽ ദേശീയ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി ജനകീയ പങ്കാളിത്തത്തോടെ സംഘടിപ്പിച്ചു. പ്രത്യേകം സജ്ജീകരിച്ച 33 ബൂത്തുകളിൽ ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സാമൂഹ്യ ക്ഷേമ വകുപ്പിന്റെയും…
Read More » -
Kodanchery
പൂണ്ടയിൽ എസ് റ്റി കോളനി കുടിവെള്ള പദ്ധതിയുടെ പ്രവർത്തി ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ തെയ്യപ്പാറ പതിനെട്ടാം വാർഡിലെ പൂണ്ടയിൽ എസ്. റ്റി കുടിവെള്ള പദ്ധതിയുടെ പ്രവർത്തി ഉദ്ഘാടന കർമ്മം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ചെയ്തു.…
Read More » -
Karassery
വൃക്കരോഗ നിർണയ ക്യാമ്പ് നടത്തി
കാരശ്ശേരി : കാരശ്ശേരി ആശ്വാസ് പാലിയേറ്റീവ് സൊസൈറ്റി ഇഖ്റ ഹോസ്പിറ്റൽ, മലബാർ ഗോൾഡ്, സ്നേഹസ്പർശം എന്നിവരുടെ സഹകരണത്തോടെ വൃക്കരോഗ നിർണയ ക്യാമ്പ് നടത്തി. കാരശ്ശേരി ബാങ്ക് ചെയർമാൻ…
Read More » -
Thiruvambady
റേഷൻ കാർഡ് മസ്റ്ററിംഗ് കാലാവധി നീട്ടണമെന്ന ആവശ്യവുമായി എൻ.കെ.ടി.എഫ്
തിരുവമ്പാടി: സംസ്ഥാന ദുരന്ത നിവാരണ അതോരിറ്റിയുടെ ജാഗ്രത നിർദ്ദേശവും മഞ്ഞ അലർട്ടും നിലവിലുള്ളതിനാൽ റേഷൻ കാർഡിലെ എല്ലാ അംഗങ്ങൾക്കും ഒരേ സമയം ഷോപ്പിൽ എത്തി മസ്റ്ററിങ്ങിന് സാധിക്കാത്തതിനാൽ…
Read More » -
Koodaranji
പ്രതിഭകളെ ആദരിച്ചു
കൂടരഞ്ഞി: ഗ്രാമപഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളിൽ നിന്നുമുള്ള വിവിധ മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രതിഭകളെ ആദരിച്ചു. ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയായ സമഗ്ര വിദ്യാഭ്യാസ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്…
Read More » -
Kodanchery
മൈക്കാവിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ബൈക്ക് യാത്രികന് പരിക്ക്
കോടഞ്ചേരി: മൈക്കാവ് ഷാപ്പും പടിക്ക് സമീപം ബൈക്ക് യാത്രിക്കാരന് നേരെ കാട്ടുപന്നിയുടെ ആക്രമമുണ്ടായത്. കണ്ണോത്ത് ചെമ്പോട്ടിക്കൽ സുനിൽ ദേവ് (46) നാണ് പരുക്കേറ്റത്. ഇദ്ദേഹത്തെ താമരശ്ശേരി താലൂക്ക്…
Read More » -
Kodiyathur
അമ്പലക്കണ്ടി കടവിൽ കുളിക്കാനിറങ്ങിയ ഒരാൾക്ക് നീർനായയുടെ കടിയേറ്റു
കൊടിയത്തൂർ : വെസ്റ്റ് കൊടിയത്തൂർ അമ്പലക്കണ്ടി കടവിൽ കുളിക്കാനിറങ്ങിയ തൊട്ടിമ്മൽ മുജീബിന്(45) വെള്ളിയാഴ്ച നീർനായയുടെ കടിയേറ്റു. കാലിന് പരിക്കേറ്റ ഇയാൾ കൊടിയത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സതേടി. മൂന്നാം…
Read More » -
Mukkam
തൃക്കുടമണ്ണ ശിവക്ഷേത്രം ശിവരാത്രി മഹോത്സവം കൊടിയേറി
മുക്കം : തൃക്കുടമണ്ണ ശവക്ഷേത്രം ശിവരാത്രി മഹോത്സവത്തിന് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ കൊടിയേറി. തന്ത്രി കിഴക്കുമ്പാട്ട് വാസുദേവൻ നമ്പൂതിരിപ്പാടും മേൽശാന്തി മാവത്തടത്തിൽ നാരായണൻ നമ്പൂതിരിപ്പാടും മുഖ്യകാർമികത്വം വഹിച്ചു. അഗസ്ത്യൻമുഴി…
Read More » -
Mukkam
എൻ.ഐ.ടി. അധ്യാപകന് കുത്തേറ്റ സംഭവം : സഹപാഠിയുടെപേരിൽ വധശ്രമത്തിന് കേസെടുത്തു
മുക്കം : കോഴിക്കോട് എൻ.ഐ.ടി.യിൽ അധ്യാപകന് കുത്തേറ്റ സംഭവത്തിൽ സഹപാഠിയുടെപേരിൽ വധശ്രമം ഉൾപ്പെടെ അഞ്ചു വകുപ്പുകൾ പ്രകാരം കേസെടുത്തു. പ്രതി ഈറോഡ് സ്വദേശി വിനോദ് കുമാറിനെ കുന്ദമംഗലം…
Read More » -
Thiruvambady
തിരുവമ്പാടി-കൂടരഞ്ഞി റോഡിന് 1.60 കോടിയുടെ ഭരണാനുമതി
തിരുവമ്പാടി : തിരുവമ്പാടി-കൂടരഞ്ഞി റോഡിന് ഒരു കോടി 60 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി ലിന്റോ ജോസഫ് എം.എൽ.എ. അറിയിച്ചു. ചവലപ്പാറമുതൽ കൂടരഞ്ഞി പോസ്റ്റ് ഓഫീസ് ജങ്ഷൻവരെ…
Read More » -
Thiruvambady
ഓളിക്കൽ റോഡിന് 2.5 കോടിയുടെ ഭരണാനുമതി
തിരുവമ്പാടി: ഭാരവാഹനങ്ങളുടെ അനിയന്ത്രിതമായ ഓട്ടംകാരണം തകർന്നു തരിപ്പണമായ പുന്നക്കൽ-ഓളിക്കൽ-പൂവാറൻതോട് റോഡ് നവീകരണത്തിന് 2.5 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു.ടെൻഡർ നടപടികൾ പൂർത്തിയാക്കി റോഡ് പണി ഉടൻ ആരംഭിക്കാൻ…
Read More » -
Thiruvambady
ആനക്കാംപൊയിൽമരിയൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ദേശീയ സയൻസ് ദിനം ആചരിച്ചു
തിരുവമ്പാടി: ദേശീയ സയൻസ് ദിനത്തിൻറെ ഭാഗമായി ആനക്കാംപൊയിൽമരിയൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ കലാ – ശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ എക്സിബിഷൻ സംഘടിപ്പിച്ചു. ശാസ്ത്രീയ അവബോധം ജനിപ്പിക്കുന്ന വർക്കിംഗ്…
Read More » -
Kodanchery
അവാർഡ് വിതരണവും പ്രതിഭാസംഗമവും നടത്തി
കോടഞ്ചേരി : കെ.സി.ബി.സി. ലഹരിവിരുദ്ധ സമിതി താമരശ്ശേരി രൂപതാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രൂപതയിലെ സ്കൂളുകളിൽ പ്രവർത്തിക്കുന്ന വ്യക്തിത്വ വികസന ക്ലബ്ബുകളുടെ അവാർഡ് വിതരണ സമ്മേളനവും പ്രതിഭാ സംഗമവും…
Read More » -
Mukkam
മലയാള ദിനപത്രങ്ങൾക്ക് അപ്രഖ്യാപിത വിലക്ക്: എൻ.ഐ.ടി.യിലേക്ക് സി.പി.എം. മാർച്ച് നടത്തി
മുക്കം : എൻ.ഐ.ടി.സി.യിൽ മലയാള ദിനപത്രങ്ങൾക്ക് അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് സി.പി.എം. കുന്ദമംഗലം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എൻ.ഐ.ടി.യിലേക്ക് മാർച്ച് നടത്തി. സി.പി.എം. ജില്ലാ കമ്മിറ്റിയംഗം…
Read More »
