-
Kozhikode
നാളെ വൈദ്യുതി മുടങ്ങും
കോഴിക്കോട് : വിവിധ ഭാഗങ്ങളിൽ വ്യാഴാഴ്ച വൈദ്യുതി മുടങ്ങും. രാവിലെ എട്ടുമുതൽ നാലുവരെ:പൊന്നാങ്കയം, മുളങ്കടവ്, മേലെ പൊന്നാങ്കയം,നല്ലാങ്കണ്ടി, ആനപ്പാറ, മണ്ണിൽക്കടവ്, വാവാട്, കാരക്കാട് . രാവിലെ എട്ടുമുതൽ അഞ്ചുവരെ:കാപ്പുമല,…
Read More » -
Kerala
മാര്‍ ക്രിസോസ്റ്റം വിട വാങ്ങി
ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വിട വാങ്ങി. 104 വയസായിരുന്നു. പുലര്‍ച്ചെ 1.15ന് ആയിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് മരണം. കുമ്പനാട്ടെ ഫെലോഷിപ്പ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മാര്‍ത്തോമസഭ…
Read More » -
Kozhikode
നിയമലംഘകർക്കെതിരെ കർശന നടപടിയുമായി ജില്ലാ ഭരണകൂടം; പൊതുജനങ്ങൾക്കും പരാതി അറിയിക്കാം
ജില്ലയിൽ കോവിഡ് കേസുകൾ അനുദിനം ഉയരുന്ന സാഹചര്യത്തിൽ നിയമലംഘകർക്കെതിരെ കർശന നടപടിയുമായി ജില്ലാ ഭരണകൂടം. സർക്കാർ ഉത്തരവ് പ്രകാരം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തുറന്ന് പ്രവർത്തിക്കാൻ അനുവദിച്ച…
Read More » -
Kodanchery
കോടഞ്ചേരിയിൽ കോവിഡ് പ്രതിരോധ നിയന്ത്രണങ്ങളും പരിശോധനയും ശക്തമാക്കി കോടഞ്ചേരി പോലിസ്
കോടഞ്ചേരി : കോവിഡ് വ്യാപനം അനിയന്ത്രിതമായ രീതിയിൽ വർധിക്കുന്ന സാഹചര്യത്തിൽ കോടഞ്ചേരിയിൽ പോലീസും അധികൃതരും നിരീക്ഷണവും പരിശോധനയും ശക്തമാക്കി. കോടഞ്ചേരി പോലീസും സെക്ടറൽ മജിസ്ട്രേറ്റ്മാരും ചേർന്ന് കോടഞ്ചേരിയിൽ…
Read More » -
Kozhikode
കോഴിക്കോട് ജില്ലയില്‍ ചൊവ്വാഴ്ച 4788 പേര്‍ക്ക് കോവിഡ്
കോഴിക്കോട്: ജില്ലയില്‍ ചൊവ്വാഴ്ച 4788 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ.വി അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ രണ്ട് പേര്‍ക്കും…
Read More » -
India
തോറ്റെങ്കിലും മമത ബാനർജി തന്നെ ബംഗാൾ ഭരിക്കും; ബുധനാഴ്ച സത്യപ്രതിജ്ഞ
കൊൽക്കത്ത: ബിജെപിക്കെതിരെ വലിയ മുന്നേറ്റം കാഴ്ചവെച്ച് പശ്ചിമ ബംഗാളിൽ ഭരണം നിലനിർത്തിയ തൃണമൂൽ കോൺഗ്രസിനേയും സർക്കാരിനേയും പരാജയപ്പെട്ടെങ്കിലും മമത ബാനർജി തന്നെ നയിക്കും. ബംഗാൾ മുഖ്യമന്ത്രിയായി മമതാ…
Read More » -
India
സ്വകാര്യ സ്കൂളുകളുടെ ഫീസ് ഈടാക്കലില്‍ സുപ്രിംകോടതിയുടെ സുപ്രധാന ഇടപെടല്‍
സ്വകാര്യ സ്കൂളുകളുടെ ഫീസ് ഈടാക്കലില്‍ സുപ്രധാന ഇടപെടലുമായി സുപ്രിംകോടതി. ലോക്ക്ഡൗണ്‍ കാലയളവില്‍ വിദ്യാര്‍ത്ഥികള്‍ ഉപയോഗിക്കാത്ത സൗകര്യങ്ങള്‍ക്ക് ഫീസ് വാങ്ങാന്‍ പാടില്ലെന്നും, വാര്‍ഷിക ഫീസില്‍ പതിനഞ്ച് ശതമാനം ഇളവ്…
Read More » -
Kerala
കണ്ണൂരില്‍ ബോംബ് പൊട്ടി രണ്ട് കുട്ടികള്‍ക്ക് പരുക്ക്
കണ്ണൂര്‍ തില്ലങ്കേരിയില്‍ ബോംബ് പൊട്ടി രണ്ട് കുട്ടികള്‍ക്ക് പരുക്ക്. തില്ലങ്കേരി പടിക്കച്ചാലിനടുത്ത് നെല്യാട്ടേരിയിലെ കെ. റുഖിയയുടെ കബീറിന്റെയും മക്കളായ അമീന് (5), റബീല്‍ (2) എന്നിവര്‍ക്കാണ് പരുക്കേറ്റത്.…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് 37,190 പേര്‍ക്ക് കൊവിഡ്
സംസ്ഥാനത്ത് ഇന്ന് 37,190 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 5030, കോഴിക്കോട് 4788, മലപ്പുറം 4323, തൃശൂര്‍ 3567, തിരുവനന്തപുരം 3388, പാലക്കാട് 3111, ആലപ്പുഴ 2719,…
Read More » -
Kerala
പൊലിസ് ജനങ്ങളോട് അപമര്യാദയായി പെരുമാറരുതെന്ന് ഹൈക്കോടതി
എറണാകുളം: കൊവിഡ് കേസുകള്‍ വര്‍ധിച്ചതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെ പേരില്‍ പൊലിസ് ജനങ്ങളോട് അപമര്യാദയായി പെരുമാറരുതെന്ന് ഹൈക്കോടതി നിര്‍ദേശം. മാസ്ക് ധരിച്ചില്ലെന്നാരോപിച്ച് എറണാകുളം മുനമ്പം പൊലിസ് കസ്റ്റഡിയിലെടുത്ത്…
Read More » -
Sports
കോവിഡ് വ്യാപനം;ഐ.പി.എൽ റദ്ദാക്കി
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് (ബി.സി.സി.ഐ) നിര്‍ത്തിവെച്ചു. കൊൽക്കത്ത ടീമിലെ വരുണ്‍ ചക്രവർത്തി, സന്ദീപ് വാരിയർ, പാറ്റ് കമ്മിൻസ് എന്നിവർക്കും…
Read More » -
Kozhikode
എൽഎസ്എസ്, യുഎസ്എസ് അടക്കമുള്ള പരീക്ഷകൾ മാറ്റി
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് എൽഎസ്എസ് അടക്കമുള്ള വിവിധ പരീക്ഷകൾ മാറ്റി. മെയ് മാസത്തിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന എൽഎസ്എസ് / യുഎസ്എസ്, പത്താംതരം തുല്യതാ പരീക്ഷ,…
Read More » -
Kozhikode
കോഴിക്കോട്ടുനിന്ന് മന്ത്രിയാകാൻ നേതാക്കളേറെ
കോഴിക്കോട്: ജില്ലയിൽനിന്ന് വിജയിച്ചുകയറിയവരിൽ ഭൂരിഭാഗവും മന്ത്രിയാകാൻ യോഗ്യർ. അനുഭവ സന്പത്ത്, മുന്നണി മര്യാദ, പാർട്ടിയിലെ സ്ഥാനമാനങ്ങൾ,വനിതാ പ്രാതിനിധ്യം തുടങ്ങി നിരവധി മാനദണ്ഡങ്ങൾവച്ച് പരിഗണിക്കുന്പോഴും പുതിയ മന്ത്രിസഭയിൽ മന്ത്രിപദവി…
Read More » -
Kodanchery
കോടഞ്ചേരി പഞ്ചായത്തിൽ കണ്ടയിൻമെൻ്റ് സോണുകളുടെ എണ്ണം കൂടുന്നു
കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിൽ കോവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കണ്ടയിൻമെൻ്റ് സോണുകളുടെ എണ്ണവും കൂടുന്നു. രോഗവ്യാപനം കൂടുതലുള്ള 17 വാർഡുകളാണ് ഇപ്പോൾ…
Read More » -
Kozhikode
കാട്ടാനയുടെ ആക്രമണത്തില്‍ രണ്ടു ജീവന് പൊലിഞ്ഞ സംഭവം: മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു
കോഴിക്കോട്: ജില്ലാതിര്‍ത്തിയായ കോനൂര്‍കണ്ടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ രണ്ടാഴ്ചയ്ക്കിടെ രണ്ടു ജീവന് പൊലിഞ്ഞതിനു പിന്നില്‍ വനംവകുപ്പിന്റെ അനാസ്ഥയാണെന്ന ആരോപണത്തെ കുറിച്ച് അന്വേഷണം നടത്തി അടിയന്തിര വിശദീകരണം സമര്‍പ്പിക്കണമെന്ന് സംസ്ഥാന…
Read More » -
Kozhikode
കോവിഡ് ആശുപത്രിയിൽ കിടക്കകളുടെ ലഭ്യത അറിയാൻ കോവിഡ് ജാഗ്രത ഹോസ്പിറ്റൽ ഡാഷ് ബോർഡ് സംവിധാനവുമായി കോഴിക്കോട് ജില്ലാ ഭരണകൂടം
ജില്ലയിലെ സര്‍ക്കാർ–സ്വകാര്യ ആശുപത്രികളിലെ വെന്റിലേറ്റർ, ഐസിയു കിടക്ക, മറ്റു കിടക്കകൾ എന്നിവയുടെ ലഭ്യതാ വിവരങ്ങൾ ലഭ്യമാക്കികൊണ്ട് കോവിഡ് ജാഗ്രത ഹോസ്പിറ്റൽ ഡാഷ് ബോർഡ് പ്രവർത്തനമാരംഭിച്ചു. നാലു മണിക്കൂര്‍…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് മുതല്‍ ലോക്ക് ഡൗണ്‍ സമാന നിയന്ത്രണം
സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിതീവ്രമാകുന്ന സാഹചര്യത്തില്‍ ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണം. അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അനാവശ്യ യാത്രകള്‍ ഒഴിവാക്കാന്‍ പൊലീസ്…
Read More » -
Kozhikode
കോഴിക്കോടും മലപ്പുറത്തും വാക്സീൻ ക്ഷാമം
മലപ്പുറം: വടക്കൻ ജില്ലകളായ കോഴിക്കോടും മലപ്പുറത്തും വാക്സീൻ ക്ഷാമം. മലപ്പുറം ജില്ലയിൽ കൊവാക്സീനും കൊവിഷീൽഡും കൂടി ആകെ അവശേഷിക്കുന്നത് 15,000 ഡോസ് വാക്സീൻ മാത്രമാണ്. പുതിയ സ്റ്റോക്ക്…
Read More » -
Entertainment
നടന് മേള രഘു അന്തരിച്ചു
കെ ജി ജോര്‍ജിന്റെ മേള എന്ന ചിത്രത്തിലൂടെ പ്രശസ്തനായ നടന് മേള രഘു അന്തരിച്ചു. 60 വയസായിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു…
Read More » -
Kerala
ഓഫീസുകളിൽ 25 ശതമാനം മാത്രം ജീവനക്കാർ; സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്ക് ബാധകം: പുതിയ ഉത്തരവ്
സംസ്ഥാനത്ത് കൊവിഡ് ബാധ രൂക്ഷമാകുന്ന സാഹചര്യത്തിൽ ഓഫീസുകളുടെ പ്രവർത്തനത്തിലും നിയന്ത്രണം. ചൊവ്വാഴ്ച മുതൽ 25 ശതമാനം ജീവനക്കാർ മാത്രമേ ഓഫീസിൽ എത്താവൂ എന്ന് സർക്കാർ ഉത്തരവിറക്കി. ബാക്കിയുള്ളവർക്ക്…
Read More »
