-
Thamarassery
കുടിവെള്ളം ലഭിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന്:കണ്‍സ്യൂമേഴ്സ് ഫെഡറേഷന് ഓഫ് കേരള
താമരശേരി: ജലനിധി പദ്ധതി പ്രകാരം താമരശേരിയിലും അനുബന്ധ പ്രദേശങ്ങളിലുമുള്ള എഴുന്നൂറോളം ഉപഭോക്താക്കള്‍ക്ക് കുടിവെള്ളം കൃത്യമായി ലഭിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് കണ്‍സ്യൂമേഴ്സ് ഫെഡറേഷന് ഓഫ് കേരള കോഴിക്കോട്…
Read More » -
Kerala
ശക്തമായ ഇടിയും മിന്നലും- മലപ്പുറത്ത് രണ്ട് പേർ മിന്നലേറ്റ് മരിച്ചു
എടവണ്ണ: തിങ്കളാഴ്ചയുണ്ടായ ശക്തമായ ഇടിയും മിന്നലിലും മലപ്പുറത്ത് രണ്ട് പേർ മിന്നലേറ്റ് മരിച്ചു. ചുങ്കത്തറ കുറുമ്പലങ്ങോട് കാവുംപാടം കോളനിയിലെ കണയൻകയ്യ് ദിവാകരനും പിലാപറമ്പ് കൊങ്ങുംപ്പാറ അബ്ദുൽ റസാഖ്…
Read More » -
Kerala
മൂന്നരവയസുകാരിയെ ക്രൂരമായി ലൈംഗികമായി പീഡനത്തിനിരയാക്കി.
കൊച്ചി: മൂവാറ്റുപുഴയില്‍ മൂന്നരവയസുകാരിയെ ക്രൂരമായി ലൈംഗികമായി പീഡനത്തിനിരയാക്കി. ഗുരുതരമായി പരിക്കേറ്റ അസം സ്വദേശിയായ കുട്ടി ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മാര്‍ച്ച് 27ന് കോട്ടയം…
Read More » -
India
തെരഞ്ഞെടുപ്പ് കമ്മീഷണർ സുശീൽ ചന്ദ്ര ഇന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേൽക്കും
തെരഞ്ഞെടുപ്പ് കമ്മീഷണർ സുശീൽ ചന്ദ്ര ഇന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേൽക്കും. സുനിൽ അറോറ വിരമിച്ച ഒഴിവിലേക്കാണ് നിയമനം. രാജ്യത്തെ 24-ാം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി സുശീൽ…
Read More » -
Kozhikode
കാണാതായ ആളുടെ മൃതദേഹം ചെറുപുഴയിൽ കണ്ടെത്തി.
പന്തീരാങ്കാവ്: രണ്ടുദിവസംമുമ്പ് കാണാതായ ഒളവണ്ണ മണ്ണൊടി ഷാജി(46)യുടെ മൃതദേഹം പുളക്കടവ് പാലത്തിനു താഴെ ചെറുപുഴയിൽ കണ്ടെത്തി.തിങ്കളാഴ്ച രാവിലെ 11 മണിയോടെ പ്രദേശവാസികളാണ് മൃതദേഹം കണ്ടത്. ശനിയാഴ്ച രാത്രി…
Read More » -
Kerala
രാഷ്ട്രീയപ്പോര്: പിണറായി സർക്കാർ ഖജനാവിൽനിന്ന് വക്കീൽ ഫീസായി നൽകിയത് 17,86 കോടി രൂപ
കൊച്ചി:രാഷ്ട്രീയപ്പോര് കോടതിയിലെ നിയമപോരാട്ടം കൂടിയായതോടെ ഖജനാവിൽനിന്ന് വക്കീൽ ഫീസായി സർക്കാർ ചെലവഴിക്കുന്ന തുക ഓരോ സർക്കാരിന്റെ കാലത്തും കൂടുകയാണ്. മാർച്ച് നാലുവരെയുള്ള കണക്കുപ്രകാരം പിണറായി സർക്കാർ 17,86,89,823…
Read More » -
India
കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി കുംഭമേള; ഷാഹി സ്നാന് പങ്കെടുത്ത 102 പേർക്ക് കൊവിഡ്
രാജ്യത്ത് കൊറോണ രോഗവ്യാപനത്തിന്റെ രണ്ടാം തരംഗം വിതച്ച ആശങ്കയ്ക്കിടെ കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി കുംഭമേള. കുംഭമേളയ്ക്ക് മുന്നോടിയായുള്ള ഷാഹി സ്നാന് പങ്കെടുത്ത 102 പേർക്ക് കൊവിഡ്…
Read More » -
India
ആഭ്യന്തര വിമാന സർവീസിൽ ഭക്ഷണ വിതരണത്തിൽ നിയന്ത്രണം
ആഭ്യന്തര വിമാന സർവീസിൽ ഭക്ഷണ വിതരണത്തിൽ നിയന്ത്രണം. കൊവിഡ് രണ്ടാം തരംഗത്തെ തുടർന്നാണ് തീരുമാനം. രണ്ടുമണിക്കൂറിൽ താഴെയുള്ള യാത്രകൾക്ക് ഭക്ഷണം വിതരണം ചെയ്യില്ലെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു.…
Read More » -
Kerala
സ്പുട്ണിക്ക് വാക്സിന് അന്തിമാനുമതി ലഭിച്ചു
സ്പുട്ണിക്ക് വാക്സിന് ഡിജിസിഐയുടെ അനുമതി. അടിയന്തര ഉപയോഗത്തിനുള്ള അന്തിമാനുമതിയാണ് ലഭിച്ചിരിക്കുന്നത്. ഇതോടെ സ്പുട്ണിക് 5 ഉപയോഗത്തിന് അനുമതി നൽകിയ 60-ാം ് രാജ്യമായി ഇന്ത്യ. ഇന്ത്യയിൽ ഡോ.റെഡ്ഡീസ്…
Read More » -
Kerala
സംസ്ഥാനത്തെ കൊവിഡ് വാക്സിൻ ക്ഷാമത്തിന് താത്കാലിക പരിഹാരം; രണ്ട് ലക്ഷം ഡോസ് കോവാക്സിൻ ഇന്നെത്തും
സംസ്ഥാനത്തെ കൊവിഡ് വാക്സിൻ ക്ഷാമത്തിന് താത്കാലിക പരിഹാരമായി രണ്ട് ലക്ഷം ഡോസ് കോവാക്സിൻ ഇന്നെത്തും. ഭാരത് ബയോടെക്കിന്റെ കോവാക്സിനാണ് ഇന്ന് സംസ്ഥാനത്തെത്തിക്കുക. മൂന്ന് മേഖലകളിലായാണ് മരുന്നുകൾ എത്തിക്കുന്നത്.…
Read More » -
Sports
സഞ്ജുവിന്റെ സെഞ്ചുറിക്കും രക്ഷിക്കാനായില്ല; രാജസ്ഥാൻ പൊരുതിത്തോറ്റു
ഐപിഎൽ 14ആം സീസണിലെ നാലാം മത്സരത്തിൽ രാജസ്ഥാൻ പൊരുതിത്തോറ്റു. ആവേശം നിറഞ്ഞ മത്സരത്തിൽ 4 റൺസിനാണ് പഞ്ചാബ് വിജയിച്ചത്. ക്യാപ്റ്റനായി സ്ഥാനമേറ്റ ആദ്യ മത്സരത്തിൽ തന്നെ സഞ്ജു…
Read More » -
Thiruvambady
വീണ്ടും തിരുവമ്പാടിയിൽ സ്ലാബ് ഇടാത്ത ഓടയിൽ വീണ് മധ്യവയസ്കന് പരുക്ക്
തിരുവമ്പാടി : ടൗണിൽ സ്ലാബ് ഇടാത്ത ഓടയിൽ വീണ് മധ്യവയസ്കന് സാരമായ പരുക്ക്. സഹകരണ ബാങ്കിന്റെ മത്സ്യഫെഡിന്റെ സ്റ്റാളിലെ ജീവനക്കാരനായ പാമ്പിഴഞ്ഞപാറ അമ്പലം യൂസഫിനാണ് പരുക്ക് പറ്റിയത്.…
Read More » -
Kozhikode
മാസപ്പിറവി കണ്ടു; നാളെ റമദാൻ വ്രതാരംഭം
കേരളത്തിൽ റമദാൻ വ്രതങ്ങൾ നാളെ മുതൽ ആരംഭിക്കും. ഇന്ന് മാസപ്പിറവി കണ്ടതിനാൽ നാളെ റമദാൻ ഒന്ന് ആയിരിക്കും. കോഴിക്കോടും കാപ്പാടും വെള്ളയിലും മാസപ്പിറവി കണ്ടു.
Read More » -
Thiruvambady
താഴെ തിരുവമ്പാടി തേറുപറമ്പ് കോളനി റോഡിൽ ഗർത്തം രൂപപ്പെട്ടു
തിരുവമ്പാടി: താഴെ തിരുവമ്പാടി തേറുപറമ്പ് കോളനി റോഡിൽ രണ്ട് അടിയോളം വ്യാപ്തിയിൽ ഗർത്തം രൂപപ്പെട്ടു. വയലിന് മധ്യത്തിലൂടെ ഇരുവശങ്ങളും കെട്ടി നിർമ്മിച്ച റോഡിലാണ് ഗർത്തം രൂപപ്പെട്ടിരിക്കുന്നത്, ഗർത്തം…
Read More » -
Thiruvambady
മത്സ്യകൃഷി വിളവെടുപ്പ് നടത്തി
തിരുവമ്പാടി; മുത്തപ്പൻപുഴ തേൻപാറ മുണ്ടക്കൽ ജെയിൻ ജേക്കബിന്റെ ഉടമസ്ഥതയിലുള്ള ബയോഫ്ലോക്ക് ജൈവ മത്സ്യകൃഷി വിളവെടുപ്പ് നടത്തി. എൺപത് കിലോയോളം ഗിഫ്റ്റ് തിലോപ്പി ഇനത്തിൽ പെട്ട മത്സ്യമാണ് വിളവെടുപ്പിൽ…
Read More » -
Kozhikode
കെഎം ഷാജിയുടെ വീട്ടിൽ റെയ്ഡ്; 50 ലക്ഷം രൂപ കണ്ടെത്തി
എംഎൽഎ കെഎം ഷാജിയുടെ വീട്ടിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ 50 ലക്ഷം രൂപ കണ്ടെത്തി. ഷാജിയുടെ അഴീക്കോട്ടെ വീട്ടിൽ നിന്നാണ് പണം കണ്ടെത്തിയത്. അനധികൃത പണം കണ്ടെത്തിയതോടെ…
Read More » -
Kozhikode
കോഴിക്കോട് ജില്ലയിൽ 1010പേര്‍ക്ക് കൊവിഡ്
കോഴിക്കോട്:കോഴിക്കോട് ജില്ലയില്‍ ഇന്ന് 1010 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ മൂന്ന് പേര്‍ക്ക് പോസിറ്റീവായി.14…
Read More » -
Kozhikode
കോഴിക്കോട് ജില്ലയിൽ ഇൻസിഡന്റൽ കമാണ്ടന്റുമാരെ നിയമിച്ചു
കോഴിക്കോട്: ജില്ലയിൽ കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കോവിഡുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും ഏകോപിപ്പിക്കാൻ താലൂക്ക് അടിസ്ഥാനത്തിൽ ഇൻസിഡന്റൽ കമാണ്ടന്റുമാരെ നിയമിച്ച് ഉത്തരവായി. കോഴിക്കോട് താലൂക്കിൽ സബ്…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് 5692 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 5692 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 1010, എറണാകുളം 779, മലപ്പുറം 612, കണ്ണൂര്‍ 536, തിരുവനന്തപുരം 505, കോട്ടയം 407, ആലപ്പുഴ 340,…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് 2.38 ലക്ഷം പേര്‍ക്ക് കൊവിഡ് വാക്സിന് നല്കി
സംസ്ഥാനത്ത് ഇതുവരെ 50,71,550 ഡോസ് കൊവിഡ് വാക്സിന് നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. 49,19,234 ഡോസ് കൊവിഷീല്‍ഡ് വാക്സിനും 1,52,316 ഡോസ് കൊവാക്സിനുമാണ് നല്‍കിയത്.…
Read More »
