-
Charamam
തിരുവമ്പാടി ടൗണിലെ കൽപക ലൈറ്റ് ആന്റ് സൗണ്ട്സ് ഉടമ പി.വി വർഗീസ് (70) അന്തരിച്ചു
നിര്യാതനായി:- തിരുവമ്പാടി ടൗണിലെ കൽപക ലൈറ്റ് ആന്റ് സൗണ്ട്സ് ഉടമ പി.വി വർഗീസ് (70) അന്തരിച്ചു. സംസ്കാരം ഇന്ന് (22-05-2021-ശനി) രാത്രി 08:00- മണിക്ക് കല്ലുരുട്ടി സെന്റ്…
Read More » -
Kozhikode
കോഴിക്കോട് ജില്ലയില് ഇന്ന് 1971 പേര്ക്ക് കോവിഡ് രോഗമുക്തി 3928
കോഴിക്കോട് ജില്ലയില് ഇന്ന് 1971 കോവിഡ് പോസിറ്റീവ് കേസുകള് കൂടി റിപ്പോര്ട്ട് ചെയ്തതായി ജില്ലാ മെഡിക്കല് ഓഫീസര് അറിയിച്ചു. 53 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്ക്കം വഴി…
Read More » -
Charamam
യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
തിരുവമ്പാടി: തമ്പലമണ്ണ വാപ്പാട്ട് പരേതനായ രാജുവിന്റെ മകൻ നിഖിൽ (19) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കയച്ചു.മാതാവ്: ഉഷ. സഹോദരങ്ങൾ:…
Read More » -
Kerala
എസ്എസ്എൽസി ഐ.ടി പ്രാക്ടിക്കൽ പരീക്ഷ ഒഴിവാക്കി; ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ നടത്തും
എസ്എസ്എൽസി ഐ.ടി പ്രാക്ടിക്കൽ പരീക്ഷ ഒഴിവാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. എസ്എസ്എൽസി, ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹൈയർ സെക്കൻഡറി മൂല്യ നിർണയം ജൂൺ 1 മുതൽ ജൂൺ…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് 28,514 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
കേരളത്തില് ഇന്ന് 28,514 പേര്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 3932, തിരുവനന്തപുരം 3300, എറണാകുളം 3219, പാലക്കാട് 3020, കൊല്ലം 2423, തൃശൂര് 2404, ആലപ്പുഴ 2178,…
Read More » -
Kerala
മില്മ നാളെ മുതല് മുഴുവന് പാലും സംഭരിക്കും
മലബാര് മില്മ നാളെ (23-5-2021) മുതല് ക്ഷീരകര്ഷകരുടെ മുഴുവന് പാലും സംഭരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്, ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി, മലബാര് മേഖലാ യൂണിയന്…
Read More » -
India
തമിഴ്നാട്ടില് ലോക്ക്ഡൗണ് മെയ് 31 വരെ നീട്ടി
കൊവിഡ് രോഗികളുടെ എണ്ണത്തിൽ കുറവില്ലാത്ത സാഹചര്യത്തിൽ തമിഴ്നാട്ടില് ലോക്ക്ഡൗണ് നീട്ടി. മെയ് 31 വരെയാണ് നിയന്ത്രണങ്ങൾ നീട്ടിയത്. ഇന്നും നാളെയും രാത്രി 9 മണിവരെ കടകള് പ്രവര്ത്തിക്കാം.…
Read More » -
Thiruvambady
നിയുക്ത തിരുവമ്പാടി എം എൽ എ ലിന്റോ ജോസഫ് മണ്ഡലത്തിൽ പൊതുമരാമത്ത് പ്രവർത്തി അവലോകന സന്ദർശനം നടത്തി
തിരുവമ്പാടി നിയുക്ത എം എൽ എ ലിന്റോ ജോസഫ് മണ്ഡലത്തിൽ പ്രവൃത്തി പുരോഗമിക്കുന്ന പൊതുമരാമത്ത് വർക്കുകളുടെ സൈറ്റ് സന്ദർശനവും അവലോകനവും നടത്തി. കോഴിക്കോട്-കൊല്ലഗൽ ദേശീയ പാതയുടെ മണ്ഡലത്തിൽ…
Read More » -
Thiruvambady
നിയുക്ത എം എൽ എ ലിന്റോ ജോസഫിന് തിരുവമ്പാടി പൗരാവലിയുടെ അനുമോദന യോഗം
കർഷക ജനശബ്ദത്തിന്റെയും ഓയിസ്ക തിരുവമ്പാടി ചാപ്റ്ററിന്റെയും നേതൃത്വത്തിൽ ജനപ്രതിനിധികളുടെയും പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെയും സാമൂഹിക-സാംസ്കാരിക സംഘടനകളുടെയും സഹകരണത്തോടെ തിരുവമ്പാടി നിയോജക മണ്ഡലം നിയുക്ത എം എൽ എ…
Read More » -
Thiruvambady
തിരുവമ്പാടിയിൽ ഇന്ന് മൂന്ന് കോവിഡ് പോസിറ്റീവ് കേസുകൾ
തിരുവമ്പാടി പഞ്ചായത്ത് പരിധിയിൽ ഇന്ന് മൂന്ന് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 19 പേർ രോഗ മുക്തരായി. വാർഡ് 12ൽ ഒരു വ്യക്തിക്കും വാർഡ് 11ൽ രണ്ട് പേർക്കുമാണ്…
Read More » -
Kerala
സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ബാധിതരുടെ എണ്ണം ഉയരുന്നു
സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ബാധിതരുടെ എണ്ണം ഉയരുന്നു. രോഗികളുടെ എണ്ണത്തിൽ ഇനിയും വർധനവുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും, എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് ആരോഗ്യ വിദഗ്ധരുടെ വിശദീകരണം. അതേസമയം ബ്ലാക്ക് ഫംഗസ്…
Read More » -
Kerala
കാലവർഷം 31ന് തന്നെ, നാളെ പുതിയ ന്യൂനമർദം രൂപപ്പെടും; 25 വരെ ശക്തമായ മഴ
തിരുവനന്തപുരം:തെക്കുപടിഞ്ഞാറൻ കാലവർഷം ഈ മാസം 31-ന് കേരളത്തിലെത്താൻ സാധ്യത. മൺസൂൺ ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിൽ എത്തി. വൈകാതെ കേരളത്തിലേക്ക് എത്തുമെന്നാണ് വിലയിരുത്തൽ. അതിനിടെ ബംഗാൾ ഉൾക്കടലിൽ ശനിയാഴ്ച…
Read More » -
Kerala
വിദേശത്തേക്ക് പോകുന്നവര്ക്ക് വാക്സിനേഷനില് മുന്ഗണന
തിരുവനന്തപുരം: കേരളത്തില് നിന്ന് ജോലിക്കോ പഠന ആവശ്യങ്ങള്ക്കോ ആയി വിദേശത്തേക്ക് പോകുന്നവര്ക്ക് വാക്സിനേഷന് നിര്ബന്ധമാണെങ്കില് അത് നല്കാനുള്ള സംവിധാനമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കോളര്ഷിപ്പുകളുടെ ഭാഗമായി പോകേണ്ടവരെയും…
Read More » -
Kerala
തലമുറമാറ്റത്തിന് കോൺഗ്രസ്, ചെന്നിത്തലയ്ക്ക് പകരം വി ഡി സതീശൻ പ്രതിപക്ഷനേതാവ്
തിരുവനന്തപുരം: വി ഡി സതീശൻ പ്രതിപക്ഷനേതാവ്. പതിനഞ്ചാം കേരള നിയമസഭയിൽ രമേശ് ചെന്നിത്തലയ്ക്ക് പകരം വി ഡി സതീശനെ പ്രതിപക്ഷനേതാവായി തെരഞ്ഞെടുത്തതായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചു. ഇക്കാര്യം ഹൈക്കമാൻഡ് പ്രതിനിധിയായ…
Read More » -
Thiruvambady
പി പി ഇ കിറ്റുകൾ നൽകി മാതൃകയായി പറമ്പനാട്ട് പി.ബി ജിനീഷ്
തിരുവമ്പാടി: പൊന്നാങ്കയം പി ബി സ്റ്റോർ ഉടമ പറമ്പനാട്ട് പി.ബി ജിനീഷ് കോവിഡിന് എതിരായ പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകർക്കായി 90 പി പി ഇ കിറ്റുകൾ…
Read More » -
Mukkam
മണൽ കടത്ത് വ്യാപകം : കടവുകൾ പോലീസ് കല്ലിട്ട് അടച്ചു
കൊടിയത്തൂർ : കോവിഡ് പ്രതിരോധത്തിനുതന്നെ സമയംതികയാതെ കഠിനാധ്വാനംചെയ്ത് കുഴങ്ങുന്ന പോലീസിന് തലവേദനയായി മണൽക്കൊള്ളക്കാർ. ഇതോടെ പോലീസ് ഇരുവഞ്ഞിപ്പുഴയിലെ കടവുകകളിലേക്ക് ലോറിയിറക്കുന്ന വഴികൾ കരിങ്കല്ലിട്ടടച്ചു. കാരശ്ശേരി, കൊടിയത്തൂർ പഞ്ചായത്തുകളിലെ കടവുകളിലാണ്…
Read More » -
Kerala
ക്ഷീരകര്ഷകര്ക്ക് ആശ്വാസം; അധിക പാല് സര്ക്കാരെടുക്കും
മിൽമ സംഭരിക്കാത്തതിനാൽ സംഘങ്ങളിൽ അധികം വരുന്ന പാൽ ഏറ്റെടുത്ത് പഞ്ചായത്തുകൾ മുഖേന വിതരണം ചെയ്യാൻ സർക്കാർ ഉത്തരവ്. പാൽ സംഭരിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലും അതിഥി തൊഴിലാളികൾക്കും വിതരണം…
Read More » -
Kerala
എല്ലാ ഞായറാഴ്ചകളും ഡ്രൈ ഡേ
ഇനിയുള്ള എല്ലാ ഞായറാഴ്ചകളും ഡ്രൈ ഡേ ആയിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഡെങ്കിപനി പടരാന് സാധ്യതയുള്ളതിനാല് വീടുകളും ഓഫീസുകളും വൃത്തിയാക്കണമെന്നും അദ്ദേഹം പറഞ്ഞു. കൊതുകു നിവാരണ പ്രവര്ത്തനങ്ങള്…
Read More » -
Thiruvambady
തമ്പലമണ്ണയിൽ കോവിഡ് അവലോകന യോഗം ചേർന്നു
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് തമ്പലമണ്ണയിൽ ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ കോവിഡ് 19 പ്രതിരോധ അവലോകന യോഗം ചേർന്നു. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ആവശ്യമുള്ള ഉപകരണങ്ങൾ വാങ്ങുന്നതിനും,…
Read More » -
Charamam
ആനക്കാംപൊയിൽ കളത്തൂർ മത്തായിയുടെ ഭാര്യ അന്നമ്മ(66) നിര്യാതയായി
തിരുവമ്പാടി: ആനക്കാംപൊയിൽ കളത്തൂർ മത്തായിയുടെ ഭാര്യ അന്നമ്മ(66) അന്തരിച്ചു. സംസ്കാരം നാളെ (22-05-2021- ശനി) രാവിലെ 10:00- മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കരിമ്പ്…
Read More »
