-
Kerala
കയറ്റിറക്ക് കൂലിത്തര്‍ക്കം; ബെവ്കോയില്‍ പ്രതിസന്ധി; മദ്യവിതരണം സ്തംഭിച്ചു
ബെവ്കോ ഡിപ്പോകളില്‍ കയറ്റിറക്ക് കൂലിത്തര്‍ക്കത്തില്‍ സംസ്ഥാനത്ത് മദ്യവിതരണം സ്തംഭിച്ചു. ഔട്ട്ലെറ്റുകളിലേക്കും ബാറുകളിലേക്കുമുള്ള മദ്യ വിതരണം പ്രതിസന്ധിയിലായി. ലോഡിറക്കാന്‍ ആളില്ലെന്നും വെയര്‍ ഹൗസില്‍ കെട്ടിക്കിടക്കുന്നത് കോടികളുടെ മദ്യമെന്നും റിപ്പോര്‍ട്ട്.…
Read More » -
Kozhikode
ബാലുശേരി കരുമലയിൽ സിപിഐഎം ഓഫിസിന് നേരെ വീണ്ടും ആക്രമണം
കോഴിക്കോട് ബാലുശേരി കരുമലയിൽ സിപിഐഎം ഓഫിസിന് നേരെ വീണ്ടും ആക്രമണം. സിപിഐഎം തേനാക്കുഴി ബ്രാഞ്ച് ഓഫിസിന് നേരെ രാത്രി ഒന്നര മണിയോടെ ഒരു സംഘം പെട്രോൾ ബോംബ്…
Read More » -
Kerala
സംസ്ഥാനത്തെ റേഷന്‍ വിതരണം താളംതെറ്റിയെന്ന് റേഷന്‍ വ്യാപാരികളുടെ സംഘടന
തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സംസ്ഥാനത്തെ റേഷന്‍ വിതരണം താറുമാറായെന്ന് റേഷന്‍ ഡീലേഴ്സ് അസോസിയേഷന്. ഉത്സവകാല സ്പെഷ്യല്‍ അരിയും, ഭക്ഷ്യ കിറ്റുകളും കടകളില്‍ എത്തിക്കുന്നത് തടസപ്പെട്ടതായി സംഘടനാ നേതാക്കള്‍ ആരോപിച്ചു.…
Read More » -
Kozhikode
കെ എം ഷാജിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്
മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിയുടെ കോഴിക്കോട്ടെ വെള്ളിമാടുകുന്നിലെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. അനധികൃത സ്വത്ത് സമ്പാദനത്തില്‍ ഷാജിക്ക് എതിരെ വിജിലന്‍സ് പുതിയ കേസ് എടുത്തിരിക്കുന്നുവെന്നും…
Read More » -
Kerala
ലോകായുക്ത ഉത്തരവ്; മന്ത്രി കെ ടി ജലീല്‍ ഇന്ന് ഹൈക്കോടതിയെ സമീപിക്കും
ലോകായുക്ത ഉത്തരവിന് എതിരെ മന്ത്രി കെ ടി ജലീല്‍ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. ഇത് സംബന്ധിച്ച് നിയമ വിദഗ്ധരുമായി കൂടിയാലോചന നടത്തി. ഹൈക്കോടതി വെക്കേഷന് ബെഞ്ചിലേക്ക് അടിയന്തര…
Read More » -
Kerala
ഒറ്റപ്പാലത്ത് തിരിച്ചറിയൽ കാർഡുകൾ ഉപേക്ഷിച്ച നിലയിൽ
ഒറ്റപ്പാലത്ത് തിരിച്ചറിയൽ കാർഡുകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സബ് രജിസ്ട്രാർ ഓഫിസിന് സമീപമാണ് തിരിച്ചറിയൽ കാർഡുകൾ കണ്ടെത്തിയത്. കടമ്പഴിപ്പുറം പഞ്ചായത്തിലെ അഴിയന്നൂർ പ്രദേശവാസികളായ പത്ത് പേരുടേതാണ് തിരിച്ചറിയൽ…
Read More » -
Kerala
കോഴിക്കോട് വിനോദ സഞ്ചാര മേഖലകളിൽ നിയന്ത്രണം; വൈകുന്നേരം 5 മണിക്ക് ശേഷം പ്രവേശനം നിരോധിച്ചു
കോഴിക്കോട് വിനോദ സഞ്ചാര മേഖലകളിൽ വൈകുന്നേരം അഞ്ച് മണിക്ക് ശേഷം പ്രവേശനം നിരോധിച്ചു. ജില്ലയിലെ ബീച്ച്, ഡാം തുടങ്ങിയ അനിയന്ത്രിത വിനോദ സഞ്ചാര മേഖലകളിലാണ് വൈകുന്നേരം അഞ്ച്…
Read More » -
Kerala
കരിപ്പൂരിൽ വിമാനം റദ്ദാക്കിയതിൽ യാത്രക്കാരുടെ പ്രതിഷേധം
കരിപ്പൂരിൽ വിമാനം റദ്ദാക്കിയതിൽ യാത്രക്കാരുടെ പ്രതിഷേധം. ഇന്നലെ രാത്രി 7:50 ന് പുറപ്പെടേണ്ട കരിപ്പൂർ ദുബായ് സ്പൈസ് ജെറ്റ് വിമാനമാണ് പല തവണ സമയം മാറ്റിയ ശേഷം…
Read More » -
Kerala
നിയമസഭാ തെരഞ്ഞെടുപ്പ്; കേരളത്തിൽ രേഖപ്പെടുത്തിയത് 74.06% പോളിംഗ്
2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പോൾ ചെയ്തത് 74.06 % വോട്ട്. 2,03,27,893 വോട്ടർമാരാണ് വോട്ട് ചെയ്തത്. രണ്ട് കോടി 74 ലക്ഷം വോട്ടർമാരാണ് സംസ്ഥാനത്ത് ആകെയുള്ളത്.…
Read More » -
Kerala
സ്പീക്കർ ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തു
ഡോളർ കടത്ത് കേസിൽ സ്പീക്കർ ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തു. രാവിലെ മുതൽ ഉച്ചവരെയാണ് ചോദ്യം ചെയ്തത്. തിരുവനന്തപുരത്തെ വസതിയിൽ എത്തിയായിരുന്നു ചോദ്യം ചെയ്യൽ. ആരോപണങ്ങളെല്ലാം സ്പീക്കർ…
Read More » -
Kerala
അടിവാരത്ത് ഇന്ന് മൂന്ന് വാഹനപകടം: ഒരാൾക്ക് പരിക്ക്
അടിവാരം: അടിവാരം അങ്ങാടിയിൽ കാറും, ബൈക്കും കുട്ടിമുട്ടി ബൈക്ക് യാത്രകാരിക് പരികേറ്റു, കോഴികോട് സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച ബൈകിൽ നിർത്തിയിട്ട കാറ് റോഡിലേക്ക് എടുത്തപ്പോഴായിരുന്നു അപകടത്തിൽ പ്പെട്ടത്,പരികേറ്റ…
Read More » -
Kerala
വയനാട്ടിൽ ഷിഗല്ല ബാധിച്ച് ആറു വയസുകാരി മരിച്ചു
വയനാട്: വയനാട്ടിൽ വീണ്ടും ഷിഗല്ല മരണം. നൂൽപ്പുഴ കല്ലൂര്‍ സ്വദേശിനിയായ ആറ് വയസുകാരിയുടെ മരണമാണ് ഷിഗല്ല മൂലമാണെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. ഏപ്രിൽ നാലിനാണ് കുട്ടി മരിച്ചത്. മരണത്തെ തുടർന്ന്…
Read More » -
Thiruvambady
കെ.എം. മാണിയെ അനുസ്മരിച്ചു
തിരുവമ്പാടി : കേരളം കണ്ടിട്ടുള്ള ഏറ്റവും മികച്ച ഭരണപരിഷ്കാരങ്ങൾക്ക് നേതൃത്വംവഹിച്ച മഹത്വ്യക്തിയായിരുന്നു കെ.എം. മാണി എന്ന് കേരള കോൺഗ്രസ് (എം) നിയോജകമണ്ഡലം അനുസ്മരണസമ്മേളനം അഭിപ്രായപ്പെട്ടു. രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് നടന്ന…
Read More » -
Mukkam
റോഡിലേക്ക് തൂങ്ങിയ വള്ളികൾ ഭീഷണിയാകുന്നു
മുക്കം : സംസ്ഥാനപാതയോരത്തെ മരങ്ങളിൽനിന്ന് റോഡിലേക്ക് തൂങ്ങിക്കിടക്കുന്ന വള്ളികൾ യാത്രക്കാർക്ക് ഭീഷണിയാകുന്നു. എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയിലെ അഗസ്ത്യൻമുഴി പാലത്തിനടുത്താണ് അപകട ഭീഷണി ഉയർത്തുന്നരീതിയിൽ റോഡിലേക്ക് വള്ളികൾ തൂങ്ങിക്കിടക്കുന്നത്. ടിപ്പർലോറികൾ…
Read More » -
Mukkam
കരുതലേകാം ഈ സഹോദരങ്ങൾക്ക് : കിടപ്പിലായ സഹോദരങ്ങളെ പരിചരിക്കാൻ ആളില്ല
മുക്കം : ഡൈനിങ് ഹാളിന് അരികിൽ നിരയായി സ്ഥാപിച്ചിരിക്കുന്ന മൂന്നു ബെഞ്ചുകൾ. ബെഞ്ചിന് സമീപം സൂക്ഷിച്ചിരിക്കുന്ന പഴയ കസേര. തൊട്ട് അരികിലുള്ള കട്ടിലിൽ പരസഹായമില്ലാതെ ഒന്നെഴുന്നേൽക്കാൻകൂടി കഴിയാതെ കിടക്കുന്ന…
Read More » -
Kozhikode
വാക്സിനേഷൻ ക്യാമ്പ് തുടങ്ങി
കോഴിക്കോട് : നടൻ മാമുക്കോയയ്ക്ക് വാക്സിൻ നൽകിക്കൊണ്ട് കോഴിക്കോട് ഈസ്റ്റ് റോട്ടറി ക്ലബ്ബിന്റെ കോവിഡ് വാക്സിനേഷൻ ക്യാമ്പിന് തുടക്കമായി. ജില്ലാ ആരോഗ്യവിഭാഗം, ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ എന്നിവയുടെ സഹകരണത്തോടെ…
Read More » -
Kozhikode
തിരഞ്ഞെടുപ്പുകാലത്ത് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പാളിച്ചപറ്റി -മന്ത്രി ശൈലജ
കോഴിക്കോട് : തിരഞ്ഞെടുപ്പ് കാലത്ത് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പാളിച്ച പറ്റിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ആളുകളിൽ പലരും മാസ്ക് ധരിച്ചിരുന്നെങ്കിലും സാമൂഹിക അകലം…
Read More » -
Thiruvambady
അഴുക്കുചാലിൽ വീണ് വീട്ടമ്മയുടെ വാരിയെല്ലൊടിഞ്ഞ സംഭവം: നഷ്ടപരിഹാരം തേടി കുടുംബം നിയമനടപടിക്ക്
തിരുവമ്പാടി : സ്ലാബില്ലാത്ത അഴുക്കുചാലിൽവീണ് വീട്ടമ്മയുടെ വാരിയെല്ലൊടിഞ്ഞ സംഭവത്തിൽ നഷ്ടപരിഹാരം തേടി കുടുംബം കോടതിയിലേക്ക്. ഗുരുതര പരിക്കേറ്റ് ഓമശ്ശേരി സ്വകര്യ ആശുപത്രിയിൽ കഴിയുന്ന തിരുവമ്പാടി മിൽമുക്ക് ഓമശ്ശേരി വീട്ടിൽ…
Read More » -
Kozhikode
30 കിലോഗ്രാം സ്വർണാഭരണങ്ങളുമായി സഹോദരങ്ങൾ ട്രെയിനിൽ പിടിയിൽ
കോഴിക്കോട്∙ മുംബൈയിൽ നിന്നു ട്രെയിനിൽ കടത്തിയ 30 കിലോഗ്രാം സ്വർണാഭരണങ്ങളുമായി രാജസ്ഥാൻ സ്വദേശികളായ സഹോദരങ്ങളെ ആർപിഎഫ് പിടികൂടി. ജഗ് റാം (19), വാസ്ന റാം (25) എന്നിവരാണ്…
Read More » -
Kozhikode
തിരികെക്കിട്ടിയത് ജീവൻ മാത്രം; ആഴക്കടലിൽ 5 മണിക്കൂർ, ഒടുവിൽ അദ്ഭുത രക്ഷ
കോഴിക്കോട് ∙ വെള്ളം നിറഞ്ഞ് അപകടാവസ്ഥയിലായ ഫൈബർ വള്ളത്തിൽ 5 മണിക്കൂറിലേറെ ആഴക്കടലിൽ കുടുങ്ങിയ 4 മത്സ്യത്തൊഴിലാളികളെ എലത്തൂർ കോസ്റ്റൽ പൊലീസും മത്സ്യത്തൊഴിലാളികളും ചേർന്നു രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു.…
Read More »
