-
Kozhikode
വനിതാ മാധ്യമപ്രവർത്തകർക്ക് വ്യാപകമായി കത്ത് രൂപത്തിൽ അശ്ലീല സന്ദേശം ലഭിക്കുന്നതായി പരാതി.
കോഴിക്കോട്: കേരളത്തിലെ വനിതാ മാധ്യമ പ്രവർത്തകർക്ക് വ്യാപകമായി കത്ത് രൂപത്തിൽ അശ്ലീല സന്ദേശം ലഭിക്കുന്നതായി പരാതി. പേരോ വിലാസമോ ഇല്ലാത്ത ലൈംഗീക ചുവയുള്ള കത്ത് പലതവണ ലഭിച്ചതായി…
Read More » -
India
ഹൈവേകളിലെ ടോൾ ബൂത്തുകൾ നീക്കംചെയ്യും; കലക്ഷൻ ഇനി ജിപിഎസ് വഴി
ന്യൂഡൽഹി:ദേശീയപാതകളിലെ ടോൾ ബൂത്തുകൾ നീക്കം ചെയ്ത് അടുത്ത ഒരു വർഷത്തിനുള്ളിൽ ജിപിഎസ് അടിസ്ഥാനമാക്കിയുള്ള ടോൾ പിരിവ് നടപ്പിലാക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ലോക്സഭയിൽ…
Read More » -
India
കോവിഡിനെ തുടര്‍ന്ന് ഇന്ത്യയിൽ മധ്യവർഗ വിഭാഗക്കാർ കുറഞ്ഞു, ദരിദ്രർ കൂടി; പുതിയ പഠന റിപ്പോര്‍ട്ട് പറയുന്നത് ഇങ്ങനെ
ന്യൂഡൽഹി: കോവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക മാന്ദ്യം കാരണം 3.2 കോടി ഇന്ത്യക്കാർ മധ്യവർഗത്തിൽ നിന്ന് പുറത്തായെന്ന് പഠനം. തൊഴിൽ നഷ്ടം കോടിക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിലേക്കു തള്ളിവിട്ടുവെന്നും യുഎസ്…
Read More » -
India
പഴയ വാഹനങ്ങൾക്ക് ഫിറ്റ്നെസ് നേടിയില്ലെങ്കിൽ രജിസ്ട്രേഷൻ സ്വമേധയാ നഷ്ടമാകും : കേന്ദ്ര ഗതാഗതമന്ത്രി
പഴയ വാഹനങ്ങൾക്ക് ഫിറ്റ്നെസ് നേടിയില്ലെങ്കിൽ രജിസ്ട്രേഷൻ സ്വമേധയാ നഷ്ടമാകുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്ഗരി. പഴയവാഹനങ്ങൾ പൊളിക്കാൻ തയാറാവുന്നവർക്ക് പ്രത്യേക പ്രോത്സാഹന പദ്ധതി നടപ്പിലാക്കുമെന്നും മന്ത്രി. വരാതിരിക്കുന്ന…
Read More » -
Thiruvambady
യു ഡി എഫ് തിരുവമ്പാടി പഞ്ചായത്ത് കൺവെൻഷൻ നടത്തി
തിരുവമ്പാടി: തിരുവമ്പാടി തിരുവമ്പാടി പഞ്ചായത്ത് ഐക്യ ജനാധിപത്യ മുന്നണി തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി.ഇൻഡ്യൻ നാഷണൽ കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.…
Read More » -
Kozhikode
കോഴിക്കോട് ജില്ലയില്‍ ഇന്ന് 213 പേര്‍ക്ക് കോവിഡ്രോഗമുക്തി 315
ജില്ലയില്‍ ഇന്ന് 213 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്ന് എത്തിയ ഒരാള്‍ക്ക് പോസിറ്റീവായി. 23 പേരുടെ ഉറവിടം…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് 1899 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 1899 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 213, തിരുവനന്തപുരം 200, കൊല്ലം 188, എറണാകുളം 184, കണ്ണൂര്‍ 161, കോട്ടയം 158, പത്തനംതിട്ട 148,…
Read More » -
Thiruvambady
മറിപ്പുഴയിൽ ഇരുവഞ്ഞിപ്പുഴയ്ക്കു മുകളിൽ നിർമിച്ച തൂക്കുപാലം അപകടത്തിൽ
തിരുവമ്പാടി ∙ മറിപ്പുഴയിൽ ഇരുവഞ്ഞിപ്പുഴയ്ക്കു മുകളിൽ നിർമിച്ച തൂക്കുപാലം അപകടത്തിൽ. കോടഞ്ചേരി പഞ്ചായത്തിലെ കുണ്ടൻതോട് ഭാഗത്തേക്ക് മഴക്കാലത്ത് കടക്കാൻ നാട്ടുകാർ നിർമിച്ചതാണ് ഈ കമ്പിപ്പാലം. വലിയ പാറയ്ക്കു…
Read More » -
Thiruvambady
എൻ ഡി എ സ്ഥാനാർത്ഥി ബേബി അമ്പാട്ടിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം റോഡ് ഷോ നടത്തി
തിരുവമ്പാടി: തിരുവമ്പാടി നിയോജക മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി ബേബി അമ്പാട്ടിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം റോഡ് ഷോ നടത്തി. അഗസ്ത്യൻ മുഴിയിൽ നിന്ന് മുക്കം നഗരത്തിലേക്ക്…
Read More » -
Thiruvambady
ആനക്കാംപൊയിലിൽ യുവാവ് മുങ്ങി മരിച്ചു
തിരുവമ്പാടി: ആനക്കാംപൊയിലിൽ യുവാവ് പുഴയിൽ വീണ് മരിച്ചു.കൂടരഞ്ഞി മഞ്ഞക്കടവ് തുവക്കുന്ന് രാജൻ വസന്ത ദമ്പതികളുടെ മകൻ രജിൻ രാജനാണ് (19) മരിച്ചത്. ജോലി ആവിശ്യാർഥം ആനക്കാംപൊയിൽ എത്തിയ…
Read More » -
Kerala
കെ സുധാകരൻ ധർമ്മടത്ത് മത്സരിക്കില്ല
കെ സുധാകരൻ ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കില്ല. കെപിസിസിയെ ഇക്കാര്യം അറിയിച്ചു. ജില്ലാ നേതൃത്വം മത്സരിക്കേണ്ടതില്ലെന്ന് പറഞ്ഞിരുന്നു. ഈ തീരുമാനത്തെ സ്വാഗതം ചെയ്താണ് താൻ ഇങ്ങനെ…
Read More » -
Kerala
ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ. സുധാകരന്
കണ്ണൂര്‍: ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ. സുധാകരന് സ്ഥാനാര്‍ത്ഥിയാകും. കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് ഇക്കാര്യം കെ സുധാകരനോട് ആവശ്യപ്പെട്ടിരുന്നു. കെ.…
Read More » -
Thiruvambady
അധ്യാപകർ സമൂഹത്തിന്റെ മൂല്യ സംരക്ഷകർ: മാർ റെമിജിയോസ് ഇഞ്ചനാനിയിൽ
തിരുവമ്പാടി: കുട്ടികൾക്ക് വിജ്ഞാനത്തോടൊപ്പം മൂല്യങ്ങളും പകർന്ന് നൽകേണ്ടവരാണ് അധ്യാപകരെന്നും അവർ സമൂഹത്തിന്റെ മൂല്യ സംരക്ഷകരാണെന്നും താമരശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ. രൂപതാ വിദ്യാഭ്യാസ ഏജൻസിയുടെ ഈ…
Read More » -
Kozhikode
തെരഞ്ഞെടുപ്പ്: ജില്ലയിൽ ഇതുവരെ പത്രിക സമർപ്പിച്ചത് 22 പേർ
കോഴിക്കോട്: ജില്ലയിൽ ബുധനാഴ്ച വരെ 22 പേർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. തിരുവമ്പാടി, കൊയിലാണ്ടി, കൊടുവള്ളി, പേരാമ്പ്ര, കോഴിക്കോട് നോർത്ത്, ബേപ്പൂർ, കുന്നമംഗലം, ബാലുശേരി, എലത്തൂർ, കോഴിക്കോട്…
Read More » -
Kerala
ഒരാള്‍ക്ക് ഒന്നിലധികം വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്;തെരഞ്ഞെടുപ്പ് ഓഫിസര്‍ റിപ്പോര്‍ട്ട് തേടി.
തിരുവനന്തപുരം: ഒരാള്‍ക്ക് ഒന്നിലധികം വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയില്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരില്‍ നിന്നും…
Read More » -
Kozhikode
എൽഐസിയിലെ ഓഫീസർമാരും ജീവനക്കാരും ഇന്ന് ദേശവ്യാപകമായി പണിമുടക്കും.
കോഴിക്കോട്: എൽഐസി യുടെ ഓഹരി വിൽപ്പനാ നീക്കം ഉപേക്ഷിക്കുക, ഇൻഷ്വറൻസ് മേഖലയിലെ വിദേശ നിക്ഷേപ പരിധി വർധിപ്പിക്കാനുള്ള തീരുമാനം പിൻവലിക്കുക, പൊതുമേഖലാ ജനറൽ ഇൻഷ്വറൻസ് സ്ഥാപനങ്ങളെ സ്വകാര്യവത്്കരിക്കാനുള്ള…
Read More » -
India
ആധാറുമായി ബന്ധിപ്പിക്കാനാത്ത 3 കോടി റേഷന്‍ കാര്‍ഡുകള്‍ റദ്ദാക്കിയത് ഗുരുതര നടപടി: സുപ്രിംകോടതി
ന്യൂഡല്‍ഹി: ആധാറുമായി ബയോമെട്രിക് സംവിധാനത്തിലൂടെ ബന്ധിപ്പിക്കാനാവാത്ത 3 കോടി റേഷന്‍ കാര്‍ഡുകള്‍ റദ്ദാക്കിയ നടപടി ഗുരുതരമാണെന്ന് സുപ്രിംകോടതി. കോയ്ലി ദേവി മുതിര്‍ന്ന അഭിഭാഷകനായ കോളിന് ഗോന്‍സാല്‍വ്സ് വഴി…
Read More » -
Kerala
പഴയ വാഹനങ്ങളുടെ രജിസ്ട്രേഷൻ, ഫിറ്റ്നസ് ഫീസുകൾ കൂട്ടുന്നു
തിരുവനന്തപുരം: പഴയവാഹനങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായി രജിസ്ട്രേഷൻ, ഫിറ്റ്നസ് പുതുക്കൽ പരിശോധനാ ഫീസുകൾ കുത്തനെ ഉയർത്തുന്നു. ഇതുസംബന്ധിച്ച കേന്ദ്ര ഭേദഗതി പ്രസിദ്ധീകരിച്ചു. ഒക്ടോബർ ഒന്നു മുതൽ നിരക്കുവർധന…
Read More » -
Kerala
നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നാളെ
സ്ഥാനാർത്ഥികൾക്ക് നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നാളെ. മത്സര ചിത്രം തെളിഞ്ഞതോടെ സംസ്ഥാനത്തെമ്പാടുമായി ഇന്ന് കൂടുതൽ സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചേക്കും. പ്രചാരണം നേരത്തെ ആരംഭിക്കാനായ ഇടതുമുന്നണി,…
Read More » -
Kerala
റബറിന്റെ നിരക്ക് 170 ന് മുകളിൽ: റബർ ഇറക്കുമതി കുറഞ്ഞു; കർഷകർക്ക് ഗുണകരം
കോട്ടയം: റബറിന്റെ വിൽപ്പന നിരക്ക് 170 രൂപ മറികടന്ന് കുതിക്കുന്നു. കോട്ടയം വിപണിയിലെ നിരക്ക് ഒടുവിൽ വിവരം ലഭിക്കുമ്പോൾ കിലോയ്ക്ക് 171 രൂപയാണ്. സമീപകാലത്തെ ഏറ്റവും ഉയർന്ന…
Read More »
