-
Mukkam
അഗസ്ത്യൻമുഴി-കൈതപ്പൊയിൽ റോഡ് : യൂത്ത് കോൺഗ്രസ് നൽകിയ കോടതിയലക്ഷ്യ കേസ് ഫയലിൽ സ്വീകരിച്ചു
മുക്കം : അഗസ്ത്യൻമുഴി-കൈതപ്പൊയിൽ റോഡ് നവീകരണവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് നൽകിയ കേസ് ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ഇതോടെ റോഡുമായി ബന്ധപ്പെട്ട ക്രമക്കേട് കോടതിക്കും ബോധ്യപ്പെട്ടതായി യു.ഡി.വൈ.എഫ് നേതാക്കൾ…
Read More » -
Kozhikode
അവശ്യ സർവീസുകാർക്കുള്ള തപാൽ വോട്ട് ഇന്നുമുതൽ
കോഴിക്കോട് : വിവിധ വകുപ്പുകളിലെ അവശ്യ സർവീസുകാർക്കുള്ള തപാൽ വോട്ട് ഞായറാഴ്ചമുതൽ ചൊവ്വാഴ്ചവരെ രേഖപ്പെടുത്താം. തപാൽ വോട്ട് ചെയ്യുന്നതിനായി ജില്ലയിലെ 13 മണ്ഡലങ്ങളുടെ പരിധിയിൽപ്പെട്ട പോളിങ് സ്റ്റേഷനിൽ വരണാധികാരികൾ…
Read More » -
Omassery
പ്രതിപക്ഷം വികസനത്തിന് തുരങ്കം വെക്കുന്നു -കെ.കെ. ശൈലജ
ഓമശ്ശേരി : വികസനത്തിനും ജനക്ഷേമപദ്ധതികൾക്കും തുരങ്കംവെക്കുന്ന പ്രതിപക്ഷനേതാവിന്റെ നിലപാടുകൾ ജനങ്ങൾ തിരിച്ചറിയണമെന്ന് സാമൂഹികക്ഷേമ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ആവശ്യപ്പെട്ടു. ഓമശ്ശേരിയിൽ നടന്ന എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു…
Read More » -
Mukkam
കേരള ഫോട്ടോഗ്രാഫേഴ്സ് ആൻഡ് വീഡിയോ ഗ്രാഫേഴ്സ് യൂണിയൻ ഏകദിന ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു
മുക്കം : കേരള ഫോട്ടോഗ്രാഫേഴ്സ് ആൻഡ് വീഡിയോ ഗ്രാഫേഴ്സ് യൂണിയൻ (സി.ഐ.ടി.യു.) തിരുവമ്പാടി ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു. തിരുവമ്പാടി ടർഫിൽനടന്ന ടൂർണമെന്റ് ജില്ലാസെക്രട്ടറി പ്രസാദ്…
Read More » -
Koodaranji
76 കുപ്പി വിദേശ മദ്യവുമായി കൂടരഞ്ഞി സ്വദേശി പോലീസ് പിടിയിൽ
തിരുവമ്പാടി: വിൽപ്പനയ്ക്കായി സൂക്ഷിച്ച 76 കുപ്പി വിദേശ മദ്യവുമായി കൂടരഞ്ഞി സ്വദേശി തിരുവമ്പാടി പോലീസിന്റെ പിടിയിലായി. കൂടരഞ്ഞി മുതുവംബായി വട്ടുകാരിയില് അശോക് കുമാറാണ് പോലീസ് പിടിയിലായത്. അനധികൃതമായി…
Read More » -
Thiruvambady
ഒ ഐ ഒ പി തിരുവമ്പാടി നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ തിരുവമ്പാടിയിൽ നടന്നു
തിരുവമ്പാടി: വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെന്റ് തിരുവമ്പാടി നിയോജക മണ്ഡലം സ്വതന്ത്ര സ്ഥാനാർത്ഥി സണ്ണി വി ജോസഫിൻ്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ തിരുവമ്പാടിയിൽ വച്ച് നടന്നു. തിരുവമ്പാടി…
Read More » -
Thiruvambady
തിരുവമ്പാടി നിയോജക മണ്ഡലം സ്ഥാനാർത്ഥികളും കർഷകരുമായുള്ള സംവാദം ഇന്ന്
തിരുവമ്പാടി നിയോജക മണ്ഡലത്തിലെ സ്ഥാനാർത്ഥികളും കർഷകരുമായി നേരിട്ട് ആശയവിനിമയത്തിന് അവസരമൊരുങ്ങുന്നു. രാഷ്ട്രീയ കിസാൻ മഹാസംഘത്തിന്റെയും കർഷക ജനശബ്ദത്തിന്റെയും ആഭിമുഖ്യത്തിൽ തിരുവമ്പാടി വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ തിരുവമ്പാടി മണ്ഡലത്തിൽനിന്നും മത്സരിക്കുന്ന…
Read More » -
Kozhikode
കോഴിക്കോട് ജില്ലയില് ഇന്ന് 263 പോസിറ്റീവ് കേസുകള് കൂടി റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്.
കോഴിക്കോട് ജില്ലയില് ഇന്ന് 263 പോസിറ്റീവ് കേസുകള് കൂടി റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്. ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ നാലുപേര്ക്ക് പോസിറ്റീവായി. 10 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്ക്കം…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് 2055 പേര്ക്ക് കൊവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 2055 പേര്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 263, എറണാകുളം 247, കണ്ണൂര് 222, കോട്ടയം 212, തൃശൂര് 198, തിരുവനന്തപുരം 166, കൊല്ലം 164,…
Read More » -
Kozhikode
പോളിംഗ് ഉദ്യോഗസ്ഥര്ക്കുളള പരിശീലനം 28ന്
കോഴിക്കോട്: മാര്ച്ച് 24 മുതല് 27 വരെ നടത്തിയ തെരഞ്ഞെടുപ്പ് പരിശീലന പരിപാടിയില് പങ്കെടുക്കുവാന് സാധിക്കാതെ വന്നവര്ക്കും പ്രിസൈഡിംഗ് ഓഫീസര്മാരായി പുതുതായി നിയോഗിക്കപ്പെട്ടവര്ക്കും മാര്ച്ച് 28 ന്…
Read More » -
Mukkam
പണ്ഡിത പ്രതിഭാ പുരസ്കാര ജേതാവ് മുക്കം ഉമർ ഫൈസിയെ ജന്മനാട് ആദരിച്ചു
മുക്കം: റിയാദിലെ കോഴിക്കോട് ജില്ലാ മുസ്ലിം ഫെഡറേഷൻ ഏർപ്പെടുത്തിയ നാലാമത് പാറന്നൂർ ഉസ്താദ് സ്മാരക പണ്ഡിത പ്രതിഭാ പുരസ്കാരം നേടിയ സമസ്ത കേന്ദ്ര മുശാവറ അംഗവും ജില്ലാ…
Read More » -
Kerala
സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം നീട്ടി
സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം അടുത്ത മാസത്തേയ്ക്ക് നീട്ടി. വിഷു, ഈസ്റ്റർ ആഘോഷങ്ങളോട് അനുബന്ധിച്ച് റേഷൻ കാർഡ് ഉടമകൾക്കുള്ള സൗജന്യ കിറ്റ് വിതരണമാണ് അടുത്ത മാസം…
Read More » -
Thiruvambady
എസ്എഫ്ഐയുടെ റൺ വിത്ത് ലിന്റോ ജോസഫ്
മുക്കം ∙ തിരുവമ്പാടി മണ്ഡലം ഇടതു മുന്നണി സ്ഥാനാർഥി ലിന്റോ ജോസഫിന്റെ പ്രചാരണാർഥം എസ്എഫ്ഐ തിരുവമ്പാടി മണ്ഡലം കമ്മിറ്റി ലിന്റോ ജോസഫിനൊപ്പം കൂട്ടയോട്ടം സംഘടിപ്പിച്ചു. അഗസ്ത്യൻമൂഴിയിൽ നിന്നു…
Read More » -
India
വാഹനരേഖകളുടെ കാലാവധി ജൂണ് 30 വരെ നീട്ടി
ഡല്ഹി: കോവിഡ് പശ്ചാതലത്തില് ഡ്രൈവിങ് ലൈസന്സ്, റജിസ്ട്രേഷന് സര്ട്ടിഫിക്കറ്റ് ( ആര്.സി), പെര്മിറ്റ് തുടങ്ങി വാഹനവുമായി ബന്ധപ്പെട്ട രേഖകളുടെ കാലാവധി 2021 ജൂണ് 30 വരെ നീട്ടി.…
Read More » -
Kerala
ഇരട്ടവോട്ടിൽ കർശന നടപടിയുമായി തിരുവനന്തപുരം ജില്ലാ കളക്ടർ; റിപ്പോർട്ട് സമർപ്പിക്കാൻ തഹസിൽദാർമാർക്ക് നിർദേശം
ഇരട്ടവോട്ടിൽ കർശന നടപടിയുമായി തിരുവനന്തപുരം ജില്ലാ കളക്ടർ. ഇരട്ടവോട്ടിന് പുറമേ ഒരേ ഫോട്ടോയിൽ വ്യത്യസ്ത പേരിലും മേൽവിലാസത്തിലും വോട്ടർമാരെ ചേർത്തതിലും കളക്ടർ ശക്തമായ നടപടി സ്വീകരിക്കാൻ തീരുമാനിച്ചു.…
Read More » -
India
സചിൻ ടെണ്ടുൽക്കറിന് കോവിഡ്
മുംബൈ: ക്രിക്കറ്റ് താരം സചിൻ ടെണ്ടുൽക്കറിന് കോവിഡ് സ്ഥിരീകരിച്ചു. ശനിയാഴ്ചയാണ് താരത്തിന് രോഗബാധ സ്ഥിരീകരിച്ചത്. സചിൻ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അരാധകരെ അറിയിച്ചത്. തനിക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്നും…
Read More » -
Thamarassery
ദേശീയപാത കയറ്റം കുറയ്ക്കുന്ന ഭാഗത്ത് പൊടിശല്യം രൂക്ഷം; നാഥ് കൺസ്ട്രക്ഷന്റെ വാഹനങ്ങൾ തടഞ്ഞു
താമരശ്ശേരി: കോഴിക്കോട്-കൊല്ലങ്ങൽ ദേശീയ പാതയിൽ കയറ്റം കുറയ്ക്കൽ പ്രവൃത്തി നടക്കുന്ന പെരുമ്പള്ളി, പുല്ലാഞ്ഞിമേട് ഭാഗത്ത് രൂക്ഷമായ പൊടിശല്യം കാരണം പരിസരവാസികൾക്ക് വീടുകൾ വിട്ടു പോകേണ്ട അവസ്ഥ വന്നതിനാൽ…
Read More » -
Thiruvambady
പോരാട്ടച്ചൂടില് തിരുവമ്പാടി; പ്രചരണം കൊഴുപ്പിച്ച് സി.പിയും ലിന്റോയും
മുക്കം: വേനല് ചൂട് വകവെക്കാതെ തിരുവമ്പാടിയുടെ പോരാട്ടച്ചൂടും വര്ധിക്കുകയാണ്. പ്രചരണരംഗത്ത് ഇരുമുന്നണികളും സജീവമായി. ‘മാഷ് വരട്ടെ വികസനം വരട്ടെ’ എന്ന തലക്കെട്ടോടെ തിരുവമ്പാടി മണ്ഡലം തിരിച്ചുപിടിക്കുമെന്നാണ് യു.ഡി.എഫ്…
Read More » -
Kodanchery
ശ്രേയസ് ദിനാഘോഷവും സാമൂഹ്യ പ്രവർത്തകരെ ആദരിക്കലും നടത്തി:
കോടഞ്ചേരി : ശ്രേയസ് കോഴിക്കോട് മേഖല പുലിക്കയം യൂണിറ്റിൽ സംഘടിപ്പിച്ച ശ്രേയസ് ദിനാഘോഷവും സാമൂഹ്യ പ്രവർത്തകരെ ആദരിക്കലും കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ഉദ്ഘാടനം ചെയ്തു.…
Read More » -
India
45 വയസിന് മുകളില് പ്രായമുള്ള എല്ലാവര്ക്കും ഏപ്രില് ഒന്ന് മുതല് വാക്സിന്
ന്യൂഡല്ഹി: 45 വയസിന് മുകളില് പ്രായമുള്ള എല്ലാവര്ക്കും ഏപ്രില് ഒന്ന് മുതല് വാക്സിന് നല്കുന്നതിന് വിപുലമായ സംവിധാനങ്ങള് ഏര്പ്പെടുത്തിയതായി ആരോഗ്യ വകുപ്പ്. കേന്ദ്ര, സംസ്ഥാന സര്ക്കാര് ആശുപത്രികള്,…
Read More »
