-
Kozhikode
കോഴിക്കോട് വിദ്യാർത്ഥിനി വീടിനുള്ളിൽ മരിച്ച നിലയിൽ
കോഴിക്കോട് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. താമരശേരിയിലാണ് സംഭവം. താമരശേരി മഞ്ചട്ടി തൂവകുന്നുമ്മൽ സദാനന്ദന്റെ മകൾ സോന(21) ആണ് മരിച്ചത്. വീടിനുള്ളിൽ തീകൊളുത്തി മരിച്ച നിലയിൽ…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് 3593 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 3070 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
സംസ്ഥാനത്ത് ഇന്ന് 3593 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. മലപ്പുറം 548, കോഴിക്കോട് 479, എറണാകുളം 433, തൃശൂര്‍…
Read More » -
India
വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റ്; നെഗറ്റീവാണെങ്കില്‍ ക്വാറന്റീന് വേണ്ട
വിദേശത്ത് നിന്നെത്തുന്നവര്‍ കൊവിഡ് നെഗറ്റീവാണെങ്കില്‍ ക്വാറന്റീന് ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍. യാത്ര തിരിക്കുന്നതിന് 72 മണിക്കൂറിനുള്ളില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പുതുക്കിയ പ്രോട്ടോക്കോളില്‍ പറയുന്നു.…
Read More » -
Kerala
മന്ത്രി കെ.ടി ജലീലിനെ ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്യും
മന്ത്രി കെ.ടി ജലീലിനെ ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി ഇന്ന് കൊച്ചിയിലെ ഓഫിസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് നേരത്തെ മന്ത്രിക്ക് നോട്ടീസ് നല്‍കിയിരുന്നു.കോണ്‍സുലേറ്റ് വഴി മതഗ്രന്ഥങ്ങളും…
Read More » -
Thiruvambady
തിരുവമ്പാടി മുൻ എം എൽ എ സി മോയിന്‍കുട്ടി അന്തരിച്ചു
താമരശ്ശേരി: മുസ്ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷനും മുന്‍ എം.എല്‍.എയുമായ സി. മോയിന്‍ കുട്ടി അന്തരിച്ച വാർത്ത തിരുവമ്പാടി ന്യൂസ് ഖേദപൂർവം റിപ്പോർട്ട് ചെയ്യുന്നു. അർബുധ ബാധിതനായി ചികിത്സയിലായിരുന്നു.…
Read More » -
Kerala
പ്ലസ് വണ്‍ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് ഇന്ന് 10 മണിക്ക് പ്രസിദ്ധീകരിക്കും
തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന്റെ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് തിങ്കളാഴ്ച 10 മുതല്‍ പ്രവേശനം സാധ്യമാകുംവിധം പ്രസിദ്ധീകരിക്കും. വിവരംwww.hscap.kerala.gov.inലെ Candidate Login-SWSലെ Supplementary Allot Results ലിങ്കിലൂടെ…
Read More » -
Sports
വില്ല്യംസണിന്റെയും സമദിന്റെയും പോരാട്ടം പാഴായി; ഡെത്ത് ഓവറുകളിൽ കളി പിടിച്ച് ഡൽഹി ഫൈനലിൽ
ഐപിഎൽ 13ആം സീസണിലെ രണ്ടാം ക്വാളിഫയറിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഡൽഹി ക്യാപിറ്റൽസിനു ജയം. 17 റൺസിനാണ് ഡൽഹി ജയിച്ചു കയറിയത്. 67 റൺസെടുത്ത കെയിൻ വില്ല്യംസണാണ് ഹൈദരാബാദിൻ്റെ…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് 5440 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 5440 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; എറണാകുളം 644, തൃശൂര്‍ 641, കോഴിക്കോട് 575, മലപ്പുറം 540, കൊല്ലം 488, ആലപ്പുഴ 479, തിരുവനന്തപുരം 421,…
Read More » -
Thiruvambady
തിരുവമ്പാടിയിൽ ഇന്ന് നടത്തിയ 210 പേരുടെ കോവിഡ് പരിശോധനയിൽ 10 പോസിറ്റീവ്
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ ഇന്ന് നടത്തിയ 210 പേരുടെ കോവിഡ് പരിശോധനയിൽ 10 പേർക്ക് രോഗം സ്ഥിരീകരിച്ചു, 10 പേരിൽ ഒരു വ്യക്തി കൂടരഞ്ഞി പഞ്ചായത്തിൽ ഉൾപെട്ടയാളാണ്. ഇന്ന്…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് 7201 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 6316 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
സംസ്ഥാനത്ത് ഇന്ന് 7201 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. എറണാകുളം 1042, കോഴിക്കോട് 971, തൃശൂര്‍ 864, തിരുവനന്തപുരം…
Read More » -
Kozhikode
കോഴിക്കോട് നഗരത്തില്‍ ‘റഫി’ മ്യൂസിയത്തിന് ശിലയിട്ടു
കോഴിക്കോട്: സംഗീത ആസ്വാദകര്‍ക്ക് വേണ്ടി കോഴിക്കോട് നഗരത്തില്‍ ഇന്ത്യന്‍ സിനിമാഗാന ചരിത്രത്തിലെ അതികായനായ മുഹമ്മദ് റഫിയുടെ പേരില്‍ റഫി മ്യൂസിയവും, ഗാര്‍ഡനും ഒരുങ്ങുന്നു. ‘സംഗീതത്തിന്റെ നഗരം’ എന്നറിയപ്പെടുന്ന…
Read More » -
Kerala
തദ്ദേശഭരണ സ്ഥാപനങ്ങളിലെ പാലിയേറ്റീവ് കെയർ നഴ്സുമാരുടെ ശമ്പളം വർദ്ധിപ്പിച്ചു
തിരുവനന്തപുരം: തദ്ദേശഭരണ സ്ഥാപനങ്ങളിലെ പാലിയേറ്റീവ് കെയർ നഴ്സുമാരുടെ ശമ്പളം വർദ്ധിപ്പിച്ചു. 15,000 രൂപയായിരുന്ന ഇവരുടെ ശമ്പളം 3,030 രൂപ വർദ്ധിപ്പിച്ച് 18,030 രൂപയായി ഉയർത്തി. ഈ സർക്കാർ…
Read More » -
Kerala
പിഎസ്സി പരീക്ഷകളില്‍ പങ്കെടുക്കുന്നവര്‍ പാലിക്കേണ്ട കൊവിഡ് പ്രതിരോധ മുന്‍കരുതലുകള്‍
തിരുവനന്തപുരം: കൊവിഡ് 19 വ്യാപനം തുടരുന്ന സാഹചര്യത്തില്‍ പിഎസ്സി പരീക്ഷകളില്‍ പങ്കെടുക്കുന്നവര്‍ പാലിക്കേണ്ട കൊവിഡ് പ്രതിരോധ മുന്‍കരുതലുകള്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന് പുറപ്പെടുവിച്ചു.…
Read More » -
Kerala
ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും
ലഹരിക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. വൈകുന്നേരത്തോടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബംഗളൂരു സിറ്റി സിവിൽ കോടതിയിൽ ബിനീഷിനെ ഹാജരാക്കും. അന്വേഷണപുരോഗതി…
Read More » -
Kozhikode
ഉണ്ണികുളത്ത് ആറ് വയസുകാരിയെ പീഡിപ്പിച്ച പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു
കോഴിക്കോട് ഉണ്ണികുളത്ത് ആറ് വയസുകാരിയെ പീഡിപ്പിച്ച പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. സ്റ്റേഷനിലെ മുകൾ നിലയിൽ നിന്നും താഴേക്കു ചാടിയാണ് പ്രതി രതീഷ് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്. രതീഷിനെ…
Read More » -
Sports
ഇഞ്ചോടിഞ്ച്; വില്ല്യംസണിന്റെ ഫിഫ്റ്റി മികവിൽ ഹൈദരാബാദിന് ആവേശ ജയം
ഐപിഎൽ എലിമിനേറ്ററിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് ജയം. 132 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഹൈദരാബാദ് 19.4 ഓവറിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയിക്കുകയായിരുന്നു. 50…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് 7002 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 6192 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
സംസ്ഥാനത്ത് ഇന്ന് 7002 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. തൃശൂര്‍ 951, കോഴിക്കോട് 763, മലപ്പുറം 761, എറണാകുളം…
Read More » -
Kerala
സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി; കൊവിഡ് രോഗികള്‍ക്ക് പോസ്റ്റല്‍ വോട്ടിന് സൗകര്യം
സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്കരന്. കൊവിഡ് പോസിറ്റീവ് ആകുന്നവര്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും പോസ്റ്റല്‍ വോട്ടിന് സൗകര്യം ഉണ്ടാകും. തെരഞ്ഞെടുപ്പ്…
Read More » -
Thiruvambady
തിരുവമ്പാടിയിൽ മത്സ്യഫെഡ് സ്റ്റാൾ ആരംഭിച്ചു
സംസ്ഥാന സർക്കാർ സംരംഭമായ മത്സ്യഫെഡിൻ്റെ വിൽപ്പന സ്റ്റാൾ തിരുവമ്പാടിയിൽ ആരംഭിച്ചു. തിരുവമ്പാടിമണ്ഡലത്തിലെ ആദ്യ ഫിഷ്സ്റ്റാൾ തിരുവമ്പാടി സർവ്വീസ് സഹകരണ ബാങ്കിന്റെ കീഴിലാണ്. സ്റ്റാളിന്റെ പ്രവർത്തന ഉദ്ഘാടനം ഫിഷറീസ്…
Read More » -
Kerala
സംസ്ഥാനത്തെ കോളജുകളില്‍ വിദേശ സര്‍വകലാശാലകളിലെ കോഴ്സുകള്‍ അനുവദിച്ചു
സംസ്ഥാനത്തെ കോളജുകളില്‍ വിദേശ സര്‍വകലാശാലകളിലെ കോഴ്സുകള്‍ അനുവദിച്ചു. 197 ന്യൂജനറേഷന് കോഴ്സുകളാണ് അനുവദിച്ചത്. ഈ അധ്യയന വര്‍ഷം തന്നെ ക്ലാസുകള്‍ തുടങ്ങും. അഞ്ച് വര്‍ഷ കോഴ്സുകളാണ് അനുവദിച്ചതില്‍…
Read More »
