-
Kerala
കരിപ്പൂരില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച പ്രതി കസ്റ്റംസ് ഉദ്യോഗസ്ഥരെ അക്രമിച്ച് രക്ഷപ്പെട്ടു
കരിപ്പൂരില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച പ്രതി കസ്റ്റംസ് ഉദ്യോഗസ്ഥരെ അക്രമിച്ച് രക്ഷപ്പെട്ടു. ശരീരത്തില്‍ ഒളിച്ച സ്വര്‍ണം കണ്ടെത്താന്‍ പരിശോധനക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പ്രതി രക്ഷപ്പെട്ടത്. സംഭവത്തില്‍ കസ്റ്റംസ്…
Read More » -
Tech
വാട്സ് ആപ്പിലൂടെ പണമിടപാട് നടത്താം; ഇന്ത്യയിൽ അനുമതിയായി
പണം ഇടപാട് നടത്താൻ വാട്ട്സ്ആപ്പിന് ഇന്ത്യയിൽ അനുമതി. ആദ്യഘട്ടത്തിൽ 20 മില്യൺ ഉപഭോക്താക്കൾക്കാണ് വാട്സ്ആപ്പിന്റെ ഈ സേവനം നൽകാനാവുക. നാഷണൽ പെയ്മെന്റ് കോർപറേഷൻ ആണ് അനുമതി നൽകിയത്.…
Read More » -
India
സ്വയം സംരംഭകരായി ഗുണ്ടകൾ; ഭീഷണിപ്പെടുത്താൻ 1000, മർദ്ദിക്കാൻ 5000, കൊല്ലണമെങ്കിൽ നിരക്ക് കൂടും 55000; പോസ്റ്റർ അടിച്ച് പരസ്യം ചെയ്ത് യുപിയിലെ ഗുണ്ടാസംഘം
ലഖ്നൗ: പലതരം പരസ്യങ്ങൾ കണ്ടിട്ടുണ്ടെങ്കിലും രാജ്യത്തെ തന്നെ ഞെട്ടിച്ചിരിക്കുന്ന ഒരു പരസ്യമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്. തൊഴിലൊന്നുമില്ലാതെ ഗുണ്ടാ പണിക്ക് ഇറങ്ങിയ യുവാക്കളുടെ മാഫിയ സംഘമാണ് തങ്ങളുടെ…
Read More » -
Kerala
എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ക്രിസ്മസ് ഭക്ഷ്യകിറ്റ്; കിറ്റിലുള്ളത് കടല, പഞ്ചസാര, വെളിച്ചെണ്ണ തുടങ്ങി 11 ഇനങ്ങള്‍
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഡിസംബറില്‍ ക്രിസ്മസ് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യും. ഡിസംബറില്‍ വിതരണം ചെയ്യുന്ന ഭക്ഷ്യകിറ്റില്‍ 11 ഇനങ്ങളാണ് ഉണ്ടായിരിക്കുക. ഇതു സംബന്ധിച്ച്…
Read More » -
Kerala
തുടര്‍ച്ചയായി വില വര്‍ധനവ്, കുതിച്ചുയര്‍ന്ന് സ്വര്‍ണവില, നാല് ദിവസത്തിനിടെ കൂടിയത് 720 രൂപ
തിരുവനന്തപുരം: ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയായി സ്വര്‍ണവില മുകളിലേക്ക്. സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന തുടരുന്നു. വെള്ളിയാഴ്ച പവന് 320 രൂപകൂടി. ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 38,400 രൂപയായി.…
Read More » -
India
നവംബര്‍ ഏഴു മുതല്‍ ഹജ്ജിനുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം; അവസാന തീയതി ഡിസംബര്‍ 10
മുംബൈ: കേന്ദ്ര ഹജ്ജ് കമ്മറ്റി 2021ലെ ഹജ്ജിനുള്ള കര്‍മ പദ്ധതി പുറത്തിറക്കി. ഇതു പ്രകാരം നവംബര്‍ ഏഴു മുതല്‍ ഹജ്ജിനുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഡിസംബര്‍ 10…
Read More » -
Thiruvambady
തിരുവമ്പാടി ഗ്രാപഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതികൾക്കായി 2.5 കോടി രൂപയുടെ ഭരണാനുമതി
തിരുവമ്പാടി ഗ്രാപഞ്ചായത്തിൽ വിവിധ തൊഴിലുറപ്പ് പദ്ധതികൾക്കായി 2.5 കോടി രൂപയുടെ ഭരണാനുമതി 3/11/2020 ന് ചേർന്ന ഭരണ സമിതി യോഗത്തിൽനൽകി. പ്രധാനമായും ഇരുവഴഞ്ഞി പുഴ തീരസംരക്ഷണത്തിന് 2.4…
Read More » -
India
ബഹിരാകാശ വിക്ഷേപങ്ങൾ ഐ.എസ്.ആർ.ഒ പുനഃരാരംഭിക്കുന്നു; ഒരുക്കങ്ങൾ പൂർത്തിയായി
ബഹിരാകാശ വിക്ഷേപണങ്ങൾ ഐ.എസ്.ആർ.ഒ. നാളെ പുനഃരാരംഭിക്കും. കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ടായിരുന്നു വിക്ഷേപണങ്ങൾ നിർത്തിവച്ചത്. ബഹിരാകാശ വിക്ഷേപണങ്ങൾ പുനഃരാരംഭിക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഐ.എസ്.ആർ.ഒ അറിയിച്ചു. പി.എസ്.എൽ.വി.സി-49 റോക്കറ്റ്…
Read More » -
India
മരട് ഫ്ളാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും
മരട് ഫ്ളാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. കൂടാതെ തീരദേശ ചട്ടങ്ങള്‍ ലംഘിച്ച് നിര്‍മിച്ച കെട്ടിടങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ അടുത്ത സെപ്റ്റംബര്‍ വരെ സമയം നല്‍കണമെന്ന…
Read More » -
Kerala
സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്നുണ്ടായേക്കും
സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്നുണ്ടായേക്കും. തെരഞ്ഞെടുപ്പ് നടത്തേണ്ടത് സംബന്ധിച്ച സാഹചര്യം ചര്‍ച്ച ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി, ഡിജിപി തുടങ്ങിയവരുമായി കൂടിക്കാഴ്ച…
Read More » -
Charamam
ബി ഡി ജെ എസ് നേതാവ് പി.ഡി. ശ്യാംദാസ് കൊവിഡ് ബാധിച്ചു മരിച്ചു
വൈപ്പിൻ (എറണാകുളം): കേരളകൗമുദി അസിസ്റ്റന്റ് സർക്കുലേഷൻ മാനേജരും എസ്.എൻ.ഡി.പി യോഗം വൈപ്പിൻ യൂണിയൻ സെക്രട്ടറിയും കണയന്നൂർ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനറും ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ…
Read More » -
Sports
ഡൽഹിക്ക് കൂട്ടത്തകർച്ച; സ്റ്റോയിനിസിന്റെ ഒറ്റയാൾ പോര് പാഴായി: കൂറ്റൻ ജയത്തോടെ മുംബൈ ഫൈനലിൽ
ഐപിഎൽ സീസണിലെ ആദ്യ ക്വാളിഫയറിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ മുംബൈ ഇന്ത്യൻസിന് കൂറ്റൻ ജയം. 57 റൺസിന് ഡൽഹിയെ കീഴടക്കിയ മുംബൈ ഇതോടെ ഫൈനൽ പ്രവേശനം നേടുകയും ചെയ്തു.…
Read More » -
Kozhikode
കോഴിക്കോട് ജില്ലയിൽ 828 പേര്‍ക്ക് കോവിഡ് രോഗമുക്തി 844
ഉറവിടം വ്യക്തമല്ലാത്തവര്‍ – 10അത്തോളി – 1കാവിലുംപാറ – 1കോഴിക്കോട് കോര്പ്പറേഷന് – 3നാദാപുരം – 1ഒളവണ്ണ – 1താമരശ്ശേരി – 1വടകര – 1വാണിമേല്‍ –…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് 6820 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
കേരളത്തില്‍ വ്യാഴാഴ്ച 6820 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍ 900, കോഴിക്കോട് 828, തിരുവനന്തപുരം 756, എറണാകുളം…
Read More » -
Thiruvambady
തിരുവമ്പാടി പഞ്ചായത്തിലും കാട്ടുപന്നികളെ വെടിവെക്കാൻ അനുമതി
തിരുവമ്പാടി ഗ്രാമപഞ്ചായത്തിലും കർഷകരുടെ കാർഷിക വിളകർക്ക് ശല്യം ചെയ്യുന്ന കാട്ടുപന്നികളെ വെടിവെക്കാനാവശ്യമായ അനുമതി ലഭിച്ചു. ഗ്രാമപഞ്ചായത്ത് 14-ാം വാർഡിലെ താമസക്കാരനായ സെബാസ്റ്റ്യൻ മടിക്കാങ്കലിനാണ് നിലവിൽ അനുമതി ലഭ്യമായത്.…
Read More » -
Charamam
തിരുവമ്പാടി നീതി മെഡിക്കൽസിലെ മുൻ ഫാർമസിസ്റ്റ് സിബി ഗൾഫിൽ നിര്യാതനായി
തിരുവമ്പാടി: സഹകരണ ബാങ്കിന്റെ നീതി മെഡിക്കൽ ഷോപ്പിൽ ആദ്യ ഫാർമസിസ്റ്റായിരുന്ന സിബി പോൾ പടിഞ്ഞാറെക്കുറ്റ് (50) ദുബായിൽ അന്തരിച്ചു. ഹൃദയാഘാതത്തെ ത്തുടർന്ന് ഇന്ന് രാവിലെ ആയിരുന്നു അന്ത്യം.…
Read More » -
Kerala
സംസ്ഥാനത്തെ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ആന്റിജന്‍ പരിശോധന കര്‍ശനമാക്കാന്‍ ഉത്തരവ്
തിരുവനന്തപുരം: സംസ്ഥാനത്തെ ബിപിഎല്‍ കുടുംബങ്ങള്‍ക്കും കൊവിഡ് മുന്‍നിര പ്രവര്‍ത്തകര്‍ക്കും ആന്റിജന്‍ പരിശോധന കര്‍ശനമാക്കാന്‍ ഉത്തരവ്. ഈ വിഭാഗത്തില്‍ പെട്ടവര്‍ക്ക് ജലദോഷം, പനി, തൊണ്ട വേദന തുടങ്ങിയ ലക്ഷണങ്ങള്‍…
Read More » -
Kerala
ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സബ്സിഡി സ്കീമില്‍ സൗരോര്‍ജ്ജ നിലയം സ്ഥാപിക്കുന്നതിന് അപേക്ഷിക്കാം
പാലക്കാട്: ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സബ്സിഡി സ്കീമില്‍ സൗരോര്‍ജ്ജ നിലയം സ്ഥാപിക്കുന്നതിന് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍www.buymysun.comല്‍ രജിസ്റ്റര്‍ ചെയ്ത് രേഖകള്‍ സമര്‍പ്പിക്കണം. ആദ്യ മൂന്ന് കിലോവാട്ടിന് 40 ശതമാനം സബ്സിഡിയും…
Read More » -
Kozhikode
കോഴിക്കോട് ആറ് വയസുകാരിക്ക് പീഡനം; കുട്ടി ആശുപത്രിയിൽ
കോഴിക്കോട് ഉണ്ണികുളം വള്ളിയോത്ത് ആറ് വയസുകാരിക്ക് പീഡനം. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ആയിരുന്നു സംഭവം. മാതാപിതാക്കൾ വീട്ടിൽ ഇല്ലാത്ത സമയത്തായിരുന്നു പീഡനം നടന്നത്. നേപ്പാൾ…
Read More » -
Charamam
നിര്യാതയായി:- കുടരഞ്ഞി: വാതല്ലൂർ പരേതനായ ചാക്കോച്ചൻ്റെ ഭാര്യ റോസമ്മ (72) അന്തരിച്ചു.
സംസ്കാരം ഇന്ന് (05-11-2020-വ്യാഴം) വൈകുന്നേരം 05:00- മണിക്ക് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. മക്കൾ: ഡോളി, സാലി, ഷേർളി, മിനി, ജില്ലി, പരേതയായ സ്വപ്ന. മരുമക്കൾ: റോയി…
Read More »
