-
Charamam
തിരുവമ്പാടി: അത്തിപ്പാറ കോട്ടൂർ പരേതനായ പരമേശ്വരൻ പിള്ളയുടെ ഭാര്യ പൊന്നമ്മ (90) അന്തരിച്ചു
നിര്യാതയായി:- തിരുവമ്പാടി: അത്തിപ്പാറ കോട്ടൂർ പരേതനായ പരമേശ്വരൻ പിള്ളയുടെ ഭാര്യ പൊന്നമ്മ (90) അന്തരിച്ചു സംസ്കാരം ഇന്ന് (05-11-2020-വ്യാഴം) ഉച്ചയ്ക്ക് 12:00- മണിക്ക് വീട്ടുവളപ്പിൽ. മക്കൾ:പരേതനായ ഗോപാലകൃഷ്ണപിള്ള,ഗോപിനാഥൻ…
Read More » -
Kozhikode
കോഴിക്കോട് ജില്ലയില്‍ 951 പേര്‍ക്ക് കോവിഡ് രോഗമുക്തി 1015
കോഴിക്കോട് ജില്ലയില്‍ ഇന്ന് 951 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 19 പേര്‍ക്കുമാണ്…
Read More » -
Kerala
സംസ്ഥാനത്ത് നാളെ റേഷൻ കടകൾ പ്രവർത്തിക്കുകയില്ല
2020 നവംബർ മാസത്തെ റേഷൻ വിതരണം 06.11.2020 മുതൽ ആരംഭിക്കുന്നതാണ്. ആയതിനുള്ള സാങ്കേതിക ക്രമീകരണങ്ങൾക്കായി നാളെ (05.11.2020) സംസ്ഥാനത്തെ എല്ലാ റേഷൻ കടകൾക്കും അവധി അനുവദിച്ച് ഉത്തരവായിരിക്കുന്നു.
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് 8516 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 7473 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
സംസ്ഥാനത്ത് ഇന്ന് 8516 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. എറണാകുളം 1197, തൃശൂര്‍ 1114, കോഴിക്കോട് 951, കൊല്ലം…
Read More » -
Thamarassery
താമരശ്ശേരിയിലും കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാൻ ഉത്തരവായി
താമരശ്ശേരി: താമരശ്ശേരി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി കർഷകർക്ക് ഭീഷണി യായിട്ടുള്ള കാട്ടു പന്നികളെ കൃഷിയിടത്തിൽ ഇറങ്ങിയാൽ വെടിവെച്ചു കൊല്ലാനുള്ള സർക്കാർ നിർദ്ദേശം നടപ്പിലാക്കാൻ DFO അനുമതി നൽകി.…
Read More » -
Thiruvambady
പുന്നക്കൽ അങ്ങാടിയിൽ ലോ മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു
തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ പുന്നക്കൽ അങ്ങാടിയിൽ ജോർജ്ജ് എം തോമസ് എം എൽ എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച 1.7 ലക്ഷം രൂപ ചിലവിൽ സ്ഥാപിച്ച…
Read More » -
Tech
പോളിടെക്നിക് ഡിപ്ലോമ പ്രവേശനം: രണ്ടാം അലോട്ട്മെന്റ് ലിസ്റ്റ് അഞ്ചിന്
ഗവണ്മെന്റ്/ഗവണ്മെന്റ്-എയ്ഡഡ്/ഐഎച്ച്ആര്‍ഡി/സ്വാശ്രയ പോളിടെക്നിക് കോളേജിലേക്കു പ്രവേശനത്തിനുള്ള രണ്ടാമത്തെ അലോട്ട്മെന്റ് ലിസ്റ്റ് നവംബര്‍ അഞ്ചിന് പ്രസിദ്ധീകരിക്കും. ആദ്യത്തെ ഓപ്ഷനോ, ഇഷ്ടപ്പെട്ട ഓപ്ഷനോ ലഭിച്ചവര്‍ അലോട്ട്മെന്റ് ലഭിച്ച സ്ഥാപനങ്ങളില്‍ മുഴുവന്‍ ഫീസടച്ച്…
Read More » -
Kerala
ലഹരിമരുന്ന് കടത്ത് കേസ്; തലസ്ഥാനത്ത് ആറിടത്ത് റെയ്ഡ്
ബനീഷ് കോടിയേരി ഉൾപ്പെട്ട മയക്കുമരുന്ന് കടത്ത് കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ആറ് ഇടങ്ങളിൽ റെയ്ഡ്. ബിനീഷിന്റെ മരുതംകുഴി വേട്ടമുക്കിലെ വീട്, ബിനീഷിന്റെ സുഹൃത്ത് അബ്ദുൽ ലത്തീഫിന്റെ കവടിയാറുള്ള…
Read More » -
Kerala
ഉയരങ്ങളിലേക്ക് കുതിച്ച് വിദ്യാഭ്യാസ മേഖല; 125 പൊതുവിദ്യാലയങ്ങൾ കൂടി മികവിന്റെ കേന്ദ്രങ്ങളാവുന്നു
കേരളത്തിൽ വിദ്യാഭ്യാസ മേഖല ഉയരങ്ങളിലേക്ക് കുതിക്കുന്നു. നൂറു ദിന കർമപദ്ധതിയുടെ ഭാഗമായി 125 പൊതുവിദ്യാലയങ്ങൾ കൂടി മികവിന്റെ കേന്ദ്രങ്ങളാവുകയാണ്. പുതുതായി നിർമിച്ച 46 സ്കൂൾ കെട്ടിടങ്ങൾ ഇന്ന്…
Read More » -
Charamam
നിര്യാതനായി:- കോടഞ്ചേരി: മഞ്ഞുവയൽ ഒരപ്പുഴിക്കൽ സെബാസ്റ്റ്യൻ (തങ്കച്ചൻ -88) അന്തരിച്ചു.
സംസ്കാരം ഇന്ന് (04-11-2020-ബുധൻ) വൈകുന്നേരം 04:30-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം നെല്ലിപ്പൊയിൽ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളിയിൽ. ഭാര്യ: ഏലിക്കുട്ടി ചവർനാൽ കുടുംബാംഗം.…
Read More » -
Kerala
പത്മപ്രഭാ പുരസ്കാരം ശ്രീകുമാരൻ തമ്പിയ്ക്ക്
ഈ വർഷത്തെ പത്മപ്രഭാ പുരസ്കാരം കവിയും ഗാന രചയ്താവുമായ ശ്രീകുമാരൻ തമ്പിക്ക്. 75000 രൂപയുമടങ്ങുന്നതാണ് പുരസ്കാരം. കവിയും ഗാന രചയ്താവുമായ കെ ജയകുമാർ ചെയർമാനും തിരക്കഥാകൃത്തും സംവിധായകനുമായ…
Read More » -
Charamam
യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി. ബിജു അന്തരിച്ചു
തിരുവനന്തപുരം: സിപിഎം നേതാവും സംസ്ഥാന യുവജനക്ഷേമബോർഡ് വൈസ് ചെയർമാനുമായ പി. ബിജു (43)അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. കോവിഡ് പോസിറ്റീവായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.…
Read More » -
Sports
മുംബൈ ഇന്ത്യന്‍സിനെ 10 വിക്കറ്റിന് തകര്‍ത്ത് ഹൈദരാബാദ് പ്ലേ ഓഫില്‍
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ 10 വിക്കറ്റിന് തകര്‍ത്ത് സണ്‍റൈസേഴ്സ് ഹൈദരാബാദ് പ്ലേ ഓഫില്‍ കടന്നു. മുംബൈ ഉയര്‍ത്തിയ 150 റണ്‍സ് വിജയലക്ഷ്യം 17 പന്തുകള്‍ അവശേഷിക്കെയാണ് ഹൈദരാബാദ്…
Read More » -
Thiruvambady
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വ്യാപക സമരത്തിന് പിന്തുണയുമായി തിരുവമ്പാടി യൂണിറ്റും
തിരുവമ്പാടി: സർക്കാരിന്റെ വ്യാപാരി ദ്രോഹ നടപടികളിൽ പ്രതിഷേധിച്ചും വിവിധ ആവശ്യങ്ങൾ ഉന്നയിച്ചും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി തിരുവമ്പാടിയിലെ…
Read More » -
Pullurampara
പുല്ലുരാംപാറ – ചെറുശ്ശേരി റോഡ് (ജോയ് റോഡ്) പ്രവർത്തി ഉദ്ഘാടനം ചെയ്തു
പുല്ലുരാംപാറ: തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ പുല്ലുരാംപാറ-ചെറുശ്ശേരി-ആനക്കാംപൊയിൽ റോഡിൻ്റെ പ്രവർത്തി ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് പി ടി അഗസ്റ്റിൻ നിർവഹിച്ചു. 1 കോടി 45 ലക്ഷം രൂപ നബാഡിൻ്റെ ധനസഹായവും…
Read More » -
Kozhikode
കോഴിക്കോട് ജില്ലയില്‍ 842 പേര്‍ക്ക് കോവിഡ് രോഗമുക്തി 922
കോഴിക്കോട് ജില്ലയില്‍ ഇന്ന് 842 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ രണ്ട്പേര്ക്കുമാണ് പോസിറ്റീവായത്. 20…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് 6862 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 5899 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
സംസ്ഥാനത്ത് ഇന്ന് 6862 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. തൃശൂര്‍ 856, എറണാകുളം 850, കോഴിക്കോട് 842, ആലപ്പുഴ…
Read More » -
Thiruvambady
തിരുവമ്പാടിയിൽ ഇന്ന് 8 കോവിഡ് പോസിറ്റീവ് കേസുകൾ
തിരുവമ്പാടി: കോവിഡ് രോഗികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിലും പ്രതിരോധ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായും തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ ഇന്ന് നടത്തിയ 97 പേരുടെ കോവിഡ് പരിശോധനയിൽ 6 പേർക്ക്…
Read More » -
Kerala
വയനാട്ടില്‍ ജനവാസ മേഖലയിലെ തോട്ടത്തില്‍ കടുവയും കടുവ കുട്ടികളും
വയനാട് ബീനാച്ചി ജനവാസ മേഖലയില്‍ കടുവയും കടുവ കുട്ടികളും. ഇന്ന് രാവിലെ 11 മണിയോടെ ബീനാച്ചി റേഷന്‍ കടയുടെ പുറകിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലാണ് കടുവയേയും രണ്ട്…
Read More » -
Kozhikode
കോഴിക്കോട് ദേവസ്വം ഓഫീസിന് മുന്നില്‍ ജീവനക്കാരുടെ നിരാഹാര സമരം
കോഴിക്കോട് ദേവസ്വം ഓഫീസിന് മുന്നില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ റിലേ നിരാഹാര സമരം. സംസ്ഥാനത്ത് ഏകീകൃത ദേവസ്വം നിയമം നടപ്പിലാക്കുക, മലബാര്‍ ദേവസ്വം കരട് ബില്‍…
Read More »
