-
Thiruvambady
ചിങ്ങം ഒന്ന്: കർഷകർ കരിദിനം ആചരിച്ചു.
മലബാർ വന്യജീവി സങ്കേതത്തിന് ചുറ്റുമായി 13 വില്ലേജുകളെ പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കുന്നതിനെതിരെയും, പി.പി മത്തായിയുടെ കൊലപാതക കേസ്, വന്യമൃഗശല്യം, ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ കർഷകദ്രോഹ നടപടികൾ തുടങ്ങിയ വിഷയങ്ങൾ…
Read More » -
Kozhikode
കോഴിക്കോട് ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 17) 46 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
https://thiruvambadynews.com/wp-admin/post-new.php വിദേശത്ത് നിന്ന് എത്തിയ എട്ട് പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ മൂന്ന് പേര്‍ക്കുമാണ് പോസിറ്റീവ് ആയത്. സമ്പര്‍ക്കം വഴി 33 പേര്‍ക്ക് രോഗം ബാധിച്ചു. രണ്ട്പേരുടെ ഉറവിടം…
Read More » -
Kerala
തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മൂന്നുപേർ മാത്രം: തെരഞ്ഞെടുപ്പ് കമ്മീഷണർ
തിരുവനന്തപുരം: സംസ്ഥാനത്തെ നിലവിലെ ഭരണസമിതികളുടെ കാലാവധി നവംബർ 11ന് അവസാനിക്കുമെന്നതിനാൽ ഒക്ടോബർ അവസാനത്തോടെ തദ്ദേശ തെരഞ്ഞെടുപ്പ് നടത്തിയേക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ. അന്തിമ തീരുമാനം ആരോഗ്യവകുപ്പടക്കമുള്ള എല്ലാവരോടും ചർച്ച…
Read More » -
Kozhikode
കോഴിക്കോട് എസിപിക്ക് കൊവിഡ് സ്ഥിരീകരിച്ചു; കമ്മീഷണര്‍ അടക്കം നിരവധി ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍
കോഴിക്കോട്: കോഴിക്കോട് എസിപിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. എസിപിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കമ്മീഷണര്‍ ഉള്‍പ്പെടെ നിരവധി പോാലീസ് ഉദ്യോഗസ്ഥരാണ് ഇപ്പോള്‍ ക്വാറന്റൈനില്‍ പ്രവേശിച്ചിരിക്കുന്നത്. അതേസമയം പത്തനംതിട്ട…
Read More » -
Kerala
സംസ്ഥാനത്ത് കൊവിഡ് വ്യാപനം അധികരിക്കുന്നു; ഇന്ന് 1725 പേർക്ക് രോഗബാധ
സംസ്ഥാനത്ത് കൊവിഡ് വ്യാപനം അധികരിക്കുകയാണ്. ഇന്ന് 1725 പേർക്കാണ് രോഗബാധ സ്ഥരീകരിച്ചിരിക്കുന്നത്. ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. 1572 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം…
Read More » -
India
വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കും; നീറ്റ്, ജെഇഇ പരീക്ഷകൾ മാറ്റില്ലെന്ന് സുപ്രിംകോടതി
കൊവിഡ് സാഹചര്യത്തിൽ നീറ്റ്, ജെഇഇ പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന ഹർജികൾ സുപ്രിംകോടതി തള്ളി. നയപരമായ തീരുമാനത്തിൽ ഇടപെടുന്നില്ലെന്ന് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. പരീക്ഷ മാറ്റിവയ്ക്കുന്നത്…
Read More » -
Thiruvambady
തമ്പലമണ്ണ 110 കെ വി സബ്സ്റ്റേഷൻ മുഖ്യമന്ത്രി നാടിനു സമർപ്പിച്ചു.
വോൾട്ടേജ് നിലവാരം ഉയർത്തി തടസ്സരഹിതമായി വൈദ്യുതി ഉപഭോക്താക്കൾക്ക് നൽകി മെച്ചപ്പെട്ട സേവനം നൽകുക എന്ന ലക്ഷ്യത്തോടെ കെ എസ് ഇ ബി തമ്പലമണ്ണയിൽ പ്രവർത്തി പൂർത്തീകരിച്ച 110…
Read More » -
India
സ്ത്രീകളുടെ വിവാഹപ്രായം 21 വയസ്സാക്കും?; വിവാഹത്തിനുള്ള കുറഞ്ഞപ്രായം പുനഃപരിശോധിക്കുമെന്ന് മോഡി
ന്യൂഡല്‍ഹി: സ്ത്രീകളുടെ കുറഞ്ഞ വിവാഹപ്രായം 21 വയസ്സാക്കിയേക്കും. സ്ത്രീകള്‍ക്ക് വിവാഹത്തിനുള്ള കുറഞ്ഞപ്രായം പുനഃപരിശോധിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി അറിയിച്ചിരുന്നു. ഇതിനായി രൂപവത്കരിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍…
Read More » -
Kerala
സംസ്ഥാനത്ത് ബാങ്കുകളില്‍ ഇന്നുമുതല്‍ സന്ദര്‍ശിക്കുന്നതിന് സമയക്രമീകരണം
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച മുതല്‍ ബാങ്കുകള്‍ സന്ദര്‍ശിക്കുന്നതിന് സമയക്രമീകരണം ഏര്‍പ്പെടുത്തി. സേവിങ്സ് ബാങ്ക് അക്കൗണ്ട് ഇടപാടുകാര്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം, വായ്പയ്ക്കും…
Read More » -
Thiruvambady
ഷോപ്പിങ് രംഗത്ത് പുതിയ കാൽവയ്പുമായി തിരുവമ്പാടിയുടെ സ്വന്തം ഷോപ്പിങ് പോർട്ടൽ
തിരുവമ്പാടി : കാലഘട്ടത്തിന്റെ മാറ്റങ്ങൾ ഉൾകൊണ്ടുകൊണ്ടും കോവിഡ് ഭീതി അനുദിനം ഉയർന്നുവരുന്ന സാഹചര്യത്തിൽ സമൂഹ ഇടപെടലുകൾ ഒഴിവാക്കികൊണ്ട് വീട്ടിലിരുന്ന് ഷോപ്പിങ് നടത്തുന്നതിനുമായി തിരുവമ്പാടിയുടെ സ്വന്തം ഷോപ്പിങ് പോർട്ടലായ www.enadushoppy.com,…
Read More » -
Mukkam
മുക്കം മാമ്പറ്റയിൽ വയോധികയുടെ മാല കവർന്ന സംഭവം ഒരാൾ പിടിയിൽ
മുക്കം മാമ്പറ്റയിൽ വയോധികയുടെ മാല കവർന്ന സംഭവത്തിൽ ഒരാൾ പിടിയിൽ. മലപ്പുറം അരീക്കോട് കാവനൂർ ചക്കിങ്ങൾ സ്വദേശി സന്ദീപിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൂട്ടുപ്രതിയായ സുഹൃത്ത് കാവന്നൂർ…
Read More » -
Thamarassery
താമരശ്ശേരിയിൽ പഞ്ചായത്ത് നിവാസികളായ 10 പേർക്കും, രണ്ട് പോലീസ് ഉദ്യോഗസ്ഥർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു
താമരശ്ശേരി: താമരശ്ശേരി ഗ്രാമ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലുള്ളവർക്കായ് നടത്തിയ കോവിഡ് പരിശോധനയുടെ കൂടുതൽ ഫലങ്ങൾ പുറത്തു വന്നു. പഞ്ചായത്ത് രണ്ടാം വാർഡിൽ ഒരാൾക്കും, പത്താം വാർഡിൽ മൂന്നു…
Read More » -
Thiruvambady
കോഴിക്കോട് ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 16) 118 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
കോഴിക്കോട് ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 16) 118 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തിയ മൂന്ന് പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ എട്ട് പേര്‍ക്കുമാണ് പോസിറ്റീവ്…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് 1530 പേര്‍ക്ക് കൊവിഡ്
സംസ്ഥാനത്ത് ഇന്ന് 1530 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 37 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 89 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 53…
Read More » -
Thiruvambady
കൂടരഞ്ഞിയിൽ നൂറ് പേരേ ആർ.ടി പീ.സി.ആർ ടെസ്റ്റിന് വിധയരാക്കി
കൂടരഞ്ഞി: കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് 19 സ്ഥിരികരിച്ച വാളംതോട് സ്വദേശികളുമായും ,തിരുവമ്പാടി പോലിസ് സ്റ്റേഷനിലെ എസ്.ഐയുമായും നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെട്ടതിനെ തുടർന്ന് നിരിക്ഷണത്തിൽ കഴിയുന്നവരും, പഞ്ചായത്തിലെ വിവിധ…
Read More » -
Kerala
ഇന്ന് മാത്രം പത്ത് കൊവിഡ് മരണം; ആശങ്ക
സംസ്ഥാനത്ത് ഇന്ന് മാത്രം പത്ത് കൊവിഡ് മരണം. തിരുവനന്തപുരം, വയനാട്, കണ്ണൂർ, ആലപ്പുഴ, പത്തനംതിട്ട, കാസർഗോഡ്, തൃശൂർ എന്നിവിടങ്ങളിലാണ് മരണം സംഭവിച്ചത്. തിരുവനന്തപുരത്ത് മാത്രം നാല് മരണം…
Read More » -
Thiruvambady
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നാടെങ്ങും സ്വാതന്ത്രദിനാഘോഷം
കൂടരഞ്ഞി: കോവിഡ് പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ഒഴിവാക്കി രാജ്യം 74 മത് സ്വാതന്ത്രദിനം ആഘോഷിക്കുന്നു.കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ പതാക ഉയർത്തി. കൂടരഞ്ഞി ടൗൺ സംസ്കാരിക…
Read More » -
Kerala
ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും
പത്തനംതിട്ട: ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും. വൈകുന്നേരം അഞ്ച് മണിക്കാണ് ക്ഷേത്ര നട തുറക്കുക. ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി…
Read More » -
Sports
എം.എസ്. ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു
എം.എസ്. ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ടെസ്റ്റില്‍ നിന്ന് നേരത്തെ വിരമിച്ചിരുന്നു. ഒരു വര്‍ഷം നീണ്ട ഇടവേളയ്ക്ക് ശേഷം ഐപിഎല്ലിലൂടെ…
Read More » -
Thiruvambady
പാലക്കടവ് മാത്യക അംഗൻവാടി ഉദ്ഘാടനവും സ്വാതന്ത്രദിനാഘോഷവും നടത്തി.
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് 15-ാം വാർഡ് പാലക്കടവ് മാത്യക അംഗൻവാടിയുടെ ഉദ്ഘാടനവും സ്വാതന്ത്ര ദിനാഘോഷവും നടത്തി. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് നടത്തിയ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് പി ടി…
Read More »
