-
Kozhikode
കോഴിക്കോട് ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 15) 151 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്
കോഴിക്കോട് ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 15) 151 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തിയ ഏഴ് പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ 14 പേര്‍ക്കും പോസിറ്റീവയി.…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് 1608 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 1409 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
സംസ്ഥാനത്ത് ഇന്ന് 1608 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 74 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും…
Read More » -
India
ഒറ്റരാത്രികൊണ്ട് 48 പൈലറ്റുമാരെ ഒറ്റയടിക്ക് പുറത്താക്കി എയര്‍ ഇന്ത്യ, ഉത്തരവിറങ്ങിയത് പലരും വിമാനം പറത്തുന്ന സമയത്ത്
ന്യൂഡല്‍ഹി: 48 പൈലറ്റുമാരെ ഒറ്റയടിക്ക് പുറത്താക്കി എയര്‍ ഇന്ത്യ. എയര്‍ ബസ് 320 വിമാനങ്ങള്‍ പറത്തുന്ന പൈലറ്റുമാരായിരുന്നു ഇവര്‍. എയര്‍ ഇന്ത്യയുടെ പുറത്താക്കല്‍ തീരുമാനം വന്ന സമയത്ത്…
Read More » -
Kerala
രാജ്യം എഴുപത്തിനാലാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ നിറവിൽ
രാജ്യം എഴുപത്തിനാലാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ നിറവിലാണ്. മഹാമാരി ആഘോഷങ്ങളുടെ നിറം കെടുത്തിയെങ്കിലും ഓരോ ഭാരതീയനും ഇത് ആത്മാഭിമാനത്തിന്റെ നിമിഷമാണ്. പതിനേഴാം നൂറ്റാണ്ട് മുതൽ യൂറോപ്യൻ വ്യാപാരികൾ ഇന്ത്യൻ…
Read More » -
Kerala
സംസ്ഥാനത്ത് ബാങ്കുകളില്‍ സമയക്രമീകരണം ഏര്‍പ്പെടുത്തി; പുതിയ ക്രമീകരണം സെപ്തംബര്‍ ഒമ്പത് വരെ
തിരുവനന്തപുരം: കൊവിഡ് 19 വൈറസിന്റെ വ്യാപനവും ഓണക്കാലത്തെ തിരക്കും കണക്കിലെടുത്ത് സംസ്ഥാനത്ത് ബാങ്കുകളില്‍ സമയക്രമീകരണം ഏര്‍പ്പെടുത്തി. തിങ്കളാഴ്ച മുതലാണ് പുതിയ സമയക്രമീകരണം പ്രാബലത്തില്‍ വരിക. സംസ്ഥാനതല ബാങ്കേഴ്സ്…
Read More » -
Kozhikode
സംസ്ഥാനത്ത് കോവിഡ് രൂക്ഷമാവും, അടിയന്തര സാഹചര്യം നേരിടാന്‍ സന്നദ്ധപ്രവര്‍ത്തകരെ തേടി സര്‍ക്കാര്‍
കോഴിക്കോട്: സംസ്ഥാനത്താകമാനം കോവിഡ് വ്യാപിക്കുകയാണ്. സമ്പര്‍ക്കത്തിലൂടെ കോവിഡ് പകരുന്നവരുടെ എണ്ണം ദിനംപ്രതി ഉയരുന്നത് ആരോഗ്യപ്രവര്‍ത്തകരെ ആശങ്കയിലാഴ്ത്തുകയാണ്. അടുത്ത മാസത്തോടെ കേരളത്തില്‍ പ്രതിദിനം 10,000- 20,000 കോവിഡ് രോഗികളുണ്ടായേക്കാമെന്നാണ്…
Read More » -
Kerala
റേഷന്‍ കടകളെ ലോക്ക്ഡൗണില്‍ നിന്നും ഒഴിവാക്കി
റേഷന്‍ കടകളെ ലോക്ക്ഡൗണില്‍ നിന്നും ഒഴിവാക്കി. റേഷന്‍ കടകള്‍ക്ക് ഞായറാഴ്ച (ആഗസ്റ്റ് 16) പ്രവൃത്തി ദിവസമായതിനാല്‍ ജില്ലയിലെ എല്ലാ റേഷന്‍ കടകളേയും ലോക്ക്ഡൗണില്‍ നിന്നും ഒഴിവാക്കി.
Read More » -
Thiruvambady
തമ്പലമണ്ണ 110 കെ വി സബ്സ്റ്റേഷൻ മുഖ്യമന്ത്രി (17/08/2020) നാടിനു സമർപ്പിക്കും
തിരുവമ്പാടി: വോൾട്ടേജ് നിലവാരം ഉയർത്തി തടസ്സരഹിതമായി വൈദ്യുതി ഉപഭോക്താക്കൾക്ക് നൽകി മെച്ചപ്പെട്ട സേവനം നൽകുക എന്ന ലക്ഷ്യത്തോടെ കെ എസ് ഇ ബി തമ്പലമണ്ണയിൽ പ്രവർത്തി പൂർത്തീകരിച്ച…
Read More » -
Thiruvambady
തിരുവമ്പാടി സ്വദേശിയായ ആരോഗ്യ പ്രവർത്തകന് കോവിഡ്
തിരുവമ്പാടി സ്വദേശിയായ ഒരു ആരോഗ്യ പ്രവർത്തകന് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ് പോസിറ്റീവായത്. തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ ആരുമായി രോഗിക്ക് സമ്പർക്കമില്ലാത്തതിനാൽ പൊതുജനങ്ങൾ…
Read More » -
Kozhikode
കോഴിക്കോട് ജില്ലയില്‍ 99 പേര്‍ക്ക് കോവിഡ് സമ്പര്‍ക്കം വഴി 75 പേര്‍ക്ക്
കോഴിക്കോട് ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 14) 99 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.വിദേശത്ത് നിന്ന് എത്തിയ മൂന്ന് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ ആറു പേര്‍ക്കും കേസ്…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് 1569 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 1354 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
സംസ്ഥാനത്ത് 1569 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജ. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 310 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 198…
Read More » -
Kerala
സംസ്ഥാനത്തെ പ്രൈവറ്റ്, ടൂറിസ്റ്റ് ബസുകള്‍ക്ക് നികുതിയിളവ്
സംസ്ഥാനത്ത് പ്രൈവറ്റ് ബസുകള്‍ക്ക് (സ്റ്റേജ് കാര്യേജ്) 2020 ജൂലൈ – സെപ്തംബര്‍ കാലത്തെ ത്രൈമാസ നികുതി ഇളവു ചെയ്തു നല്‍കുമെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക്.…
Read More » -
Kozhikode
കരിപ്പൂരിൽ രക്ഷാപ്രവർത്തനത്തിനെത്തിയ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
കോഴിക്കോട്: കരിപ്പൂരിൽ ദുരന്തത്തിന് രക്ഷാപ്രവർത്തനത്തിനെത്തിയ രണ്ട് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് മീഞ്ചന്ത ഫയർ സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുമായി സമ്പർക്കത്തിൽ…
Read More » -
Thiruvambady
തിരുവമ്പാടിയിൽ ഇന്ന് നടത്തിയ റാപ്പിഡ് ടെസ്റ്റ് പരിശോധനാ ഫലം ആശ്വാസകരം
തിരുവമ്പാടി പഞ്ചായത്തിൽ കോവിഡ് പോസിറ്റീവ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഇന്ന് (14/08/2020) നടത്തിയ റാപ്പിഡ് ടെസ്റ്റിൽ എല്ലാവരുടെയും ഫലം നെഗറ്റീവ്. തിരുവമ്പാടി സേക്രഡ് ഹാർട്ട് പാരിഷ് ഹാളിൽ…
Read More » -
Kerala
സംസ്ഥാന പൊലീസ് മേധാവി നിരീക്ഷണത്തിൽ
ഡിജിപി ലോക്നാഥ് ബെഹ്റ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. മലപ്പുറത്തെ കളക്ടർക്കും ജില്ലാ പൊലീസ് മേധാവിക്കും കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഡിജിപി നിരീക്ഷണത്തിൽ പോകാൻ തീരുമാനിച്ചത്. ഇവരുമായി ഡിജിപി…
Read More » -
Kerala
മലപ്പുറം കളക്ടർക്ക് കൊവിഡ്
മലപ്പുറത്തെ ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണന് കൊവിഡ് സ്ഥിരീകരിച്ചു. നേരത്തെ താൻ നിരീക്ഷണത്തിൽ പോകുകയാണെന്ന് കളക്ടർ അറിയിച്ചിരുന്നു. പെരിന്തൽമണ്ണ സബ് കളക്ടർക്കും അസിസ്റ്റന്റ് കളക്ടര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.…
Read More » -
Local
തിരുവമ്പാടിയിൽ ഇന്ന് റാപ്പിഡ് ടെസ്റ്റ്
തിരുവമ്പാടി: കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ തിരുവമ്പാടിയിൽ ഇന്ന് (14-08-2020- വെള്ളിയാഴ്ച) റാപ്പിഡ് ടെസ്റ്റ് നടത്തും. സേക്രഡ് ഹാർട്ട് പാരീഷ് ഹാളിലെ കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രത്തിൽ…
Read More » -
Kozhikode
കോഴിക്കോട് ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 13) 98 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
കോഴിക്കോട് ജില്ലയില്‍ ഇന്ന് 98 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തിയ മൂന്ന് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 11 പേര്‍ക്കും കേസ് റിപ്പോര്‍ട്ട്…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് 1564 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 1380 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
സംസ്ഥാനത്ത് ഇന്ന് 1564 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജ. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 60 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും…
Read More » -
Thiruvambady
തിരുവമ്പാടി കെ എസ് ആർ ടി സി സബ് ഡിപ്പോയിൽ നിന്നുള്ള സർവീസുകൾ നിർത്തി
തിരുവമ്പാടി: കോവിഡ് വ്യാപനത്തെത്തുടർന്ന് തിരുവമ്പാടി ടൗൺ കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ച സാഹചര്യത്തിൽ തിരുവമ്പാടി കെഎസ്ആർടിസി ഓപ്പറേറ്റിംങ്ങ് സെന്ററിലെ സർവ്വീസുകൾ ഇന്ന് (13-08-2020-വ്യാഴം) മുതൽ അനിശ്ചിത കാലത്തേക്ക് നിർത്തിവെച്ചു.…
Read More »
