-
Kodanchery
തുണ്ടത്തിൽ പരേതനായ ദേവസ്യയുടെ മകൻ സജി അന്തരിച്ചു
കോടഞ്ചേരി: ചെമ്പുകടവ് തുണ്ടത്തിൽ പരേതനായ ദേവസ്യയുടെ മകൻ സജി (52) അന്തരിച്ചു സംസ്കാരം: ഇന്ന് (16-05-2026) വൈകുന്നേരം 4 ന് ഭവനത്തിൽ ആരംഭിച്ച് ചെമ്പുകടവ് സെൻ്റ് ജോർജ്…
Read More » -
Kodanchery
കോടഞ്ചേരി പഞ്ചായത്തിലെ നാല് ഹൈസ്കൂളുകളിലും 100% വിജയം
കോടഞ്ചേരി: ഇത്തവണത്തെ എസ്എസ്എൽസി പരീക്ഷയിൽ കോടഞ്ചേരി പഞ്ചായത്തിലെ നാല് സ്കൂളുകൾക്കും 100% വിജയം. കോടഞ്ചേരി സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ157 വിദ്യാർഥികൾ പരീക്ഷ എഴുതിയപ്പോൾ മുഴുവൻ…
Read More » -
Adivaram
താമരശ്ശേരി ചുരത്തിലെ കലുങ്ക് നവീകരണം തുടങ്ങി
അടിവാരം : താമരശ്ശേരി ചുരത്തിൽ ഒരുഭാഗത്തെ കല്ലുകൾ പൊളിഞ്ഞ് അപകടാവസ്ഥയിലായ കലുങ്ക് പുതുക്കിപ്പണിയുന്ന പ്രവൃത്തി തുടങ്ങി. ചുരം രണ്ടാംവളവിന് താഴെ റോഡിൽ വലിയവിള്ളൽ രൂപപ്പെട്ട സ്ഥലത്തിന് തൊട്ടുതാഴെയുള്ള…
Read More » -
Kodiyathur
കോൺഗ്രസ് ഹൈക്കമാന്റിനും വി.ഡി സതീശനും അഭിവാദ്യമർപ്പിച്ചുകൊണ്ട് യുഡിഎഫ് പ്രകടനം നടത്തി
കൊടിയത്തൂർ: നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശനും ജനഹിതം തിരിച്ചറിഞ്ഞു തീരുമാനമെടുത്ത കോൺഗ്രസ് ഹൈക്കമാന്റിനും അഭിവാദ്യമർപ്പിച്ചുകൊണ്ട് കൊടിയത്തൂരിൽ യുഡിഎഫ് പ്രവർത്തകർ പ്രകടനം നടത്തി. യുഡിഎഫ് നേതാക്കളായ കെ.ടി മൻസൂർ,…
Read More » -
Thiruvambady
മലയോരത്ത് നിസ്കാര പള്ളികൾ ലക്ഷ്യമിട്ട് വൻ മോഷണ പരമ്പര
തിരുവമ്പാടി: മലയോര മേഖലയിലെ വിശ്വാസികളെയും നാട്ടുകാരെയും ഭീതിയിലാഴ്ത്തി ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് ഇൻവെർട്ടർ ബാറ്ററികളുടെ വൻ മോഷണ പരമ്പര. ജന സമ്പർക്കം ഇല്ലാത്ത സമയങ്ങളിൽ ഒറ്റപ്പെട്ട നിസ്കാര പള്ളികളിൽ…
Read More » -
Kodanchery
തോട്ടപ്പള്ളിൽ മത്തക്കൊച്ച് അന്തരിച്ചു
കോടഞ്ചേരി: തോട്ടപ്പള്ളിൽ മത്തക്കൊച്ച് (86) അന്തരിച്ചു സംസ്കാരം:ഇന്ന് (15-05-26) വൈകിട്ട് 4 ന് ഭവനത്തിൽ ആരംഭിച്ച് കോടഞ്ചേരി സെന്റ് മേരീസ്ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസമ്മ (കൂടരഞ്ഞി,…
Read More » -
Kodanchery
യുഡിഎഫ് പ്രവർത്തകർ കോടഞ്ചേരി ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി
കോടഞ്ചേരി: കേരളത്തിന്റെ മുഖ്യമന്ത്രിയായി അധികാരം ഏൽക്കുന്ന വിഡി സതീശന് അഭിവാദ്യം അർപ്പിച്ചുകൊണ്ട് യുഡിഎഫ് പ്രവർത്തകർ കോടഞ്ചേരി ടൗണിൽ ആഹ്ലാദപ്രകടനം നടത്തി.യുഡിഎഫ് ജില്ലാ ചെയർമാൻ വി ഡി ജോസഫ്…
Read More » -
Thiruvambady
എലിപ്പനി തടയാൻ തിരുവമ്പാടിയിൽ പ്രതിരോധ ഗുളിക വിതരണം
തിരുവമ്പാടി :കോഴിക്കോട് ജില്ലയിൽ എലിപ്പനി കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്ന പ്രത്യേക സാഹചര്യത്തിൽ, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ ഇന്ന് (2026 മെയ് 14 ന്…
Read More » -
Mukkam
ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
മുക്കം: “എന്താണ് സ്ട്രോക്ക്? എങ്ങിനെ തടയാം” എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസും മെഡിക്കൽ പരിശോധനയും സംഘടിപ്പിച്ചു. ജെ.സി.ഐ കാരശ്ശേരിയും മുക്കം ഇ എം എസ് ഹോസ്പിറ്റലും സംയുക്തമായാണ്…
Read More » -
Kodanchery
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വട്ടച്ചിറ ഉന്നതിയിലെ വായനശാലയ്ക്ക് പുസ്തക വിതരണം നടത്തി
കോടഞ്ചേരി: കോഴിക്കോട് ജില്ലാ ഭരണകൂടവും കോടഞ്ചേരി ഗ്രാമപഞ്ചായത്തും പട്ടികവർഗ്ഗ ഉന്നതിയിലെ വിദ്യാർത്ഥികളുടെ വായനശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ വട്ടച്ചിറ ഉന്നതിയിലെ സാംസ്കാരിക നിലയം വായനശാലയ്ക്ക് ആയിരത്തിൽ പരം…
Read More » -
Thiruvambady
കൃഷിയ്ക്കും ആരോഗ്യത്തിനും ഭീഷണിയായ ആഫ്രിക്കൻ ഒച്ചുകളെ തുരത്താൻ കൈ കോർത്ത് തിരുവമ്പാടി
തിരുവമ്പാടി : തിരുവമ്പാടി അങ്ങാടിയുടെ പരിസരങ്ങളിൽ കൃഷിയ്ക്കും ആരോഗ്യത്തിനും ഭീഷണിയായി മാറിയ ആഫ്രിക്കൻ ഒച്ചുകളെ നശിപ്പിക്കാൻ ജനങ്ങൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങി മാതൃക തീർത്തു. തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ…
Read More » -
Thiruvambady
ക്ലീൻ തിരുവമ്പാടി ക്യാമ്പയിൻ; മിൽമുക്കിൽ ശുചീകരണം നടത്തി
തിരുവമ്പാടി:തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ‘ക്ലീൻ തിരുവമ്പാടി’ ക്യാമ്പയിൻ്റെ ഭാഗമായി മിൽമുക്ക് അങ്ങാടിയും പരിസരവും ശുചീകരണം നടത്തി.തിരുവമ്പാടി പോലീസ് സ്റ്റേഷൻ പരിസരത്ത് നടന്ന മഴക്കാലപൂർവ്വ…
Read More » -
Thiruvambady
പുന്നക്കലിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി
തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രം തിരുവമ്പാടിയും സംയുക്തമായി സംഘടിപ്പിക്കുന്ന “മഴക്കാലപൂർവ്വ ശുചീകരണം – ക്ലീൻ പുന്നക്കൽ” ഇന്ന് രാവിലെ പുന്നക്കൽ അങ്ങാടിയിൽ തുടക്കം കുറിച്ചു.…
Read More » -
Thiruvambady
തിരുവമ്പാടിയിൽ മാർടെക്സ് സ്കൂൾ ബസാർ പ്രവർത്തനം തുടങ്ങി
തിരുവമ്പാടി: തിരുവമ്പാടി മാർക്കറ്റിംഗ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച “മാർടെക്സ് സ്കൂൾ ബസാർ” പ്രവർത്തനം തുടങ്ങി. വിദ്യാർത്ഥികൾക്ക് ആവശ്യമായ വിവിധ പഠനോപകരണങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ…
Read More » -
Thiruvambady
കാക്കനാട് വിജയൻ അന്തരിച്ചു
തിരുവമ്പാടി : പെരുമാലിപ്പടി കാക്കനാട് വിജയൻ (76) അന്തരിച്ചു ഭാര്യ: കുഞ്ഞമ്മ (പരേത ) മക്കൾ:: ഷിബു,(CPIM തിരുവമ്പാടി ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം) ഷിജു, മരുമക്കൾ…
Read More » -
Thiruvambady
കക്കാടംപൊയിൽ ഇക്കോ ടൂറിസം; ധാരണയായിട്ട് ഒരുവർഷം തുടർനടപടി വൈകുന്നു
തിരുവമ്പാടി : ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ കക്കാടംപൊയിൽ, നായാടംപൊയിൽ, കുരിശുമല ഇക്കോ ടൂറിസം സെന്ററായി വികസിപ്പിക്കുന്നതിനു ധാരണയായിട്ട് ഒരുവർഷം പിന്നിട്ടെങ്കിലും പദ്ധതി ഇനിയും യാഥാർഥ്യമായില്ല. വനം…
Read More » -
Thiruvambady
ചെന്നിമറ്റം ജോസിന്റെ ഭാര്യ ജിൻസി ജോസ് അന്തരിച്ചു
തിരുവമ്പാടി: പുന്നക്കൽ ചെന്നിമറ്റം ജോസിന്റെ ഭാര്യ ജിൻസി ജോസ് (52) അന്തരിച്ചു പുന്നക്കൽ വിളക്കാംതോട് പടിഞ്ഞാറെക്കൂറ്റ് പരേതരായ ദേവസ്യ – മോനി ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ:ജെയിംസ്, ജോർജ്,…
Read More » -
Kodanchery
മലയോര ഹൈവേയിൽ വിള്ളലടയ്ക്കാൻ നടപടി
കോടഞ്ചേരി : മലയോര ഹൈവേയിൽ നിർമാണം പുരോഗമിക്കുന്ന തെയ്യപ്പാറ റീച്ചിൽ കോടഞ്ചേരിക്കടുത്ത് നമ്പുടാകത്തുപടി ഭാഗത്ത് കാണപ്പെട്ട വിള്ളലടയ്ക്കാൻ നടപടിതുടങ്ങി. 12 മീറ്ററോളം ദൈർഘ്യത്തിൽ ടാറിങ് നീക്കി ഉപരിതലം…
Read More » -
Mukkam
മുക്കം എസ്.ഐ.യുടെ വീട്ടിലെ മോഷണം: ഒരാൾകൂടി പിടിയിൽ
മുക്കം : മുക്കം എസ്.ഐ. വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ പട്ടാപ്പകൽ മോഷണം നടത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ. അരീക്കോട് പുത്തലം സ്വദേശി തുമ്പയിൽ വീട്ടിൽ ഷാമിലി…
Read More » -
Thiruvambady
തിരുവമ്പാടിയിൽ ആഫ്രിക്കൻ ഒച്ച് ശല്യം; പ്രതിരോധ പ്രവർത്തനവുമായി ഗ്രാമപഞ്ചായത്ത്
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ KSRTC ഗ്യാരേജിൻ്റെ പരിസരപ്രദേശങ്ങളിലും KSEB ഓഫീസിൻ്റെ പുറക് വശത്തുമാണ് കൃഷിക്കും ആരോഗ്യത്തിനും ഭീഷണിയാകുന്ന രീതിയിൽ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം രൂക്ഷമായത്. ഒച്ച് ശല്യം…
Read More »
