-
India
ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; മൂന്ന് സിആർപിഎഫ് ജവാന്മാർക്ക് വീരമൃത്യു
ജമ്മു കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് സിആർപിഎഫ് ജവാന്മാർക്ക് വീരമൃത്യു.പുൽവാമയിലെ ട്രാൽ മേഖലയിലാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ പ്രദേശവാസികളിൽ ഒരാൾ കൊല്ലപ്പെട്ടു. ഇന്ന് രാവിലെയാണ് സംഭവം നടന്നത്.…
Read More » -
Kerala
കണ്ടെയ്നറുകള്‍ കൊച്ചി തുറമുഖത്ത് തടഞ്ഞുവയ്ക്കുന്നു; വ്യാപാരികള്‍ പ്രതിസന്ധിയില്‍
ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന അവശ്യവസ്തുക്കള്‍ അടങ്ങിയ കണ്ടെയ്നറുകള്‍ കൊച്ചി തുറമുഖത്ത് തടഞ്ഞുവയ്ക്കുന്നുവെന്ന് വ്യാപാരികള്‍. ഇതോടെ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍…
Read More » -
Kerala
മിനിമം ചാര്‍ജിന്റെ ദൂരം കുറച്ചു; സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധനയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം
തിരുവനന്തപുരം: സംസ്ഥാനത്ത് ദൂരപരിധി കുറച്ച് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു. രണ്ടര കിലോമീറ്ററിന് എട്ട് രൂപയായി ചാര്‍ജ് വര്‍ധിപ്പിച്ചു. നേരത്തേ അഞ്ച് കിലോമീറ്ററിനായിരുന്നു എട്ട് രൂപ ഈടാക്കിയിരുന്നത്. ഇന്ന്…
Read More » -
India
രാജ്യത്ത് അണ്‍ലോക്ക് രണ്ടാംഘട്ടം ഇന്നുമുതല്‍
രാജ്യത്ത് അണ്‍ലോക്ക് രണ്ടാംഘട്ടം ഇന്നുമുതല്‍. സാമ്പത്തിക മേഖലയെ പുനഃസ്ഥാപിക്കാനുള്ള നടപടികളാണ് ഈ ഘട്ടത്തില്‍ കൂടുതലായി ഉണ്ടാകുക. ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ഇളവുകള്‍ ദുരുപയോഗിക്കുന്നതിനെതിരെ ശക്തമായ…
Read More » -
Kerala
ഇന്ധനവില വര്‍ധനവ്; സംസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് പ്രതീകാത്മക കേരളാ ബന്ദ് ഇന്ന്
രാജ്യത്തെ ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനത്ത് ഇന്ന് പ്രതീകാത്മക കേരളാ ബന്ദ് നടത്തും. രാവിലെ 11 മണി മുതല്‍ 11.15 വരെ വാഹനങ്ങള്‍ റോഡിന്റെ…
Read More » -
Kodanchery
കാട്ടുപന്നിയുടെ മൃതദേഹത്തോട് അനാദരവ്; പിൻവലിച്ച അനുമതി തിരിച്ചുനൽകി വനം വകുപ്പ്
കോടഞ്ചേരി പഞ്ചായത്തിൽ ഗവൺമെന്റ് ഉത്തരവ് പ്രകാരം കാട്ടുപന്നിയെ വെടിവെച്ച കർഷകൻ ഇടപ്പാട്ടു കാവുങ്കൽ ജോർജ് ജോസഫ് പന്നിയുടെ മൃതദേഹത്തോട് അനാദരവ് കാണിച്ചു എന്നാരോപിച്ച് കൃഷിയിടത്തിലിറങ്ങുന്ന കാട്ടുപന്നിയെ വെടി…
Read More » -
Thiruvambady
തിരുവമ്പാടി-മറിപ്പുഴ റോഡിന് എഴുപത്തിയേഴ് കോടി രൂപയുടെ സാമ്പത്തികാനുമതി.
തിരുവമ്പാടി-പുല്ലൂരാംപാറ-മറിപ്പുഴ റോഡ് നിർമ്മാണത്തിനായി ഇന്ന് തിരുവനന്തപുരത്ത് ചേർന്ന കിഫ്ബി എക്സിക്യൂട്ടീവ് കമ്മിറ്റി എഴുപതിയേഴ് കോടി രൂപയുടെ സാമ്പത്തികാനുമതി നൽകി. 2017-18 സംസ്ഥാന ബജറ്റിൽ ഇരുപത് കോടി വകയിരുത്തിയ…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് 131 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
കേരളത്തിൽ ഇന്ന് 131 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. മലപ്പുറം ജില്ലയിൽ നിന്നുള്ള 32 പേർക്കും, കണ്ണൂർ ജില്ലയിൽ…
Read More » -
Kerala
റേഷൻ വിതരണം നീട്ടി.
2020 ജൂൺ മാസത്തെ റേഷൻ വിതരണം എല്ലാ ജില്ലകളിലും 04.07.2020 (ശനിയാഴ്ച) വരെ നീട്ടിയിരിക്കുന്നു. ഉപയോക്താക്കൾക്ക് ശനിയാഴ്ച വരെ ജൂണിലെ റേഷൻ വിഹിതം വാങ്ങാവുന്നതാണ്.
Read More » -
India
സൗജന്യ റേഷൻ വിതരണം നവംബർ വരെ നീട്ടി
ന്യൂഡൽഹി: കോവിഡ് 19 മഹാമാരി തുടരുന്ന പശ്ചാത്തലത്തിൽ രാജ്യത്ത് സൗജന്യ റേഷൻ സൗജന്യ റേഷൻ പദ്ധതി നവംബർ വരെ നീട്ടിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ടെലിവിഷനിൽ…
Read More » -
India
ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിലൂടെ ലക്ഷങ്ങളുടെ ജീവൻ രക്ഷിക്കാൻ സാധിച്ചതായി പ്രധാനമന്ത്രി
ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിലൂടെ ലക്ഷങ്ങളുടെ ജീവൻ രക്ഷിക്കാൻ സാധിച്ചതയി പ്രധാനമന്ത്രി. കൊവിഡ് 19 മഹാമാരിയുടെ കാര്യത്തിൽ മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യ ഇപ്പോഴും സ്ഥിരതയുള്ള അവസ്ഥയിലാണെന്ന്…
Read More » -
Kerala
ലോക്ക്ഡൗണ്‍; പ്രവാസികള്‍ക്കുള്ള കൊവിഡ് ധനസഹായം വിതരണം ചെയ്തു തുടങ്ങി
ജനുവരി ഒന്നിന് ശേഷം തൊഴില്‍ വിസ, കാലാവധി കഴിയാത്ത പാസ്പോര്‍ട്ട് എന്നിവയുമായി നാട്ടില്‍ വരുകയും ലോക്ക്ഡൗണ്‍ കാരണം മടങ്ങിപ്പോകാന്‍ കഴിയാത്തതുമായ പ്രവാസി മലയാളികള്‍ക്ക് സര്‍ക്കാര്‍ നോര്‍ക്ക വഴി…
Read More » -
Kerala
സംസ്ഥാനത്തെ എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു; വിജയം 98.82 %
തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥാണ് പ്രഖ്യാപിച്ചത്. 98.82 ആണ് വിജയ ശതമാനം. മുന്‍ വര്‍ഷം 98.11 ആയിരുന്നു വിജയ…
Read More » -
India
നിലവില്‍ ഉപയോഗിക്കുന്നവര്‍ക്ക് ടിക് ടോക് നഷ്ടമാവില്ല, എന്നാല്‍ ആപ് ഉപയോഗിക്കണമെങ്കില്‍ നിര്‍ബന്ധമായും ഇക്കാര്യങ്ങള്‍ അംഗീകരിക്കണം
ന്യൂഡല്‍ഹി; അതിര്‍ത്തിയിലെ തര്‍ക്കത്തിന് ചൈനയ്ക്ക് തിരിച്ചടി നല്കി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി 59 ചൈനീസ് ആപ്പുകള്‍ നിരോധനം ഏര്‍പ്പെടുത്തിയതായി അറിയിച്ചിരുന്നു. ഇതില്‍ ആരാധരേറെയുള്ള ടിക് ടോക്കിനും വിലക്കുവീണു.…
Read More » -
World
ലോകത്ത് കൊവിഡ് മരണം അഞ്ച് ലക്ഷം കടന്നു; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു. 5,07,494 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ കൊവിഡ് ബാധിതർ 1,04,00,208 ആയി. ലോകത്ത്…
Read More » -
Kerala
പൊന്നാനിയിൽ സമ്പൂർണ ലോക്ക് ഡൗൺ ആരംഭിച്ചു
മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ ജുലൈ ആറ് വരെ പ്രഖ്യാപിച്ച സമ്പൂർണ ലോക്ക് ഡൗൺ ആരംഭിച്ചു. സമ്പർക്കത്തിലൂടെ കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ കൊവിഡ് വ്യാപനം തടയുകയാണ്…
Read More » -
India
കോവിഡ് ബാധിതരുടെ എണ്ണം 86,000 കടന്നു, തമിഴ്നാട്ടില്‍ ലോക്ക്ഡൗണ്‍ ജൂലൈ 31 വരെ നീട്ടി, മത സമ്മേളനങ്ങള്‍ക്കും പ്രാര്‍ഥനാ ചടങ്ങുകള്‍ക്കും വിലക്ക്
ചെന്നൈ: തമിഴ്നാട്ടില്‍ കോവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. രോഗികളുടെ എണ്ണം 86,000 കടന്നത് അധികൃതരെ ഒന്നടങ്കം ആശങ്കയിലാഴ്ത്തുന്നു. ഈ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്ത് ലോക്ക്ഡൗണ്‍…
Read More » -
India
പ്രധാനമന്ത്രി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും
പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും. നാളെ വൈകുന്നേരം നാലുമണിക്കാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുക. രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി…
Read More » -
India
അണ്‍ലോക്ക് രണ്ടാം ഘട്ടം: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജൂലൈ 31 വരെ തുറക്കില്ല; വിമാന സര്‍വീസുകളില്ല, ലോക്ഡൗണ്‍ 6.0 നിര്‍ദേശങ്ങളിങ്ങനെ
ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ഡൗണ്‍ 6.0 പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജൂലൈ 31 വരെ തുറക്കില്ല. രാജ്യാന്തര വിമാന സര്‍വീസുകള്‍ ഉടനുണ്ടാവില്ല. രാത്രികാല കര്‍ഫ്യൂ 10 മുതല്‍…
Read More » -
Local
ഓൺ ലൈൻ പഠന സഹായവുമായി ഒയിസ്ക തിരുവമ്പാടി ചാപ്റ്റർ.
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പാമ്പിഴഞ്ഞപാറയിലെ നിർദ്ധനരായ മൂന്ന് കുട്ടികൾക്ക് പഠനസൗകര്യം ഒരുക്കുന്നതിന് ഒയിസ്ക തിരുവമ്പാടി ചാപ്റ്റർ ടി വി യും അനുബന്ധ ഉപകരണങ്ങളും സംഭാവന ചെയ്തു. ഇതോടൊപ്പം വിദ്യാർഥികളുടെ…
Read More »
