-
Kerala
ചെറിയ പെരുന്നാള്‍ ഞായറാഴ്ച; പെരുന്നാള്‍ നമസ്കാരം വീടുകളില്‍
കോഴിക്കോട്: സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ ഞായറാഴ്ച. മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിനാല്‍ റമദാന് 30 പൂര്‍ത്തിയാക്കി ഞായറാഴ്ച ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് ഹൈദരലി ശിഹാബ്…
Read More » -
Kerala
ചെറിയ പെരുന്നാള്‍: രാത്രി നിയന്ത്രണങ്ങളില്‍ ഇളവ്; അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാത്രി 9 മണിവരെ
തിരുവനന്തപുരം: സംസ്ഥാനത്ത് ചെറിയ പെരുന്നാളുമായി ബന്ധപ്പെട്ട് രാത്രി നിയന്ത്രണങ്ങളില്‍ ചില ഇളവുകള്‍ നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മാസപ്പിറവി കണ്ടശേഷം രാത്രി കടയില്‍പ്പോയി സാധനങ്ങള്‍ വാങ്ങുന്നത് പരിഗണിച്ചാണ് ഇളവ്.…
Read More » -
91 യാത്രക്കാരുമായി പാകിസ്ഥാൻവിമാനം ജനവാസകേന്ദ്രത്തില്‍ തകര്‍ന്നുവീണു
കറാച്ചി: പാക്കിസ്ഥാന് ഉന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ വിമാനം തകര്‍ന്നുവീണു. ലാഹോറില്‍ നിന്ന് കറാച്ചിയിലേക്ക് പോയ വിമാനമാണ് തകര്‍ന്നത്. കറാച്ചി വിമാനത്താവളത്തിന് സമീപത്തെ ജനവാസകേന്ദ്രത്തിന് സമീപമാണ് അപകടമുണ്ടായത്. മൂന്ന് മണിയോടെയായിരുന്നു…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് 42 പേർക്ക് കോവിഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 42 പേർക്ക് കോവിഡ് സ്ഥിരികരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവർ ജില്ല തിരിച്ച്: കണ്ണൂർ –…
Read More » -
Kerala
റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം നീട്ടി; പുതിയ സമയക്രമം ഇങ്ങനെ
തിരുവനന്തപുരം : റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം നീട്ടി. രാവിലെ 9 മുതല്‍ ഒന്നു വരെയും വൈകിട്ട് 3 മുതല്‍ 7 വരെയുമാണ് പുതിയ സമയം. പുതുക്കിയ…
Read More » -
Special
അഴിമതിയാരോപണം തെളിയിക്കാൻ വെല്ലുവിളിച്ച് ; ജോർജ് എം തോമസ് എം.എൽ.എ
കോഴിക്കോട്: തിരുവമ്പാടി എം.എൽ.എ ജോർജ് എം തോമസ് റോഡ് നിർമാണത്തിൽ അഴിമതി നടത്തിയെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് വിജിലൻസ് കോടതിയെ സമീപിക്കാനൊരുങ്ങുന്നു. 22 കിലോമീറ്റർ നീളമുള്ള റോഡിന് ഓവുചാലുകൾ…
Read More » -
Kozhikode
കോഴിക്കോടിന്റെ കൊറോണ നിർവ്യാപന പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടന്നുവരികയാണ്: ജില്ലാ ഭരണകൂടം
കോഴിക്കോട് : ആരോഗ്യപ്രവർത്തകരുടെയുടെ സർക്കാർ സംവിധാങ്ങളുടെയും പ്രതിരോധ പ്രവർത്തനങ്ങൾക്ക് കരുത്താക്കുന്നത് നിങ്ങൾ ഓരോരുത്തരുടെയും നിതാന്ത ജാഗ്രതയും, അകമഴിഞ്ഞ പിന്തുണയുമാണ്. പ്രളയകാലത്ത് എന്നത് പോലെ ജില്ലാ ഭരണകൂടത്തിന്റെ കോവിഡ്…
Read More » -
Kerala
കൊവിഡ് സ്ഥിരീകരിച്ച് കോഴിക്കോട് ചികിത്സയിലുള്ള രോഗിയുടെ നില ഗുരുതരം; വെന്റിലേറ്ററില്‍
കോഴിക്കോട്: കൊവിഡ് സ്ഥിരീകരിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന സ്ത്രീയുടെ നില ഗുരുതരം. വയനാട് ജില്ലയില്‍ നിന്നുള്ള ഇവര്‍ ഇപ്പോള്‍ വെന്റിലേറ്ററിലാണ്. മെയ് 20ന് അബുദാബിയില്‍…
Read More » -
Kodanchery
മുഖ്യമന്ത്രി പിണറായി, മന്ത്രി ശൈലജ, കോലി, സച്ചിൻ; മുഖം മറയ്ക്കാൻ താരമുഖങ്ങൾ
കോടഞ്ചേരി ∙ വെറുതെയങ്ങ് വായ് മൂടിക്കെട്ടിയിരിക്കാൻ മലയാളികൾ തയാറല്ല, അതിലും വേണ്ടേ എന്തെങ്കിലും ചേഞ്ച്! അങ്ങനെ ക്രിയേറ്റിവിറ്റി മാസ്ക്കിലുമെത്തി. സ്വന്തം അഭിരുചിക്ക് അനുസരിച്ച് തിരഞ്ഞെടുത്ത് മുഖം മറയ്ക്കാം.…
Read More » -
Kerala
ആഭ്യന്തര വിമാന സര്‍വീസ് തുടങ്ങുന്നത് കൊവിഡ് കേസുകള്‍ കൂട്ടും, വിമാനങ്ങളില്‍ എത്തുന്നവര്‍ക്ക് 14 ദിവസം ക്വാറന്റൈന് നിര്‍ബന്ധം; മന്ത്രി കെകെ ശൈലജ
തിരുവനന്തപുരം: ആഭ്യന്തര വിമാന സര്‍വീസ് തുടങ്ങുന്നത് കൊവിഡ് കേസുകള്‍ കൂട്ടുമെന്നാണ് നിഗമനമെന്ന് മന്ത്രി കെകെ ശൈലജ. ഈ സാഹചര്യത്തില്‍ നാട്ടിലേക്ക് വരുന്നവരില്‍ നിന്ന് രോഗം പകരാതിരിക്കാന്‍ കര്‍ശന…
Read More » -
Thiruvambady
കർഷക കോൺഗ്രസ് തിരുവമ്പാടി വില്ലേജ് ഓഫീസിനു മുൻപിൽ ധർണ്ണ നടത്തി
തിരുവമ്പാടി: ഈ ലോക് ഡൗൺ കാലത്ത് ഏറ്റവുമധികം ബുദ്ധിമുട്ട് അനുഭവിക്കുന്ന ജനവിഭാഗമാണ് രാജ്യത്തെ കർഷകർ ഈ ബുദ്ധിമുട്ട് അനുഭവിക്കുന്ന കർഷകരെ സഹായിക്കുന്നതിനു വേണ്ടി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മുൻപോട്ട്…
Read More » -
India
റിപ്പോ നിരക്കിൽ കുറവ് വരുത്തി; വായ്പാ തിരിച്ചടവുകൾക്ക് മൂന്നുമാസത്തേക്ക് കൂടി മോറട്ടോറിയം നീട്ടി; ആശ്വാസമായി ആർബിഐ പ്രഖ്യാപനങ്ങൾ
മുംബൈ: രാജ്യം കൊവിഡ് പ്രതിസന്ധിയിൽ കടുത്ത സാമ്പത്തിക നഷ്ടത്തിലേക്ക് നീങ്ങിയതോടെ കൂടുതൽ നടപടികളുമായി റിസർവ് ബാങ്ക്. രാജ്യത്ത് പണലഭ്യത ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെ റിസർവ് ബാങ്ക് റിപ്പോ നിരക്കിൽ…
Read More » -
Kerala
ഏഴ് ജില്ലകളില്‍ ഇടിയോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യത; മണിക്കൂറില്‍ 40 കിമീ വേഗതയില്‍ കാറ്റും, മുന്നറിയിപ്പും ജാഗ്രതാ നിര്‍ദേശവും നല്കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ ഇടിയോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അടുത്ത മൂന്ന് മണിക്കൂറിനിടെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം,…
Read More » -
Mukkam
ഓട്ടം തുടങ്ങിയ 5 ബസ്സുകൾ അക്രമികൾ തകർത്തു
മുക്കം: പുതുക്കിയ ചാർജും സർക്കാർ നിർദ്ദേശവും അംഗീകരിച്ച് ബുധനാഴ്ച സർവീസ് തുടങ്ങിയ അഞ്ച് സ്വകാര്യ ബസ്സുകൾ അജ്ഞാതർ അടിച്ചു തകർത്തു. കഴിഞ്ഞ ദിവസം രാത്രി നിറുത്തിയിട്ട ബസ്സുകളുടെ…
Read More » -
Kozhikode
ഡിആർഡിഒ ഉദ്യോഗസ്ഥൻ ചമഞ്ഞ് പണം തട്ടിയ ആൾ അറസ്റ്റിൽ
കൊടുവള്ളി∙ ഡിആർഡിഒ ഉദ്യോഗസ്ഥൻ ചമഞ്ഞ് ഉദ്യോഗാർഥികളിൽ നിന്ന് പണം തട്ടിയ ആൾ അറസ്റ്റിൽ. ചങ്ങനാശ്ശേരിവാഴൂർ സ്വദേശി അരുൺ.പി.രവീന്ദ്രനെയാണ് (38) കൊടുവള്ളി പൊലീസ് അറസ്റ്റു ചെയ്തത്. നാലു മാസമായി…
Read More » -
India
കൊവിഡ് 19; രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 6088 പേര്‍ക്ക്, വൈറസ് ബാധിതരുടെ എണ്ണം 118447 ആയി, മരണസംഖ്യ 3583 ആയി
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 6088 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 118447 ആയി ഉയര്‍ന്നു. മഹാരാഷ്ട്രയിലാണ് ഏറ്റവും…
Read More » -
India
പശ്ചിമബംഗാളില്‍ വന്‍നാശം വിതച്ച് ഉംപുണ്‍; നിരവധി ജില്ലകള്‍ പൂര്‍ണമായും നശിച്ചു, മരണസംഖ്യ 72 ആയി
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ വന്‍നാശം വിതച്ച് അതിതീവ്ര ചുഴലിക്കാറ്റായ ഉംപുണ്‍. ഇതുവരെ 72 പേരാണ് ഇവിടെ മരിച്ചത്. മരം വീണും മതിലിടിഞ്ഞ് വീണും വൈദ്യുതാഘാതമേറ്റുമാണ് അധികപേരും മരിച്ചത്. ചുഴലിക്കാറ്റില്‍…
Read More » -
Kerala
ക്ഷമയില്ലാതെ പരക്കം പാച്ചില്‍; മദ്യത്തിന്റെ ‘ബെവ്ക്യൂ’ ആപ്പിനായി ഗൂഗിളില്‍ തിരഞ്ഞ് മലയാളികള്‍; ട്രെന്‍ഡായി ബെവ്ക്യൂ, ഗൂഗിള്‍ സെര്‍ച്ചില്‍ രാജ്യത്ത് തന്നെ ഒന്നാമത്
തിരുവനന്തപുരം: ലോക്ക് ഡൗണില്‍ മദ്യ വില്‍പ്പന നടത്താന്‍ കണ്ടെത്തിയ വഴിയാണ് ബെവ് ക്യു ആപ്പ്. കൊറോണ വൈറസ് അനിയന്ത്രിതമായി വ്യാപിക്കാതിരിക്കുവാനും ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിനും വേണ്ടിയാണ് ആപ്പ് എന്ന…
Read More » -
Kerala
ക്വാറന്റീനിലുള്ളവരുടെ നിരീക്ഷണത്തിന് ഓൺലൈൻ സംവിധാനം നിർബന്ധമാക്കി സർക്കാർ
വീടുകളിൽ ക്വാറന്റീനിലുള്ളവരുടെ നിരീക്ഷണത്തിന് ഓൺലൈൻ സംവിധാനം നിർബന്ധമാക്കി സർക്കാർ ഉത്തരവിറക്കി. കേരളത്തിൽ തിരിച്ചെത്തി വീടുകളിൽ നിരീക്ഷണത്തിലുള്ള എല്ലാവർക്കും ഇതു ബാധകമാണ്. നിരീക്ഷണത്തിലുള്ളവർ എല്ലാ ദിവസം നിർബന്ധമായി ആരോഗ്യനില…
Read More » -
Kerala
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് തൃശൂർ സ്വദേശിനി
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. തൃശൂർ ചാവക്കാട് കടപ്പുറം അഞ്ചങ്ങാടി സ്വദേശിനിയായ കദീജക്കുട്ടിയാണ് മരിച്ചത്. 73 വയസായിരുന്നു. കദീജക്കുട്ടിക്ക് പ്രമേഹം ഉൾപ്പെടെയുള്ള അസുഖങ്ങളുണ്ടായിരുന്നു. മുംബൈയിൽ നിന്ന്…
Read More »
