-
Kerala
മകളെ അവസാനമായി കണ്ട് യാത്രയാക്കി ശാന്തന്: ലോക്ഡൗണിലും വഴിയൊരുക്കി കേരളവും തമിഴ്നാടും
പാലക്കാട്: ആ അച്ഛന് മകളെ അവസാനമായി കണ്ട് യാത്രയാക്കാന്‍ ലോക്ഡൗണും തടസ്സമായില്ല. കേരളവും തമിഴ്നാടും ഒരുമിച്ച് നിന്ന് വഴിയൊരുക്കി കൊടുത്തു, ശാന്തന്മകള്ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ ഓടിയെത്തി. ഞായറാഴ്ചയാണ്…
Read More » -
Kozhikode
കോഴിക്കോട് ജില്ലയിൽ ഇന്ന് 934 പേർ വീടുകളിൽ നിരീക്ഷണം പൂർത്തിയാക്കി
കോഴിക്കോട് ജില്ലയിൽ ഇന്ന് 934 പേർ കൂടി വീടുകളിൽ നിരീക്ഷണം പൂർത്തിയാക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജയശ്രീ വി. അറിയിച്ചു. ഇതോടെ നിരീക്ഷണ കാലയളവ് പൂർത്തിയാക്കിയവരുടെ…
Read More » -
Kerala
സംസ്ഥാന സർക്കാറിന്റെ സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണം വീണ്ടും മാറ്റി
തിരുവമ്പാടി : പ്രധാനമന്ത്രി ഗ്രാമീണ കല്യാൺ യോജന പദ്ധതി പ്രകാരം സംസ്ഥാനത്തെ അന്ത്യോദയ, അന്നയോജന മുൻഗണന വിഭാഗം (മഞ്ഞ, പിങ്ക്) റേഷൻ കാർഡ് കുടുംബങ്ങൾക്കുള്ള സൗജന്യ റേഷൻ…
Read More » -
India
കൊവിഡ് വാക്സിൻ അടുത്ത മാസം മനുഷ്യരിൽ പരീക്ഷിക്കും; ഇന്ത്യൻ കമ്പനി
ന്യൂഡൽഹി: കൊവിഡിനെ പ്രതിരോധിക്കാനുള്ള വാക്സിൻ അടുത്തവർഷത്തിനുള്ളിൽ വികസിപ്പിച്ചെടുക്കുമെന്ന അവകാശവാദവുമായി ഇന്ത്യൻ കമ്പനി. വാക്സിൻ വിജയകരമായാൽ അത് പേറ്റന്റ് ഫ്രീയായി ലോകത്ത് മുഴുവൻ എത്തിക്കുമെന്നും ഇന്ത്യൻ മരുന്ന് നിർമ്മാതാക്കൾ…
Read More » -
Kerala
ചൈനയിൽ മാത്രമല്ല, ഇങ്ങ് കേരളത്തിലും; കൊവിഡ് രോഗികൾക്ക് മരുന്നും ഭക്ഷണവും എടുത്തു നൽകും ഈ റോബോട്ട്
തിരുവനന്തപുരം: കൊവിഡ് 19 പടർന്നുപിടിക്കുന്ന വാർത്തകൾക്ക് ഒപ്പം ചൈനയിലെ വുഹാനിൽ നിന്നും എത്തിയ നമ്മളെ അത്ഭുതപ്പെടുത്തിയ വാർത്തയാണ് കൊവിഡ് രോഗികളുടെയടുത്ത് ഭക്ഷണവും മരുന്നുമെത്തിക്കുന്ന റോബോട്ടുകൾ. സുരകഅഷയെ മുൻനിർത്തി…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; രോഗ ബാധിതരുടെ എണ്ണം 408 ആയി ഉയര്‍ന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 408 ആയി ഉയര്‍ന്നു. കൊവിഡ് അവലോകന യോഗത്തിന് ശേഷം…
Read More » -
Thiruvambady
കോൺഗ്രസ് ലോക്ക് ഡൗൺ റിലീഫ് വിതരണം നടത്തി
തിരുവമ്പാടി: കൊറോണ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി രാജ്യം ലോക്ക്ഡൗണിലായതിന്റെ ഫലമായി ബുദ്ധിമുട്ടിലായ കുടുംബങ്ങളെ സഹയിക്കുന്നതിനായി തൊണ്ടിമ്മൽ ബൂത്ത് കോണ്‍ഗ്രസ് കമ്മറ്റിയൂടെ അഭിമുഖ്യത്തിൽ ലോക്ക്ഡൗൻ റിലീഫ് കിറ്റ് വിതരണം…
Read More » -
India
ലോക്ക് ഡൗണ്‍ ഇളവുകള്‍; കേരളം മാര്‍ഗരേഖയിലെ വ്യവസ്ഥകള്‍ ലംഘിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍, വിശദീകരണം തേടി
ന്യൂഡല്‍ഹി: കേരളം ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍. സംസ്ഥാനത്ത് ബാര്‍ബര്‍ ഷോപ്പുകളും റസ്റ്റോറന്റുകളും വര്‍ക്ക്ഷോപ്പുകളും തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത് ഗുരുതര ലംഘനമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന്…
Read More » -
Kerala
നിയന്ത്രണങ്ങളില്‍ ഇന്നുമുതല്‍ ഇളവുകള്‍, കേരളം ഘട്ടംഘട്ടമായി സാധാരണ ജീവിതത്തിലേക്ക്, ഇളവുകള്‍ ഇങ്ങനെ
തിരുവനന്തപുരം: പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ലോക്ക് ഡൗണിലായിരുന്ന കേരളം ഘട്ടംഘട്ടമായി സാധാരണ ജീവിതത്തിലേക്ക്. ഇന്നുമുതല്‍ ഇളവുകള്‍ നിലവില്‍ വരും. ഏഴുജില്ലകളിലാണ് തിങ്കളാഴ്ച മുതല്‍…
Read More » -
Kerala
കൊവിഡ്: പ്രവാസികള്‍ക്ക് പ്രഖ്യാപിച്ചിട്ടുള്ള ധനസഹായത്തിന് അപേക്ഷിക്കാം
കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ പ്രവാസികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള വിവിധ ധനസഹായ പദ്ധതികള്‍ ലഭിക്കുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ശനിയാഴ്ച(18 -04-2020) മുതല്‍ സ്വീകരിക്കും. നോര്‍ക്ക റൂട്ട്സിന്റെ…
Read More » -
Kerala
അമ്മയോടൊപ്പം ഈസ്റ്റർ ആഘോഷിക്കാൻ പോയ ലാലിയുടെ യാത്ര അന്ത്യയാത്രയായി; അവസാനമായി ഒരുനോക്ക് കാണാനാകാതെ ഭർത്താവും മക്കളും കടലിനക്കരെ; കണ്ണീർ
പനയറ: ലോക്ക് ഡൗണിന് ശേഷം ഭർത്താവിനും മക്കൾക്കും അരികിലേക്ക് പോകാനായി കാത്തിരുന്ന ലാലിയെ വിധി തട്ടിയെടുത്തു. ഒടുവിൽ അന്ത്യ ചുംബനം പോലും നൽകാനാകാതെ ലാലിയെ യാത്ര അയയ്ക്കേണ്ടി…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 13 പേര് രോഗമുക്തി നേടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2 പേര്‍ക്ക് കൊവിഡ്- 19 രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 401 ആയി. കണ്ണൂര്‍ ഒന്ന്, കാസര്‍കോട് എന്നിവിടങ്ങളിലാണ് ഇന്ന്…
Read More » -
Kerala
കുടുംബശ്രീ അംഗങ്ങൾക്ക് മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതി
കൊറോണയുടെ പശ്ചാത്തലത്തിൽ കുടുംബശ്രീ വഴി 2000 കോടിയുടെ വായ്പാ പദ്ധതി. അയൽക്കൂട്ടങ്ങൾ വഴിയാകും പദ്ധതി നടപ്പാക്കുക. ഒരു കുടുംബത്തിന് കുറഞ്ഞത് 5000 രൂപ വായ്പ ലഭിക്കും. പരമാവധി…
Read More » -
Kerala
വ്യാപാരികൾ സംസ്ഥാന വ്യാപകമായി ഉപവാസ സമരം നടത്തി
തിരുവമ്പാടി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സമിതിയുടെ ആഹ്വാനപ്രകാരം കാലഹരണപ്പെട്ട വാറ്റ് നികുതിയുടെ പേരിൽ കേരളത്തിലെ ചെറുകിട വ്യാപാരികളെ ദ്രോഹിക്കുന്ന സംസ്ഥാന സർക്കാറിന്റെ…
Read More » -
Thiruvambady
നിര്യാതനായി
തിരുവമ്പാടി: പുല്ലൂരാംപാറ: തോട്ടുമൂഴി പഴയപറമ്പിൽ (പുരയിടത്തിൽ) വർക്കി (വക്കച്ചൻ-90) നിര്യാതനായി. സംസ്കാരം ഇന്ന് (19-4-2020- ഞായർ) വൈകുന്നേരം 06.00 മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം…
Read More » -
Kerala
സ്പ്രിങ്ക്ലര്‍ വിവാദം മനസിലാകാത്തവരെ, ഈ ചോദ്യങ്ങളും ഉത്തരങ്ങളും തീര്‍ക്കും നിങ്ങളുടെ സംശയം; ലളിതമായി പങ്കുവെച്ച് അഡ്വ. ജഹാങ്കീര്‍
തിരുവനന്തപുരം: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സര്‍ക്കാരിനെതിരെ ആയുധമായി ഉയര്‍ന്ന് കേള്‍ക്കുന്ന ഒന്നാണ് സ്പ്രിങ്ക്ലര്‍ വിവാദം. എന്താണ് സ്പ്രിങ്ക്ലര്‍..? വിവാദത്തിന് വഴിവെച്ചത് എന്ത്…? ഇങ്ങനെ നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്.…
Read More » -
Kerala
റേഷൻ വിതരണത്തിന് ഇനി ഒ.ടി.പി സംവിധാനം നിർബന്ധം
തിരുവമ്പാടി : ഇനി മുതൽ റേഷൻ വാങ്ങാൻ ഒ ടി പി നിർബന്ധമാണ്, കോവിഡ് 19 നിലനിൽക്കുന്ന സാഹചര്യത്തിൽ റേഷൻ വാങ്ങുന്നതിന് വിരലടയാളം വെക്കുന്നത് താൽക്കാലികമായി വേണ്ടെന്നു…
Read More » -
World
കൊവിഡ് വൈറസ് ബാധമൂലം ലോകത്ത് മരിച്ചവരുടെ എണ്ണം 160,000 കടന്നു; വൈറസ് ബാധിതരുടെ എണ്ണം 23 ലക്ഷം കവിഞ്ഞു, കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കയില്‍ മാത്രം മരിച്ചത് 1800 ലധികം പേര്
ന്യൂയോര്‍ക്ക്: കൊവിഡ് 19 വൈറസ് ബാധമൂലം ലോകത്ത് മരിച്ചവരുടെ എണ്ണം ഒരുലക്ഷത്തി അറുപതിനായിരം കടന്നു. വൈറസ് ബാധിതരുടെ എണ്ണം 23 ലക്ഷം കവിഞ്ഞു. പുതിയ കണക്കുകള്‍ പ്രകാരം…
Read More » -
World
കൊവിഡ് 19 വൈറസിന്റെ വ്യാപനത്തിന് പിന്നില്‍ അറിഞ്ഞുകൊണ്ട് ഉത്തരവാദികളാണെങ്കില്‍ ചൈന പ്രത്യാഘാതം നേരിടേണ്ടിവരും’; മുന്നറിയിപ്പ് നല്കി ട്രംപ്
വാഷിങ്ടണ്‍: കൊവിഡ് 19 വൈറസിന്റെ വ്യാപനത്തിന് പിന്നില്‍ അറിഞ്ഞുകൊണ്ട് ഉത്തരവാദികളാണെങ്കില്‍ ചൈന പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വെറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ട്രംപ്…
Read More » -
Kerala
രാജ്യത്ത് ട്രെയിന്‍ ഗതാതഗം മെയ് 15 ന് ശേഷം മാത്രം; അന്തിമതീരുമാനം പ്രധാനമന്ത്രിയുടേത്
ന്യൂഡല്‍ഹി: മെയ് മൂന്നിന് ലോക്ക് ഡൗണ്‍ മാറിയാലും രാജ്യത്തെ ട്രെയിന്‍ ഗതാഗതം മെയ് 15 ന് ശേഷം മാത്രമായിരിക്കും പുനഃസ്ഥാപിക്കുക. രാജ്യത്തെ വിമാനസര്‍വീസുകളും മെയ് 15 ന്…
Read More »
