-
India
കൊവിഡ് 19; തമിഴ്നാട്ടില്‍ വൈറസ് ബാധിതരുടെ എണ്ണം 834 ആയി
ചെന്നൈ: തമിഴ്നാട്ടില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 834 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം ഒരു ഡോക്ടര്‍ ഉള്‍പ്പെടെ 96 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.…
Read More » -
India
കൊവിഡ് 19; മഹാമാരി ഇന്ത്യയില്‍ ഇതുവരെ കവര്‍ന്നത് 199 പേരുടെ ജീവന്, 24 മണിക്കൂറിനിടെ മരിച്ചത് 33 പേര്
ന്യൂഡല്‍ഹി: കൊവിഡ് 19 വൈറസ് ബാധമൂലം രാജ്യത്ത് മരിച്ചവരുടെ എണ്ണം 199 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 33 പേരുടെ ജീവനാണ് ഈ മഹാമാരി കവര്‍ന്നത്.…
Read More » -
Kerala
തിരുവമ്പാടി: കോവിഡ് 19 പശ്ചാത്തലത്തിൽ പരമ്പരാഗത ചടങ്ങുകളില്ലാതെ കേരളത്തിൽ ദുഃഖ വെള്ളി ആചരിച്ചു.
ക്രിസ്തുവിന്റെ പീഡാസഹനത്തിന്റേയും കുരിശു മരണത്തിന്റേയും അനുസ്മരണയിൽ ദേവാലയങ്ങളിൽ രാവിലെ വിശുദ്ധ കുർബ്ബാനയും പീഡാനുഭവ വായനയും നടന്നു. വിശ്വാസികളൂടെ പങ്കാളിത്തത്തോടെയുള്ളകുരിശിന്റെ വഴി ശുശ്രൂഷ ഇത്തവണ ഒഴിവാക്കിയിരുന്നു. ദേവാലയങ്ങളില്‍ നടന്ന…
Read More » -
Kerala
കൊവിഡ് 19; മുംബൈയില്‍ ആറ് മലയാളി നഴ്സുമാര്‍ക്ക് കൂടി വൈറസ് ബാധ, രോഗം ബാധിച്ച മലയാളി നഴ്സുമാരുടെ എണ്ണം 57 ആയി
മുംബൈ: മുംബൈയില്‍ ആറ് മലയാളി നഴ്സുമാര്‍ക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഭാട്ട്യ ആശുപത്രിയിലെ നാല് മലയാളി നഴ്സുമാര്‍ക്കും ബ്രീച്ച് കാന്‍ഡി ആശുപത്രിയിലെ രണ്ട്…
Read More » -
Mukkam
ലോക്ഡൗൺ: റോഡുകൾ അടച്ചു പൊലീസ്
മുക്കം ∙ ലോക്ഡൗൺ ലംഘനം തടയുന്നതിന് പ്രധാന റോഡുകൾ അടച്ചു പൊലീസ് പരിശോധന കർശനമാക്കി. ഇന്നു മുതൽ കൂടുതൽ റോഡുകളും അടച്ചു പരിശോധന കർശനമാക്കുമെന്ന് പൊലീസ് പറഞ്ഞു.…
Read More » -
COVID 19
മുക്കം ഫയർഫോഴ്സ് മരുന്നുകൾ സൗജന്യമായി എത്തിച്ചു നൽകി
തിരുവമ്പാടി: ലോക ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ തിരുവമ്പാടി ചവലപ്പാറ സ്വദേശിനിക്ക് മരുന്ന് കിട്ടാതെ ബുദ്ധിമുട്ടുന്നത് അറിഞ്ഞ അയൽവാസി പഞ്ചായത്ത് അധികൃതരെ അറിയിക്കുകയും, പഞ്ചായത്ത് ഉടൻതന്നെ ഫയർഫോഴ്സിന്റെ ലോക്ക്…
Read More » -
Thiruvambady
കോവിഡ് 19 നിരീക്ഷണത്തിലുള്ള കുടുംബത്തിൽ നിന്നും വാർഡ് ആർ.ആർ.ടി അംഗം: അന്വേഷിക്കണം ;യൂത്ത് ലീഗ്
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ അമ്പലപ്പാറ വാർഡിൽ കോവിഡ് നീരീക്ഷണത്തിൽ കഴിയുന്ന കുടുംബത്തിലെ മുതിർന്ന അംഗത്തിനെ വാർഡ് ആർ.ആർ.ടിയിൽ ഉൾപ്പെടുത്തിയ പഞ്ചായത്ത് നടപടിയെ കുറിച്ച് അന്വേഷിക്കണമെന്നും കുറ്റക്കാർക്കെതിരെ നടപടി…
Read More » -
Kozhikode
ലോക്ക് ഡൗണ്‍ കാലാവധി അവസാനിച്ചാലും കോഴിക്കോട് നിയന്ത്രണം തുടരേണ്ടി വരും; മന്ത്രി ടിപി രാമകൃഷ്ണന്
കോഴിക്കോട്: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ കാലാവധി ഏപ്രില്‍ 14ന് കഴിഞ്ഞാലും കോഴിക്കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി തന്നെ തുടരേണ്ടി വരുമെന്ന് മന്ത്രി ടിപി രാമകൃഷ്ണന്. കളക്ടറേറ്റ്…
Read More » -
Kerala
സംസ്ഥാനത്ത് 12 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 11 പേര്‍ക്കും രോഗം പകര്‍ന്നത് സമ്പര്ത്തത്തിലൂടെ
തിരുവനന്തപുരം: സംസ്ഥാനത്ത് 12 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 357 ആയി. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി നടത്തിയ…
Read More » -
India
അംബേദ്കര്‍ ജയന്തി: ഏപ്രില്‍ 14 പൊതു അവധിയായി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: ഭരണഘടനാ ശില്പിയായ ഡോ ബിആര്‍ അംബേദ്കറുടെ ജന്മവാര്‍ഷികം പ്രമാണിച്ചാണ് ഏപ്രില്‍ 14ന് പൊതു അവധിയായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരമാണ് അവധി.…
Read More » -
Kerala
കൊറോണ വ്യാപനം: സംസ്ഥാനത്തെ ജയിലുകളിൽ നിന്നും 1400 തടവുകാർക്ക് മോചനം; ജാമ്യത്തിലും പരോളിലും കൂട്ടത്തോടെ പുറത്തേക്ക്
തിരുവനന്തപുരം: കൊവിഡ് 19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിവിധ ജയിലുകളിൽ നിന്നും 1400 തടവുകാർ ജാമ്യത്തിലും പരോളിലും പുറത്തിറങ്ങി. 550 വിചാരണ തടവുകാരെയും 850 ശിക്ഷാതടവുകാരെയുമാണ്…
Read More » -
Kerala
മകളുടെ ജീവന് രക്ഷിക്കാന്‍ മരുന്ന് എത്തിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ചൊവ്വാഴ്ച ഇമെയില്‍ അയച്ചു; വ്യാഴാഴ്ച ബംഗളൂരുവില്‍ നിന്ന് മരുന്നുമായി ഐജി വീട്ടുപടിക്കല്‍! കരുതലിന് കൈയ്യടി
തിരുവനന്തപുരം: മകളുടെ ജീവന് രക്ഷിക്കാന്‍ മരുന്ന് എത്തിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രിക്ക് ഇമെയില്‍ സന്ദേശം അയച്ച യുവാവിന്റെ വീട്ടുപടിക്കല്‍ ബംഗളൂരുവില്‍ നിന്ന് മരുന്ന് എത്തിച്ചത് രണ്ട് ദിവസത്തിനുള്ളില്‍. ഖത്തറില്‍…
Read More » -
Kerala
കാസര്‍കോട്ടെ രോഗികള്‍ക്ക് കേരളത്തില്‍ തന്നെ ചികിത്സ ഉറപ്പാക്കും, അത്യാവശ്യമെങ്കില്‍ ആകാശമാര്‍ഗവും സ്വീകരിക്കും; മുഖ്യമന്ത്രി
തിരുവനന്തപുരം: കര്‍ണാടക അതിര്‍ത്തി തുറന്നു കൊടുക്കാത്ത സാഹചര്യത്തില്കാസര്കോട്ടെ രോഗികളെ കേരളത്തിലെ ആശുപത്രികളില്‍ എത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. രോഗികളെ എത്തിക്കാന്‍ ആവശ്യമെങ്കില്‍ വിമാനം, ഹെലികോപ്റ്റര്‍ തുടങ്ങിയ…
Read More » -
Kerala
സംസ്ഥാനത്ത് 13 പേര്‍ക്ക് കൂടി കൊവിഡ് രോഗം ഭേദമായി; രോഗമുക്തരായവരുടെ എണ്ണം 97 ആയി ഉയര്‍ന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13 പേര്‍ക്ക് രോഗം ഭേദമായി. ഇതോടെ കൊവിഡ് രോഗം ഭേദമായവരുടെ എണ്ണം 97 ആയി. മുഖ്യമന്ത്രി നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.…
Read More » -
Kerala
ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള സംസ്ഥാനമല്ല, ഏറ്റവും കൂടുതൽ പേർ രോഗമുക്തി നേടിയ സംസ്ഥാനമെന്ന ബഹുമതിയിലേക്ക്: കോവിഡ് വ്യാപനം കേരളത്തിൽ അവസാനിക്കുന്നു; ശുഭവാർത്ത
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് വ്യാപനം അവസാനിക്കുന്നെന്ന സൂചനകൾ നൽകി പുതിയ റിപ്പോർട്ടുകൾ. രോഗബാധിതരുടെ എണ്ണം കുറഞ്ഞതും, ശരാശരി എണ്ണം തുടർച്ചയായി ആറാം ദിവസവും രോഗികളുടെ എണ്ണം പത്തിൽ…
Read More » -
Kerala
രണ്ട് കണ്ടെയിനറുകളിലായി തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 26 ടണ്‍ പഴകിയ മത്സ്യം പിടികൂടി
തിരുവനന്തപുരം: തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 26 ടണ്‍ പഴകിയ മത്സ്യം പിടികൂടി. അമരവിള ചെക്ക് പോസ്റ്റില്‍ പോലീസും ആരോഗ്യ വകുപ്പും ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയിലാണ്…
Read More » -
Pullurampara
വിവാദങ്ങൾക്ക് വഴിവെച്ച് വിണ്ടും പുല്ലൂരാംപാറ കൊടക്കാട്ടുപാറ ആദിവാസി കോളനിയിലേക്കുള്ള സൗജന്യ കിറ്റ് വിതരണം.
പുല്ലൂരാംപാറ: ആദിവാസി കോളനിയിലേക്കുള്ള കിറ്റുകൾ ആർ ആർ ടി പ്രവർത്തകർ മുഖേന എത്തിച്ചു നൽകണമെന്ന് പഞ്ചായത്ത് പ്രസിഡന്റും ട്രൈബൽ പ്രമോട്ടറും റേഷൻ കട ഉടമയോട് ആവശ്യപ്പെട്ടെങ്കിലും സാങ്കേതിക…
Read More » -
India
കൊവിഡ് 19; മുംബൈയില്‍ രണ്ട് മലയാളി നഴ്സുമാര്‍ക്ക് കൂടി വൈറസ്ബാധ സ്ഥിരീകരിച്ചു
മുംബൈ: മുംബൈയില്‍ രണ്ട് മലയാളി നഴ്സുമാര്‍ക്ക് കൂടി കൊവിഡ് 19 വൈറസ്ബാധ സ്ഥിരീകരിച്ചു. വൊക്കാഡ് ആശുപത്രിയില്‍ രോഗം സ്ഥിരീകരിച്ച 46 നഴ്സുമാര്‍ക്കൊപ്പം സമ്പര്‍ക്കം പുലര്‍ത്തിയവരാണ് ഇവര്‍. ഇതോടെ…
Read More » -
India
രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 5000 കവിഞ്ഞു; ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ളത് മഹാരാഷ്ട്രയില്‍
മുംബൈ: രാജ്യത്തെ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 5000 കവിഞ്ഞു. ഇതുവരെയുള്ള കണക്ക് പ്രകാരം 5274 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്ത് ഇതുവരെ 149…
Read More » -
Kerala
ലോക്ക് ഡൗണ്‍ ലംഘിച്ച് പള്ളിയില്‍ പ്രാര്‍ത്ഥന, തടയാനെത്തിയ പോലീസുകാരെ വിശ്വാസികള്‍ തടഞ്ഞു; ഗര്‍ഭിണിക്കും സിഐക്കും പരിക്ക്
തൃശൂര്‍: ലോകത്താകമാനം പടര്‍ന്നുപിടിച്ച് ജീവനുകള്‍ കവര്‍ന്നെടുക്കുന്ന കൊറോണ വൈറസ് വ്യാപനം രാജ്യത്ത് തടയുന്നതിന്റെ ഭാഗമായാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ആളുകളോട് അനാവശ്യമായി പുറത്തിറങ്ങരുതെന്നും ആളുകള്‍ കൂടുന്ന പ്രാര്‍ത്ഥന,…
Read More »
