-
Kozhikode
നാഷണൽ മാസ്റ്റേഴ്സ് ഗെയിംസ് അത് ലറ്റിക്ക് മത്സരത്തിൽ മികച്ച നേട്ടവുമായി പൂനൂർ സ്വദേശിനി സാബിറ
കോഴിക്കോട് : “കായികരംഗത്ത് ‘കേരളത്തിന് തന്നെ അഭിമാനമായി മാറിയ കായിക അധ്യാപിക താമരശ്ശേരി പൂനൂർ പൂക്കോട് വരക്കൽ സാബിറക്കാണ് ഈ മികച്ച നേട്ടം നാഷണൽ മാസ്റ്റേഴ്സ് ഗയിംസ്…
Read More » -
Kerala
തൃശ്ശൂർ കൊറ്റമ്പത്തൂരിലെ കാട്ടുതീയിൽ അകപ്പെട്ട് മൂന്ന് വാച്ചർമാർ വെന്തു മരിച്ചു; ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു
ദേശമംഗലം: തൃശ്ശൂരിലെ കാട്ടുതീയിൽ സമൂഹമനസാക്ഷിയെ ഞെട്ടിച്ച് മൂന്ന് വാച്ചർമാർക്ക് ദാരുണമരണം. പൊള്ളം കൊറ്റമ്പത്തൂരിൽ കാട്ടുതീ തടയാൻ ശ്രമിക്കവേയാണ് മൂന്ന് വനംവകുപ്പ് വാച്ചർമാർ വെന്തുമരിച്ചത്. വാഴച്ചാൽ ആദിവാസി കോളനിയിലെ…
Read More » -
India
ചെന്നൈയില്‍ ദളിത് യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു; സ്ത്രീകള്‍ ഉള്‍പ്പടെ ഏഴ് പേര് അറസ്റ്റില്‍
ചെന്നൈ: റോഡരികില്‍ മലവിസര്‍ജ്ജനം നടത്താനിരുന്ന യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. 24കാരനായ ശക്തിവേല്‍ എന്ന ദളിത് യുവാവിനെയാണ് ഒരു സംഘം ആളുകള്‍ ചേര്‍ന്ന് തല്ലിക്കൊന്നത്. തമിഴ്നാട്ടിലെ വില്ലുപുരത്ത് വെച്ചാണ്…
Read More » -
Kerala
ദേശമംഗലം കൊറ്റമ്പത്തൂര്‍ വനമേഖലയില്‍ കാട്ടുതീ; തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ രണ്ട് വനപാലകര്‍ മരിച്ചു
തൃശൂര്‍: ദേശമംഗലം കൊറ്റമ്പത്തൂര്‍ വനമേഖലയില്‍ കാട്ടുതീ. തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ രണ്ട് വനപാലകര്‍ വെന്തുമരിച്ചു. ദിവാകരന്, വേലായുധന് എന്നിവരാണ് മരിച്ചത്. ശങ്കരന് എന്നയാളെ ഗുരുതര പരിക്കുകളോടെ തൃശ്ശൂര്‍…
Read More » -
Kerala
ദേഹം മുഴുവൻ മർദനമേറ്റ പാടുകൾ! മൂന്നു വയസുകാരനെ മാതാവും കാമുകനും ചേർന്ന് നഗ്നനാക്കി ക്രൂരമായി മർദിച്ചു; കുട്ടിയെ കണ്ട് കണ്ണീരൊഴുക്കി തീരദേശ ജനത
അന്പലപ്പുഴ: മൂന്നു വയസുകാരനെ മാതാവും കാമുകനും ചേർന്ന് നഗ്നനാക്കി ക്രൂരമായി മർദിച്ചു. ഗുരുതര പരിക്കുകളോടെ കുട്ടിയെ മെഡിക്കൽ കോളജ് ആശുപത്രി ഐസിയുവിൽ പ്രവേശിപ്പിച്ചു. അന്പലപ്പുഴ വടക്ക് പഞ്ചായത്ത്…
Read More » -
India
കൊറോണ വൈറസ്; ചൈനയ്ക്ക് സഹായഹസ്തവുമായി ഇന്ത്യ, മെഡിക്കല്‍ സാമഗ്രികള്‍ അയയ്ക്കും
ന്യൂഡല്‍ഹി: കൊറോണ വൈറസ് തകര്‍ത്തെറിഞ്ഞ ചൈനയ്ക്ക് സഹായഹസ്തവുമായി ഇന്ത്യ. വൈറസിനെ നേരിടാനായി ഇന്ത്യ ചൈനയിലേയ്ക്ക് ഉടന്‍ മെഡിക്കല്‍ സാമഗ്രികള്‍ അയക്കുമെന്ന് ഇന്ത്യന്‍ അംബാസിഡര്‍ വിക്രം മിസ്റി പറയുന്നു.…
Read More » -
Kerala
അതീവ സുരക്ഷാ മേഖലയിലെ ഷഹീൻ ബാഗ് ഐക്യദാർഢ്യ പന്തൽ പൊളിച്ചുനീക്കണം; സെക്രട്ടേറിയേറ്റിന് മുന്നിലെ സമരക്കാരോട് പോലീസ്
തിരുവനന്തപുരം: ഡൽഹിയിലെ ഷഹീൻ ബാഗ് പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യമർപ്പിച്ച് സെക്രട്ടേറിയേറ്റിന് മുന്നിൽ നടക്കുന്ന സമരത്തിന്റെ പന്തൽ പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ്. സുരക്ഷ കാരണങ്ങളുന്നയിച്ച് ഞായറാഴ്ച രാവിലെയാണ് സമരസമിതി ഭാരവാഹികൾക്ക്…
Read More » -
India
പൗരത്വ ഭേദഗതി നിയമവും കാശ്മീരിന്റെ പ്രത്യേക അധികാരം റദ്ദാക്കിയതും രാജ്യത്തിന് വേണ്ടി; അതിൽ ഉറച്ചുനിൽക്കുന്നു: മോഡി
വാരണാസി:പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങൾ ശക്തിയാർജ്ജിക്കുന്നതിനിടെ പൗരത്വ നിയമത്തിൽ കേന്ദ്രസർക്കാർ ഉറച്ച് നിൽക്കുന്നുവെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പൗരത്വ ഭേദഗതി നിയമവും അനുച്ഛേദം 370 റദ്ദാക്കിയതും…
Read More » -
Kerala
കേരളാ പോലീസിന്റെ ഭക്ഷണ മെനുവിൽ നിന്നും ബീഫ് പുറത്ത്; നിരോധനം ഇല്ലെന്നും ഭക്ഷണത്തിൽ നിന്നും ഒഴിവാക്കേണ്ടെന്നും വിശദീകരണം
തിരുവനന്തപുരം: സംസ്ഥാന പോലീസിന്റെ പുതിയ ഭക്ഷണ മെനുവിൽ നിന്നും ബീഫ് ഒഴിവാക്കി. സംസ്ഥാനത്തെ വിവിധ പോലീസ് ക്യാമ്പുകളിൽ പുതിയ ബാച്ച് പരിശീലനം തുടങ്ങിയതിന് തൊട്ടുപിന്നാലെയാണ് ബെറ്റാലിയൻ മേധാവികൾക്കടക്കം…
Read More » -
India
തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ മുഴങ്ങിയത് സ്ത്രീക്ഷേമം; പാർട്ടിയിൽ എട്ട് വനിതാ എംഎൽഎമാരും; എന്നിട്ടും വനിതാ പ്രതിനിധിയില്ലാതെ കെജരിവാൾ മന്ത്രിസഭ
ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ വൻവിജയം നേടിയ ആം ആദ്മി പാർട്ടി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുമ്പോൾ വാർത്തകളിൽ നിറയുന്നത് വനിതാ പ്രാതിനിധ്യം സംബന്ധിച്ച ചർച്ചകൾ. 70…
Read More » -
Kozhikode
റോയൽ ട്രാവൽസിന്റെ ‘സുഡാനി ഫ്രം നൈജീരിയ’; വ്യാജ പാസ്പോർട്ട് കേസിൽ ജാമ്യമെടുത്ത് മുങ്ങിയ നൈജീരിയൻ ഫുട്ബോൾ താരം കോഴിക്കോട് അറസ്റ്റിൽ
കോഴിക്കോട്: വ്യാജ പാസ്പോർട്ടുമായി പിടിയിലായതിന് പിന്നാലെ ജാമ്യത്തിലിറങ്ങി മുങ്ങിയ നൈജീരിയൻ ഫുട്ബോൾ താരം കോഴിക്കോടിൽ നിന്നും അറസ്റ്റിലായി. കോടതി വാറണ്ട് അനുസരിച്ച് നാഗ്പുർ പോലീസാണ് കോഴിക്കോടെത്തി റോയൽ…
Read More » -
Kerala
പിരിക്കാതെ തന്നെ ഒടുവിൽ 21 ലക്ഷത്തിന്റെ കാർ സ്വന്തമാക്കി രമ്യ ഹരിദാസ്; പരാതിയും വിവാദവും ഉണ്ടാക്കരുതെന്ന് അഭ്യർത്ഥന
ആലത്തൂർ: പിരിവുകൾക്കും വിവാദങ്ങൾക്കും ഇട നൽകാതെ ആലത്തൂർ എംപി രമ്യ ഹരിദാസ് കാർ സ്വന്തമായി വാങ്ങിച്ചിരിക്കുകയാണ്. മുമ്പ് ആലത്തൂരിലെ ജനങ്ങളിൽ നിന്നും പണം പിരിച്ച് യൂത്ത് കോൺഗ്രസുകാർ…
Read More » -
Kerala
രക്ത അണലിയുടെ കൊടിയ വിഷം ശാരീരിക പ്രവർത്തനങ്ങളെ താളം തെറ്റിക്കുന്നു! ആന്റിവെനം നൽകുന്നുണ്ടെങ്കിലും കാര്യമായ ഫലം ചെയ്യുന്നില്ലെന്ന് ആശുപത്രി അധികൃതർ; പുതിയ വിവരങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം: പത്തനാപുരം ഭാഗത്ത് വച്ച് രക്ത അണലിയുടെ കടിയേറ്റ് അബോധാവസ്ഥയിലായ പാമ്പുപിടിത്തക്കാരൻ വാവ സുരേഷിന്റെ ആരോഗ്യസ്ഥിതിയിൽ കാര്യമായ പുരോഗതി ഒന്നുമില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ്…
Read More » -
India
കെജരിവാൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ക്ഷണിക്കപ്പെട്ട 50 വിശിഷ്ടാതിഥികളും എത്തി; മോഡി പങ്കെടുത്തില്ല
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജരിവാൾ മൂന്നാം തവണയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാംലീല മൈതാനത്ത് നടന്ന ചടങ്ങിൽ ലെഫ്റ്റനന്റ് ഗവർണർ അനിൽ ബൈജലാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.…
Read More » -
Kerala
അരഞ്ഞാണം മോഷ്ടിച്ചതോടെ വീട്ടിൽ കയറരുതെന്ന് വിലക്കി; പക ആളിക്കത്തിയപ്പോൾ പിഞ്ചുകുഞ്ഞിനെ പുഴയിലെറിഞ്ഞ് പ്രതികാരം; ഷൈലജയ്ക്ക് വധശിക്ഷയോ?
തൃശ്ശൂർ: തൃശ്ശൂർ പുതുക്കാട്ടെ പഴായിൽ നടന്ന പിഞ്ചുകുഞ്ഞിന്റെ ക്രൂര കൊലപാതകത്തിലെ ഏക പ്രതിയായ ഷൈലജയ്ക്ക് കോടതി വധശിക്ഷ വിധിക്കുമോ എന്ന് ചൊവ്വാഴ്ച അറിയാം. പുതുക്കാട് പാഴായിയിലെ വീട്ടിൽ…
Read More » -
Charamam
വൃദ്ധയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി
താമരശ്ശേരി: അണ്ടോണ ചക്കിക്കാവ് പുഴക്കടവിൽ വൃദ്ധയുടെ മൃതദേഹം കണ്ടെത്തി. പുഴയോരത്ത് കൃഷി ചെയ്ത പച്ചക്കറി നനക്കാൻ വന്നവരാണ് വൈകുന്നേരം മൃതദേഹം കണ്ടത്. രാവിലെ പതിനൊന്ന് മണിക്ക് വീട്ടിൽ…
Read More » -
Kozhikode
കൂടത്തായി സിലി വധം: രണ്ടാമത്തെ സാംപിളിലും സയനൈഡ് കണ്ടെത്തി
കോഴിക്കോട്∙ കൂടത്തായി കൊലപാതക പരമ്പരയിൽ കൊല്ലപ്പെട്ട സിലി ഷാജുവിന്റെ മൃതദേഹാവശിഷ്ടത്തിൽ നിന്നു ശേഖരിച്ച രണ്ടാമത്തെ സാംപിളിലും സയനൈഡിന്റെ അംശം കണ്ടെത്തി. കോഴിക്കോട് റീജനൽ കെമിക്കൽ ലബോറട്ടറിയിൽ നടത്തിയ…
Read More » -
Thamarassery
ട്രാഫിക് നിയന്ത്രണം കാരണം താമരശ്ശേരി അപ്പാടെ കുരുങ്ങി
താമരശ്ശേരി: ചുങ്കം ജംഗ്ഷനിൽ സിമന്റ്കട്ട വിരിക്കുന്ന പ്രവർത്തി പുരോഗമിക്കുന്നതിനാൽ ഇവിടെ നടപ്പാക്കിയ ട്രാഫിക് നിയന്ത്രണം കാരണം താമരശ്ശേരി അപ്പാടെ ഗതാഗതക്കുരുക്കിലമർന്നിരിക്കുന്ന കാഴ്ചയ്ക്കാണ് ഇന്ന് രാവിലെ മുതൽ താമരശ്ശേരി…
Read More » -
Entertainment
ഇഷ്ടമല്ലെങ്കില്‍ സിനിമ കാണാതിരിക്കുക, അല്ലാതെ ആ സിനിമ ചെയ്യരുതെന്ന് നടനോട് പറയാന്‍ നിങ്ങളാരാണ്? പാര്‍വ്വതി അടക്കമുള്ള നടിമാരോട് വിദ്യ ബാലന്
വിജയ് ദേവര്കൊണ്ട ചിത്രം അര്ജുന് റെഡിയുടെ ഹിന്ദി പതിപ്പായ കബീര്‍ സിങ് ചിത്രത്തെ വിമര്‍ശിച്ച പാര്‍വ്വതി തിരുവോത്ത് അടക്കമുള്ള നടിമാര്‍ക്ക് മറുപടിയുമായി ബോളിവുഡ് നടി വിദ്യ ബാലന്…
Read More » -
Kozhikode
ജോളിയുടെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി; വിധി നാളെ
കോഴിക്കോട്∙ കൂടത്തായി റോയ് തോമസ് വധക്കേസിൽ ഒന്നാം പ്രതി ജോളി ജോസഫ് സമർപ്പിച്ച ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. ജില്ലാ സെഷൻസ് കോടതി നാളെ വിധി പറയും. പ്രോസിക്യൂഷനു…
Read More »
