India
-
പ്രവാസികളെ വ്യാഴാഴ്ച മുതല്‍ നാട്ടിലെത്തിക്കും; വിമാന ടിക്കറ്റ് ചാര്‍ജ്ജ് കേന്ദ്രം വഹിക്കില്ല; പ്രവാസികള്‍ നല്‍കണം
ന്യൂഡല്‍ഹി: വിവിധ വിദേശരാജ്യങ്ങളില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ മെയ് ഏഴുമുതല്‍ ഘട്ടം ഘട്ടമായി ഇന്ത്യയിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. അതെസമയം ടിക്കറ്റ് ചാര്‍ജ് കേന്ദ്രസര്‍ക്കാര്‍…
Read More » -
കൊവിഡ് 19; രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 42000 കവിഞ്ഞു, മരണസംഖ്യ 1373 ആയി
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 42000 കവിഞ്ഞു. ഇതുവരെ 42533 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 1373 പേരാണ് വൈറസ് ബാധമൂലം മരിച്ചത്.…
Read More » -
കേന്ദ്രം അനുവദിച്ചു; മദ്യശാലകൾ തുറക്കാൻ തയ്യാറെടുത്ത് ഈ സംസ്ഥാനങ്ങൾ; കേരളം ഇനിയും കാത്തിരിക്കണം
ബംഗളൂരു: കേന്ദ്രസർക്കാർ അനുമതി നൽകിയതിനെ തുടർന്ന് ലോക്ക്ഡൗൺ മൂന്നാംഘട്ടത്തിൽ മദ്യശാലകൾ തുറക്കാൻ തയ്യാറെടുത്ത് മഹാരാഷ്ട്രയും കർണാടകയും ആസാമും. തിങ്കളാഴ്ച മുതൽ ഈ സംസ്ഥാനങ്ങളിൽ മദ്യഷോപ്പുകൾ തുറക്കും. സോൺ…
Read More » -
രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം 40,000ത്തിലേയ്ക്ക്; 24 മണിക്കൂറിനിടെ മരിച്ചത് 83 പേര്
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 കേസുകള്‍ 40,000ത്തിലേയ്ക്ക് അടുക്കുകയാണ്. ആകെ രോഗികളുടെ എണ്ണം 39,980 ആയി ഉയര്‍ന്നിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 83 പേരാണ് മരണപ്പെട്ടത്. ഇതോടെ…
Read More » -
മെയ് നാല് മുതല്‍ സര്‍ക്കാര്‍-സ്വകാര്യമേഖല ജീവനക്കാര്‍ക്ക് ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധം; കേന്ദ്രം
ന്യൂഡല്‍ഹി: രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ആരോഗ്യ സേതു മൊബൈല്‍ ആപ്ലിക്കേഷന്‍ കേന്ദ്രം നിര്‍ബന്ധമാക്കി. എല്ലാ ഓഫീസുകളിലും ജോലിക്കെത്തുന്നവരുടെ മൊബൈല്‍ ഫോണുകളില്‍ മെയ് നാല് മുതല്‍…
Read More » -
കൊവിഡ് 19; രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 37,336 ആയി, 24 മണിക്കൂറിനിടെ മരിച്ചത് 71 പേര്, മരണസംഖ്യ 1218 ആയി
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രണ്ടായിരത്തിലധികം പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. 2,293 പേര്‍ക്കാണ്…
Read More » -
നിയന്ത്രണങ്ങളോടെ മദ്യശാലകള്‍ തുറക്കാന്‍ അനുമതി; കടയിലെത്തുന്നവര്‍ സാമൂഹിക അകലം പാലിക്കണം
ന്യൂഡല്‍ഹി: രാജ്യത്ത് നിയന്ത്രണങ്ങളോടെ മദ്യശാലകള്‍ തുറക്കാന്‍ അനുമതി.ലോക്ക്ഡൗണ്‍ നീട്ടിക്കൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗരേഖയിലാണ് മദ്യശാലകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. പാന്‍, ഗുഡ്ക, പുകയില ഉത്പന്നങ്ങള്‍…
Read More » -
രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടി; മേയ് 17 വരെ നിയന്ത്രണം തുടരും
ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ക് ഡൗണ്‍ രണ്ടാഴ്ച്ചത്തേക്ക് കൂടി നീട്ടി. മേയ് മൂന്നിന് അവസാനിക്കേണ്ട ലോക്ക് ഡൗണ്‍ മേയ് 17 വരെ തുടരും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതുസംബന്ധിച്ച്…
Read More » -
കണ്ണൂരും കോട്ടയവും ഉള്‍പ്പടെ രാജ്യത്തെ 130 ജില്ലകള്‍ റെഡ് സോണില്‍; കേന്ദ്രം പുതിയ പട്ടിക പുറത്തിറക്കി
ന്യൂഡല്‍ഹി: കണ്ണൂരും കോട്ടയവും ഉള്‍പ്പടെ രാജ്യത്തെ 130 ജില്ലകളെ റെഡ് സോണില്‍ ഉള്‍പ്പെടുത്തി കേന്ദ്രം പുതിയ പട്ടിക പുറത്തിറക്കി. എറണാകുളവും വയനാടും ഗ്രീന്‍ സോണിലാണ്. സംസ്ഥാനത്തെ ബാക്കി…
Read More » -
കൊവിഡ് 19; രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത് 1993 പേര്‍ക്ക്, വൈറസ് ബാധിതരുടെ എണ്ണം 35,000 കടന്നു, മരണസംഖ്യ 1147 ആയി
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 1993 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ…
Read More » -
വീണ്ടും പ്രതിദിനം 2 ജിബി സൗജന്യ ഡാറ്റയുമായി ജിയോ; ഓഫര്‍ നാല് ദിവസത്തേയ്ക്ക് മാത്രം
റിലയന്‍സ് ജിയോ വീണ്ടും ഓഫറുമായി രംഗത്ത്. പ്രതിദിനം രണ്ട് ജിബി ഡാറ്റ സൗജന്യമായാണ് ജിയോ രംഗത്ത് വന്നിരിക്കുന്നത്. മെയ് രണ്ടുവരെ നാലുദിവസത്തേയ്ക്കാണ് സൗജന്യ ഡാറ്റ നല്‍കുന്നതെന്ന് അധികൃതര്‍…
Read More » -
സാലറി ചലഞ്ചിന് ആഹ്വാനം ചെയ്ത് കേന്ദ്ര സർക്കാരും; മാസത്തിൽ ഒരു ദിവസത്തെ ശമ്പളം ഒരു വർഷത്തേക്ക് സംഭാവന ചെയ്യാൻ ആഹ്വാനം
തിരുവനന്തപുരം: കേരളത്തിൽ മാത്രമല്ല, കേന്ദ്രത്തിലും സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ സാലറി ചലഞ്ചിന് ആഹ്വാനം. കേന്ദ്ര ധനകാര്യ വകുപ്പാണ് സാലറി ചലഞ്ച് സംബന്ധിച്ച സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്. മാസത്തിൽ ഒരു…
Read More » -
മെയ് മധ്യത്തോടെ ഭാഗികമായി സര്‍വീസ് നടത്താനേയ്ക്കും; പ്രതീക്ഷയോടെ തയ്യാറെടുപ്പുമായി എയര്‍ഇന്ത്യ
ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണില്‍ വിമാന സര്‍വീസുകള്‍ ഉള്‍പ്പടെയാണ് ലോക്ക് ആയത്. ഇപ്പോള്‍ മെയ് മധ്യത്തോടെ വിമാന സര്‍വീസ് ഭാഗികമായി പുനഃരാരംഭിക്കാനാകുമെന്ന…
Read More » -
ബോളിവുഡ് താരം ഋഷി കപൂർ അന്തരിച്ചു
മുംബൈ: പ്രശസ്ത ബോളിവുഡ് താരം ഋഷി കപൂർ(67) അന്തരിച്ചു. മുംബൈയിലെ എച്ച്എൻ റിലയൻസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ശ്വാസതടസ്സത്തെ തുടർന്ന് ബുധനാഴ്ച രാത്രിയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.…
Read More » -
ലോക്ക് ഡൗൺ കാരണം അവസാനമായി അമ്മയെ ഒരുനോക്ക് കാണാനാകാതെ പോയി; ലണ്ടനിലെ തുടർചികിത്സയും മുടങ്ങി; സിനിമയെ വെല്ലും ആന്റി ക്ലൈമാക്സായി ഇർഫാന്റെ ജീവിതം
മികച്ച നടനുള്ള ദേശീയ പുരസ്കാരം ഉൾപ്പടെ കരസ്ഥമാക്കി ആധുനിക ബോളിവുഡിന്റെ ക്ലാസിക് നടന വൈഭവമെന്ന് സകലരും വിശേഷിപ്പിച്ച നടൻ ഇർഫാൻ ഖാന്റെ ജീവിതം സിനിമയെ വെല്ലുന്ന ട്രാജിക്…
Read More » -
കൊവിഡ് 19; രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 60 പേര്, പുതുതായി രോഗം സ്ഥിരീകരിച്ചത് 1463 പേര്‍ക്ക്, വൈറസ് ബാധിതരുടെ എണ്ണം 29000 കവിഞ്ഞു
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിച്ച് വരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 1463 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ…
Read More » -
ഡല്‍ഹി മാക്സ് ആശുപത്രിയില്‍ 33 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ്; പതിമൂന്ന് പേര് മലയാളികള്‍
ന്യൂഡല്‍ഹി: ഡല്‍ഹി പട്പട്ഗഞ്ച് മാക്സ് ആശുപത്രിയില്‍ മലയാളി നഴ്സുകള്‍ ഉള്‍പ്പെടെ 33 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പതിമൂന്ന് മലയാളി നഴ്സുമാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 33 പേരെയും കൊവിഡ്…
Read More » -
കൊവിഡ് 19; രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 27,896 ആയി, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരിച്ചത് 48 പേര്, മരണസംഖ്യ 876 ആയി
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്്. പുതുതായി 1396 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 27,896…
Read More » -
സ്വര്‍ണവില പവന് 65000 രൂപയാവും, അധികം വൈകില്ല
മുംബൈ: കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുന്ന സ്വര്‍ണവില ഇപ്പോഴുള്ളതിന്റെ ഇരട്ടിവിലയിലെത്തുമെന്ന് നിരീക്ഷകര്‍. 2021 അവസാനം ആകുമ്പോഴേക്കും സ്വര്‍ണ വില ഇരട്ടിയാകും എന്നാണ് നിരീക്ഷകര്‍ പറയുന്നത്. കൊറോണ കാരണം അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത…
Read More » -
അവശ്യസാധനങ്ങള്‍ അല്ലാത്തവയും വില്ക്കാന് അനുവദിക്കണം; കേന്ദ്രസര്‍ക്കാരിനോട് അനുമതി തേടി ആമസോണും ഫ്ളിപ്കാര്‍ട്ടും
ന്യൂഡല്‍ഹി: അവശ്യസാധനങ്ങള്‍ അല്ലാത്തവയും വില്ക്കാന് അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രമുഖ ഇ-കൊമേഴ്സ് സ്ഥാപനങ്ങളായ ആമസോണും ഫ്ളിപ്കാര്‍ട്ടും രംഗത്ത്. ലോക്ക് ഡൗണ്‍ ഇളവുകളുടെ ഭാഗമായി ചില്ലറ വില്പന കേന്ദ്രങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ കേന്ദ്രം…
Read More »
