Kerala
-
നെയ്യാറ്റിൻകരയിൽ വീടുകളുടെ ചുമരിലും റോഡിലും മനുഷ്യരക്തവും ചോരപുരണ്ട കടലാസുകളും തോർത്തും; നാട്ടുകാർ പരിഭ്രാന്തിയിൽ
തിരുവനന്തപുരം: തലസ്ഥാനത്തെ നെയ്യാറ്റിൻകര പ്രദേശത്ത് വീടുകളുടെ ചുമരിലും റോഡിലും രക്തക്കറ കണ്ടെത്തിയതിൽ നാട്ടുകാരിൽ ആശങ്ക. മനുഷ്യരക്തമാണ് കണ്ടെത്തിയിരിക്കുന്നത് പോലീസ് നിഗമനത്തിലെത്തുകയും ചെയ്തതോടെ ജനങ്ങൾ പരിഭ്രാന്തരുമായി. പരിസരത്തു നിന്നും…
Read More » -
തദ്ദേശ തെരഞ്ഞെടുപ്പില്‍ 2015-ലെ വോട്ടര്‍പട്ടിക ഉപയോഗിക്കരുത്; ഹൈക്കോടതി
കൊച്ചി: വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ 2015-ലെ വോട്ടര്‍പട്ടിക ഉപയോഗിക്കരുതെന്ന് ഹൈക്കോടതി. 2019ലെ വോട്ടര്‍പട്ടിക ഉപയോഗിച്ച് തദ്ദേശ തെരഞ്ഞെടുപ്പ് നടത്തണമെന്നും ഹൈക്കോടതി നിര്‍ദേശം നല്കി. 2019-ല്‍ ലോക്സഭാ തെരഞ്ഞെടുപ്പിന്…
Read More » -
മൂന്നരപ്പതിറ്റാണ്ട് നീണ്ട അധ്യാപകജീവിതത്തില്‍നിന്നും രാജന് മാഷ് പടിയിറങ്ങുന്നു; നിര്‍ധനരായ നാല് വിദ്യാര്‍ത്ഥികള്‍ക്ക് ഭൂമി നല്‍കിക്കൊണ്ട്
കണ്ണൂര്‍: മൂന്നരപ്പതിറ്റാണ്ട് നീണ്ട അധ്യാപകജീവിതത്തില്‍നിന്നും രാജന് മാഷ് പടിയിറങ്ങുമ്പോള്‍ നാല് വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ അധ്യാപകന് തുണയായത്. നിര്‍ധനരായ നാല് വിദ്യാര്‍ത്ഥികളെ കണ്ടെത്തി വീട് വെയ്ക്കാന്‍ സ്ഥലം നല്‍കിയാണ്…
Read More » -
കുംഭമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട തുറന്നു
സന്നിധാനം: കുംഭമാസ പൂജകള്‍ക്കായി ശബരിമ ക്ഷേത്രനട തുറന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എകെ സുധീര്‍ നമ്പൂതിരിയാണ് ശ്രീകോവില്‍ നട തുറന്ന് ദീപം…
Read More » -
തൃശ്ശൂരില്‍ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി; പോലീസ് അന്വേഷണം ആരംഭിച്ചു
തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലയില്‍ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തൃശ്ശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയ്ക്കു സമീപം കുറാഞ്ചേരിയില്‍ ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. എന്നാല്‍…
Read More » -
പഴകിയ എണ്ണ വീണ്ടും ഉപയോഗിക്കുന്ന ഹോട്ടലുകള്‍ക്കെതിരെ നടപടി; എണ്ണ ശേഖരിക്കാന്‍ ഏജന്‍സിയെ നിയമിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്
കോഴിക്കോട്: ഹോട്ടലുകളില്‍ പാചകത്തിന് ഉപയോഗിച്ച് പഴകിയ എണ്ണ വീണ്ടും ഉപയോഗിക്കുന്നതിന് എതിരെ ഭക്ഷ്യസുരക്ഷ വകുപ്പ് രംഗത്ത്. ഹോട്ടലുകളിലും ബേക്കറികളിലും പാചകത്തിന് ഉപയോഗിച്ച എണ്ണ, തട്ടുകടകളിലും മറ്റും വീണ്ടും…
Read More » -
ഹയര്‍ സെക്കന്‍ഡറി സര്‍ട്ടിഫിക്കറ്റുകള്‍ പുതിയ മാതൃകയില്‍; വിദ്യാര്‍ത്ഥികളുടെ ഫോട്ടോയും മാതാപിതാക്കളുടെ വിവരങ്ങളും ഉള്‍പ്പെടുത്തും
തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി സര്‍ട്ടിഫിക്കറ്റുകളുടെ പുതിയ മാതൃക അംഗീകരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. ഇനിമുതല്‍ സര്‍ട്ടിഫിക്കറ്റുകളില്‍ വിദ്യാര്‍ത്ഥികളുടെ ഫോട്ടോയും ഉള്‍പ്പെടുത്തും. പുതിയ മാതൃക അംഗീകരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.…
Read More » -
പൂട്ടിയ കാറിൽ ഭർത്താവ് ഉപേക്ഷിച്ചു കടന്നു കളഞ്ഞു; വീട്ടമ്മ ഒടുവിൽ മരണത്തിന് കീഴടങ്ങി
കോട്ടയം: കാറിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ വയനാട് സ്വദേശിനിയും രോഗിയുമായ വീട്ടമ്മ മരണത്തിന് കീഴടങ്ങി. അടിമാലി പോലീസ് സ്റ്റേഷനു സമീപം കാറിൽ ഉപേക്ഷിച്ച നിലയിലാണ് വയനാട് സ്വദേശിനിയായ…
Read More » -
ജനങ്ങള്‍ക്ക് ഇരുട്ടടി; പാചക വാതക സിലിണ്ടറിന് വീണ്ടും വില കൂടി
കൊച്ചി: സംസ്ഥാനത്ത് പാചക വാതക സിലണ്ടറിന് വീണ്ടും വില കൂടി. ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചകവാതകത്തിന്റെ വിലയാണ് കൂടിയത്. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 14.2 കിലോ സിലിണ്ടറിന് 146 രൂപയാണ്…
Read More » -
പാല് ക്ഷാമം; അന്യസംസ്ഥാന സഹകരണ സംഘങ്ങളില്‍ നിന്നും പാല് ഇറക്കുമതി ചെയ്യാന്‍ ഒരുങ്ങി മില്‍മ
തിരുവനന്തപുരം: സംസ്ഥാനത്തെ പാല് പ്രതിസന്ധി പരിഹരിക്കാന്‍ പുതിയ നടപടിയുമായി മില്‍മ എത്തുന്നു. സംസ്ഥാനത്ത് പാല് ലഭ്യത കുറഞ്ഞ സാഹചര്യത്തില്‍ അന്യസംസ്ഥാനത്തെ സഹകരണ സംഘങ്ങളില്‍ നിന്നും പാല് ഇറക്കുമതി…
Read More » -
പോലീസ് വാഹനങ്ങൾ വാങ്ങിച്ചതിലും ക്വാർട്ടേഴ്സ് നിർമ്മാണത്തിലും അഴിമതി; ബെഹ്റയെ കുരുക്കി സിഎജി റിപ്പോർട്ട്
തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി ഡിജിപി ലോക്നാഥ് ബെഹ്റയെ കുരുക്കി സിഎജി റിപ്പോർട്ട്. ബെഹ്റയ്ക്കും റവന്യു വകുപ്പിനുമെതിരെയാണ് സിഎജി റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങളുള്ളത്. സംസ്ഥാനത്തെ പോലീസ് ക്വാർട്ടേഴ്സ്…
Read More » -
20 അല്ല ഇനി 13; കുപ്പിവെള്ളത്തിന്റെ വില കുറച്ച് പിണറായി സര്‍ക്കാര്‍, വിഞ്ജാപനം ഉടന്‍
തിരുവനന്തപുരം: കുപ്പിവെള്ളത്തിന്റെ വില കുറച്ച് പിണറായി സര്‍ക്കാര്‍. 20 രൂപ ഈടാക്കുന്ന കുപ്പിവെള്ളത്തിന് ഇനി 13 രൂപയാക്കാനാണ് തീരുമാനം. വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്ന എതിര്‍പ്പുകളെ മറികടന്നാണ്…
Read More » -
പോലീസ് വകുപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് വ്യക്തമായ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: പോലീസ് വകുപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പരാതികളില്‍ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. സ്പീക്കര്‍ക്ക് എഴുതി നല്‍കിയിട്ടുള്ള ് പരാതികളിലാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. ആരോപണങ്ങളിന്മേല് പോലീസ്…
Read More » -
ഡല്‍ഹി തെരഞ്ഞെടുപ്പ്; പരാജയത്തിനിടയിലും കെജരിവാളിനെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് വിജയത്തില്‍ ആം ആദ്മി പാര്‍ട്ടിയെയും മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെയും പ്രശംസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയായിരുന്നു അഭിനന്ദനം. ഡല്‍ഹി തെരഞ്ഞെടുപ്പില്‍…
Read More » -
‘കൊടും വെയിലത്ത് പണിയെടുക്കേണ്ട’; ചൂട് കൂടുന്ന പശ്ചാത്തലത്തില്‍ ജോലി സമയത്തില്‍ മാറ്റം വരുത്തി സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: പകല്‍ സമയങ്ങളില്‍ താപനില ഉയരുന്നത് കണക്കിലെടുത്ത് വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ച് സംസ്ഥാന സര്‍ക്കാര്‍.ഫെബ്രുവരി 11 മുതല്‍ ഏപ്രില്‍ 30 വരെ…
Read More » -
ആശങ്ക വേണ്ട, സംസ്ഥാനത്ത് എന്‍പിആര്‍ നടപ്പാക്കില്ല; സെന്‍സസും ജനസംഖ്യാ രജിസ്റ്ററും രണ്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: സംസ്ഥാനത്ത് എന്‍പിആര്‍ നടപ്പാക്കില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ദേശീയ ജനസംഖ്യ രജിസ്റ്ററിലെ വിവരങ്ങള്‍ ദേശീയ പൗരത്വ രജിസ്റ്ററിനായി ഉപയോഗിക്കുമെന്ന ആശങ്ക ഡനങ്ങള്‍ക്കിടയില്‍ പടര്‍ന്ന സാഹചര്യത്തിലാണ്…
Read More » -
പാർട്ടി വിട്ടതിന്റെ വിദ്വേഷത്തിൽ ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തി; ഒമ്പത് ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം
കൊല്ലം: ബിജെപി പ്രവർത്തകനായിരുന്ന കടവൂർ ജയനെ വധിച്ച കേസിലെ പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ. പ്രതികൾ ഓരോ ലക്ഷം രൂപ വീതം പിഴയും അടയ്ക്കണം. ഒളിവിലായിരുന്ന ഒമ്പത് പ്രതികളും…
Read More » -
സംസ്ഥാനത്ത് മരിച്ചവരും റേഷന്‍ വിഹിതം കൈപ്പറ്റുന്നു; സിവില്‍ സപ്ലൈസ് വകുപ്പ് അന്വേഷണം ഊര്‍ജ്ജിതമാക്കി
തൃശ്ശൂര്‍: മരിച്ചവരുടെ പേരില്‍ റേഷന്‍ വെട്ടിച്ച് കരിഞ്ചന്തയിലേക്കു കടത്തിയ റേഷന്‍ കടയുടമകള്‍ക്കെതിരെ കര്‍ശന നടപടിയുമായി സിവില്‍ സപ്ലൈസ് വകുപ്പ്. ചാലക്കുടി, പിറവം എന്നിവിടങ്ങളില്‍ ഓരോ കടകളുടെ ലൈസന്‍സ്…
Read More » -
ബസ് നിർത്താതെ പോയത് ചോദ്യം ചെയ്തതിൽ പ്രകോപിതനായി; വിദ്യാർത്ഥികളെ വണ്ടി ഇടിപ്പിച്ച് കൊല്ലാൻ ഡ്രൈവറുടെ ശ്രമം
മലപ്പുറം: ബസിൽ വിദ്യാർത്ഥികളെ കയറ്റാതിരിക്കാൻ പാഞ്ഞുപോയത് ചോദ്യം ചെയ്തതിന് വിദ്യാർത്ഥികളെ വണ്ടി ഇടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച് സ്വകാര്യ ബസ് ഡ്രൈവർ. ബസിനു മുന്നിൽ കുടുങ്ങിയ വിദ്യാർത്ഥി ഭാഗ്യം…
Read More » -
കൊടുങ്ങല്ലൂരില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ തൂങ്ങിമരിച്ച നിലയില്‍; മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം
തൃശ്ശൂര്‍: തൃശ്ശൂര്‍ കൊടുങ്ങല്ലൂരില്‍ ഒരു കുടുംബത്തിലെ നാലു പേര് തൂങ്ങി മരിച്ച നിലയില്‍. പുല്ലൂറ്റ് തൈപ്പറമ്പത്ത് വിനോദ് (45), ഭാര്യ രമ (42), മക്കള്‍ നയന(17), നീരജ്…
Read More »
