Kerala
-
കൊവിഡ് വ്യാപകമാകുന്ന സാഹചര്യത്തില്‍ പുതുക്കിയ ക്വാറന്റീന്- ഐസലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍
1. കൊവിഡ് പോസിറ്റീവായാല്‍ ആശുപത്രിയില്‍ പ്രവേശിച്ച് ഡോക്ടറുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചു ചികില്‍സ തേടണം. 2. ഡിസ്ചാര്‍ജ് മുതല്‍ 7 ദിവസത്തേക്ക് അത്യാവശ്യമല്ലാത്ത യാത്രകളും സാമൂഹിക ബന്ധങ്ങളും ഒഴിവാക്കണം.…
Read More » -
കൊവിഡ് രണ്ടാം തരംഗം: നിയന്ത്രണങ്ങൾ ചർച്ച ചെയ്യാൻ സർവകക്ഷി യോഗം ഇന്ന്
കൊവിഡ് രണ്ടാംതരംഗം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നടപ്പാക്കേണ്ട നിയന്ത്രണങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ സർവകക്ഷി യോഗം ഇന്നു ചേരും. രാവിലെ പതിനൊന്നിന് ഓൺലൈൻ വഴിയാണ് യോഗം ചേരുക. സമ്പൂർണ…
Read More » -
പ്ലസ് ടു പരീക്ഷ കഴിഞ്ഞതിന്റെ ആഹ്ലാദം പങ്കുവെക്കാൻ തെരുവിലിറങ്ങി ആഘോഷം; 20 പേർക്കെതിരെ കേസ്
പ്ലസ് ടു പരീക്ഷ കഴിഞ്ഞതിൻ്റെ ആഹ്ലാദം പങ്കുവെക്കാൻ തെരുവിലിറങ്ങിയ പ്ലസ് ടു വിദ്യാർത്ഥികൾക്ക് ലോക്കിട്ട് കോട്ടക്കൽ പൊലീസ്. പുത്തൂർ ബൈപാസ് റോഡിൽ നിന്നും വാഹന റാലിയായി കോട്ടപ്പടി…
Read More » -
കോവിഡ് ചികിത്സയ്ക്ക് പുതിയ മാർഗരേഖ; ചെറിയ ലക്ഷണങ്ങളുള്ളവരെയും പരിശോധിക്കും
തിരുവനന്തപുരം: കോവിഡ് ചികിത്സയ്ക്ക് പുതിയ മാർഗരേഖ പുറത്തിറക്കി ആരോഗ്യവകുപ്പ്. ഇനിമുതൽ കാറ്റഗറി എ വിഭാഗത്തിൽപ്പെടുന്ന ചെറിയ ലക്ഷണങ്ങളുള്ളവരെയും പരിശോധിക്കും. 24 – 48 മണിക്കൂർ കൂടുമ്പോൾ ഇവരെ…
Read More » -
നാളെ മുതൽ റേഷൻ കടയുടെ പ്രവർത്തന സമയം മാറും
തിരുവനന്തപുരം: സമയക്രമം മാറ്റിയതായി റേഷൻ കടയുടമകളുടെ സംഘടന. റേഷൻ കടയുടെ പ്രവർത്തന സമയം രാവിലെ ഒമ്പത് മണി മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയും ഉച്ചയ്ക്ക് രണ്ട് മണി…
Read More » -
സീരിയൽ നടൻ ആദിത്യൻ ആത്മഹത്യക്ക് ശ്രമിച്ചു
സീരിയൽ നടൻ ആദിത്യൻ ആത്മഹത്യക്ക് ശ്രമിച്ചു. കൈയിലെ ഞരമ്പ് മുറിച്ച് നിലയിൽ കാറിനുള്ളിലാണ് നടനെ കണ്ടെത്തിയത്. തൃശൂർ സ്വരാജ് റൗണ്ടിനടുത്തുള്ള നടുവിനാലിലെ ഇടറോഡിലാണ് താരത്തെ കണ്ടെത്തിയത്. നിർത്തിയിട്ടിരിക്കുന്ന…
Read More » -
സംസ്ഥാനത്ത് ഇന്ന് 28,469 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 28,469 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 4468, കോഴിക്കോട് 3998, മലപ്പുറം 3123, തൃശൂര്‍ 2871, കോട്ടയം 2666, തിരുവനന്തപുരം 2020, കണ്ണൂര്‍ 1843,…
Read More » -
8 വയസ്സിനു മുകളിലുള്ളവരുടെ വാക്സിനേഷൻ: രക്തബാങ്കുകൾ പ്രതിസന്ധിയിലേക്ക്, ആശങ്ക
കോഴിക്കോട് ∙ കോവിഡ് വ്യാപനത്തെ തുടർന്നു രക്തബാങ്കുകളിൽ രക്തക്ഷാമം. 18 വയസ്സിനു മുകളിലുള്ളവരുടെ വാക്സിനേഷൻ തുടങ്ങുമ്പോൾ പ്രതിസന്ധിയാകും. വാക്സീൻ എടുത്ത് 28 ദിവസമെങ്കിലും കഴിയാതെ രക്തദാനം നടത്താൻ…
Read More » -
കളമശേരി മെഡിക്കൽ കോളജ് പൂർണമായും കൊവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റും
എറണാകുളം ജില്ലയിൽ പ്രതിദിനം കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ കളമശ്ശേരി മെഡിക്കൽ കോളജ് പൂർണ്ണമായും കൊവിഡ് ചികിത്സ കേന്ദ്രമാക്കി മാറ്റും. രണ്ട് ദിവസത്തിനുള്ളിൽ ഇതിനുവേണ്ട നടപടികൾ പൂർത്തീകരിക്കും.…
Read More » -
സംസ്ഥാനത്ത് ഇന്ന് 26685 പേർക്ക് കൊവിഡ്
സംസ്ഥാനത്ത് ഇന്ന് 26685 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 25 മരണങ്ങളാണ് സ്ഥിരീകരിച്ചത്. കോഴിക്കോട് 3767, എറണാകുളം 3320, മലപ്പുറം 2745, തൃശൂര്‍ 2584, തിരുവനന്തപുരം 2383, കോട്ടയം…
Read More » -
കൊല്ലത്ത് അമ്മയും മകനും മരിച്ച നിലയിൽ
കൊല്ലം ഇടക്കുളങ്ങരയിൽ അമ്മയേയും മകനേയും മരിച്ച നിലയിൽ കണ്ടെത്തി. സൂര്യ(35), മകൻ ആദിദേവ് (3) എന്നിവരാണ് മരിച്ചത്. കുഞ്ഞിന്റെ കഴുത്തിൽ വെട്ടേറ്റിട്ടുണ്ട്. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം സൂര്യ…
Read More » -
ഹയര്‍സെക്കന്‍ഡറി പരീക്ഷ മുന്‍നിശ്ചയിച്ച പ്രകാരം നടക്കും
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ പരീക്ഷകളെ ബാധിക്കില്ല. ഹയര്‍സെക്കന്‍ഡറി പരീക്ഷ മുന്‍നിശ്ചയിച്ച പ്രകാരം നടക്കും. ഹയര്‍ സെക്കന്‍ഡറിയില്‍ 4.46 ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. രണ്ടാം…
Read More » -
തൃശൂർ പൂരത്തിനിടെ മരം വീണുണ്ടായ അപകടം; കളക്ടർ റിപ്പോർട്ട് തേടി
തൃശൂർ പൂരത്തിനിടെ മരം വീണുണ്ടായ അപകടവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ റിപ്പോർട്ട് തേടി. സംഭവം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ കെഎഫ്ആർഐക്ക് കളക്ടർ നിർദേശം നൽകി. മരത്തിന്റെ പഴക്കം…
Read More » -
ഉപചാരം ചൊല്ലി തൃശൂര്‍ പൂരം പിരിഞ്ഞു
തൃശൂര്‍ പൂരം അവസാനിച്ചു. തിരുവനമ്പാടി- പാറമേക്കാവ് വിഭാഗങ്ങള്‍ ഉപചാരം ചൊല്ലി പിരിഞ്ഞു. നേരത്തെ തന്നെ ചടങ്ങുകള്‍ വെട്ടിക്കുറച്ചിരുന്നു. പകല്‍ പൂരവും വെടിക്കെട്ടും ഒഴിവാക്കിയിരുന്നു. നിറച്ച വെടിമരുന്നിന് തിരുവമ്പാടി…
Read More » -
കെഎസ്ആർടിസി ശനി, ഞായർ ദിവസങ്ങളിൽ 60 ശതമാനം സർവീസ് നടത്തും
തിരുവനന്തപുരം ശനി, ഞായർ ദിവസങ്ങളിൽ 60 ശതമാനം സർവീസ് മാത്രമാണ് നടത്തുകയെന്ന് കെഎസ്ആർടിസി സിഎംഡി അറിയിച്ചു. കോവിഡ് രണ്ടാംഘട്ട വ്യാപനത്തിന് മുമ്പ് ഞായറാഴ്ചകളിൽ ഏകദേശം 2300 ബസാണ്…
Read More » -
സംസ്ഥാനത്ത് ഇന്ന് 28,447 പേര്‍ക്ക് കൊവിഡ്
സംസ്ഥാനത്ത് ഇന്ന് 28,447 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 4548, കോഴിക്കോട് 3939, തൃശൂര്‍ 2952, മലപ്പുറം 2671, തിരുവനന്തപുരം 2345, കണ്ണൂര്‍ 1998, കോട്ടയം 1986,…
Read More » -
കൊവിഡ്: മലപ്പുറത്ത് ആരാധനാലനങ്ങളിലെ ചടങ്ങുകളിൽ അഞ്ചിൽ കൂടുതൽ ആളുകൾ ഒത്തുചേരുന്നതിന് വിലക്ക്
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിലെ ആരാധനാലായങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി. ആരാധനാലയങ്ങളിലെ ചടങ്ങുകളിൽ 5 പേരിൽ കൂടുതൽ ഒരുമിച്ചു കൂടുന്നതിനാണ് ജില്ലാ ഭരണകൂടം വിലക്ക് ഏർപ്പെടുത്തിയത്. ഇന്ന്…
Read More » -
ഒന്ന് മുതൽ 8 വരെയുള്ള ക്ലാസ്സുകളിലെ കുട്ടികളിൽ നിന്ന് നിർബന്ധിത പണപ്പിരിവ് പാടില്ലെന്ന്
തിരുവനന്തപുരം: വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം എട്ടാം ക്ലാസ്സ് വരെ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം കുട്ടികളുടെ മൗലികാവകാശമായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ടെങ്കിലും പല വിദ്യാലയങ്ങളും നിയമം തെറ്റിക്കുന്നതായി പൊതുവിദ്യാഭ്യാസ വകുപ്പ്.…
Read More » -
അഭിമന്യു വധക്കേസിൽ ഒരു പ്രതി കൂടി പിടിയിൽ
കായംകുളം വള്ളികുന്നം അഭിമന്യു വധക്കേസിൽ ഒരു പ്രതി കൂടി പൊലീസ് പിടിയിൽ. ഏഴാം പ്രതി താമരക്കുളം സ്വദേശി ഉണ്ണികൃഷ്ണനാണ് പിടിയിലായത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ആറായി.…
Read More » -
മലപ്പുറം ജില്ലയിലെ 16 പഞ്ചായത്തുകളില്‍ കൂടി നിരോധനാജ്ഞ പ്രഖ്യാപിച്ചു.
മലപ്പുറം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയിലെ 16 പഞ്ചായത്തുകളില്‍ കൂടി നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് രാത്രി 9 മണി മുതല്‍ ഏപ്രില്‍ 30 വരെയാണ് നിരോധനാജ്ഞയെന്ന്…
Read More »
