Kozhikode
-
പുതുതായി നിലവില്‍വന്ന ക്രിറ്റിക്കൽ & കണ്ടെയിന്മെന്റ് സോണുകള്‍
നിലവിൽ വന്ന പുതിയ കണ്ടെയിന്മെന്റ് സോണുകള്താമരശ്ശേരി ഗ്രാമപഞ്ചായത്ത് -11,14,18,2,3,7,8,9ഓമശ്ശേരി ഗ്രാമപഞ്ചായത്ത്- 1കോടഞ്ചേരി ഗ്രാമപഞ്ചായത്ത്- 8കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്- 10,4,9കാരശ്ശേരി ഗ്രാമപഞ്ചായത്ത്- 16,4 നിലവിൽ വന്ന പുതിയ ക്രിട്ടിക്കല്‍ കണ്ടെയിന്മെന്റ്…
Read More » -
കോഴിക്കോട് ഇന്ന് 4990 പേർക്ക്കൂടി കോവിഡ് 2577 പേർക്ക് രോഗമുക്തി ടി.പി.ആർ- 24.66% ശതമാനം
കോഴിക്കോട്:ജില്ലയിൽ വ്യാഴാഴ്ച(29/04/2021) 4990 പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജയശ്രീ.വി അറിയിച്ചു.വിദേശത്ത് നിന്ന് എത്തിയവരിൽ നാലുപേരും ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തിയവരിൽ…
Read More » -
മൂന്ന് മക്കളെയും കാണാതായി; ആധിയിലാണ് അന്ധനായ ഈ പിതാവ്
നരിക്കുനി ∙ കാണാതായ മൂന്ന് മക്കളെവിടെ എന്ന ആധിയിലാണ് അന്ധനായ ഈ പിതാവ്. എരവന്നൂർ വെളുത്തേടത്ത് സാലിമിന്റെ (38) 3 മക്കളെയാണ് കഴിഞ്ഞ ദിവസം മുതൽ ഭാര്യക്കൊപ്പം…
Read More » -
കരിപ്പൂരിൽ രണ്ടു യാത്രക്കാരിൽനിന്നായി ഒരുകോടിയോളം രൂപയുടെ സ്വർണം പിടികൂടി
കൊണ്ടോട്ടി: രണ്ടു യാത്രക്കാരിൽനിന്നായി ഒരുകോടിയോളം രൂപയുടെ സ്വർണം കോഴിക്കോട് വിമാനത്താവളത്തിൽ പിടികൂടി. കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് 1917 ഗ്രാം സ്വർണം പിടികൂടിയത്. ഷാർജയിൽനിന്ന് എയർ അറേബ്യ…
Read More » -
പുതുപ്പാടി ഗ്രാമപ്പഞ്ചായത്തിന് കോവിഡ് ആവശ്യങ്ങൾക്കായി ആംബുലൻസ് കൈമാറി.
പുതുപ്പാടി: പുതുപ്പാടി ഗ്രാമപ്പഞ്ചായത്തിൽ കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ രോഗികളെ ആശുപത്രിയിലേക്കും ക്വാറന്റീൻ സെന്ററിലേക്കും കൊണ്ടുപോകുന്നതിനായി കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന നന്മക്കൊരു കെെത്താങ്ങ് ചാരിറ്റബിൾ ട്രസ്റ്റ് ആംബുലൻസ് നൽകി.…
Read More » -
പ്രസവശേഷം വീട്ടിലെത്തിയ യുവതി കോവിഡ് ബാധിച്ച് മരിച്ചു
തിക്കോടി: പ്രസവശേഷം ആശുപത്രിയിൽനിന്ന് വീട്ടിലെത്തിയ യുവതി കോവിഡ് ബാധിച്ച് മരിച്ചു. കോഴിപ്പുറം മോച്ചേരി അർച്ചന (27) ആണ് മരിച്ചത്. ഏപ്രിൽ 21-ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം.…
Read More » -
പ്രാദേശികതലത്തില്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ ജില്ലാ കളക്ടര്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്കി.
കോഴിക്കോട്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രാദേശികതലത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ ജില്ലാ കളക്ടര്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്കി. രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യവകുപ്പ് ഏര്‍പ്പെടുത്തുന്ന…
Read More » -
കോഴിക്കോട് ജില്ലയിൽ ഇന്ന് 4317 പേര്‍ക്ക്കൂടി കോവിഡ് -1487 പേര്‍ക്ക് രോഗമുക്തി ടി.പി.ആര്- 27.17 ശതമാനം
കോഴിക്കോട് ജില്ലയില്‍ ബുധനാഴ്ച് ( 28/04/2021) 4317 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.വിദേശത്ത് നിന്ന് എത്തിയവരില്‍ ആറുപേരും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ 15 പേരും പോസിറ്റീവായി.…
Read More » -
കോഴിക്കോട് ജില്ലയിൽ നാളെ(വ്യാഴം) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
7:00 am – 12:00 pm കാേരൻചാേല, മുടൂർ, മേപള്ളി 7:30 am – 12:00 pm ആനക്കാംപാെയിൽ, കരിമ്പ്, മുത്തപ്പൻപുഴ, കളരിക്കൽ7:30 am – 3:00 pm…
Read More » -
കോവിഡ് ടെസ്റ്റ് റേറ്റ് 1700 രൂപ പിന്നിട്ടു; ലാബുകൾ ഈടാക്കുന്നത് പല നിരക്ക്
കോഴിക്കോട്∙ കോവിഡ് പരിശോധനയ്ക്കു ജില്ലയിലെ വിവിധ ലാബുകൾ ഈടാക്കുന്നത് പല നിരക്ക്. സർക്കാർ കേന്ദ്രങ്ങളിൽ സൗജന്യമായി നടത്തുന്ന പരിശോധനാ ഫലം ലഭിക്കാൻ മൂന്നും നാലും ദിവസം വരെ…
Read More » -
ജില്ലയിൽ മുഴുവൻ വോട്ടെണ്ണൽ കേന്ദ്രങ്ങളിലും ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ
കോഴിക്കോട്: ജില്ലയിൽ മുഴുവൻ വോട്ടെണ്ണൽ കേന്ദ്രങ്ങളിലും ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ. മേയ് രണ്ടിന് രാവിലെ എട്ടുമുതൽ ജില്ലയിലെ 13 കേന്ദ്രങ്ങളിലായി വോട്ടെണ്ണൽ ആരംഭിക്കും. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ…
Read More » -
രണ്ടാം തരംഗം അതിതീവ്രമാകുന്നു: കോഴിക്കോട് ജില്ലയിൽ നിയന്ത്രണങ്ങൾ കർശനമാക്കും- ജില്ലാ കലക്റ്റർ
കോഴിക്കോട്:കോവിഡ് രണ്ടാം തരംഗം അതി തീവ്രമാക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തൊട്ടാകെ ബാധകമായ പൊതു ഉത്തരവ് പുറപ്പെടുവിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലും ഈ ഉത്തരവ് പ്രകാരമുള്ള നിയന്ത്രണങ്ങൾ ബാധമാകും. പുതിയ…
Read More » -
ജില്ലയിൽ ഇന്ന് അയ്യായിരം കടന്നു: ഇന്ന് കോഴിക്കോട് സ്ഥിരീകരിച്ചത് 5015 പേർക്ക് കോവിഡ് രോഗമുക്തി 1567 ടി.പി.ആർ 26.66 ശതമാനം
കോഴിക്കോട്: ജില്ലയിൽ ഇന്ന് 5015 പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. വിദേശത്തുനിന്നെത്തിയ രണ്ടു പേർക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഏഴുപേർക്കും…
Read More » -
കോഴിക്കോട് സോളാർ തട്ടിപ്പ് കേസിൽ സരിത കുറ്റക്കാരിയെന്ന് കോടതി
സോളാർ തട്ടിപ്പ് കേസിൽ സരിത. എസ്. നായർ കുറ്റക്കാരിയെന്ന് കോഴിക്കോട് മജിസ്ട്രേറ്റ് കോടതി. സോളാർ പാനൽ സ്ഥാപിക്കാൻ 42.70 ലക്ഷം വാങ്ങി വഞ്ചിച്ചെന്നാണ് കേസ്. കോഴിക്കോട് സ്വദേശിയായ…
Read More » -
വോട്ടെണ്ണൽ; ജില്ലയിൽ ഒരുക്കങ്ങളായി
കോഴിക്കോട്∙ കോവിഡ് വ്യാപനം കണക്കിലെടുത്തു തിരഞ്ഞെടുപ്പു ഫലപ്രഖ്യാപന ദിവസമായ മേയ് 2നു ജില്ലയിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തിയേക്കും. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിയന്ത്രണങ്ങൾക്കു പുറമേ ജില്ലയിലെ പ്രത്യേക സാഹചര്യം…
Read More » -
കൊടുവള്ളിയില്‍ കോവിഡ് രോഗികള്‍ക്കുള്ള കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ സജ്ജമായി.
കൊടുവള്ളി: കൊടുവള്ളിയില്‍ നൂറ് കോവിഡ് രോഗികള്‍ക്കുള്ള സൗകര്യങ്ങളുമായി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ സജ്ജമായി. കൊടുവള്ളി മുസ്ലിം യത്തീംഖാനയുടെ ഉടമസ്തതയിലുള്ള ഐടിഐ കെട്ടിടത്തിലാണ് എഫ്എല്‍ടിസി സജ്ജീകരിച്ചത്.…
Read More » -
ജില്ലയിൽ ആംബുലൻസുകൾക്കായി സ്കൂൾ ബസ്സുകൾ ഏറ്റെടുക്കും
കോഴിക്കോട്: കോവിഡ്-19 കേസുകൾ ജില്ലയിൽ വർധിച്ചുവരുന്ന സാഹചര്യത്തിൽ ആവശ്യത്തിന് ആംബുലൻസുകൾ ലഭ്യമാക്കുന്നതിന് ജില്ലാഭരണകൂടം നടപടികൾ സ്വീകരിച്ചു. ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിലും ഒരു സ്കൂൾ ബസ് വീതം…
Read More » -
മരണ സംഖ്യ കൂടുന്നു; ഈ മാസം കോവിഡ് ബാധിച്ച് മരിച്ചത് 78 പേർ
കോഴിക്കോട്: രണ്ടാംതരംഗത്തിൽ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കൂടുന്നു. ഏപ്രിൽ ഒന്നുമുതൽ 26 വരെ 78 പേരാണ് ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചത്. കോവിഡ് കേസുകൾ ആയിരം…
Read More » -
കൊടുവള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ മാനസികാരോഗ്യ വിഭാഗം ഒ.പി. ഇന്നുമുതൽ
കൊടുവള്ളി: ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി മാസംതോറും നടത്തുന്ന മാനസികാരോഗ്യവിഭാഗം ഒ.പി. 27 മുതൽ കൊടുവള്ളി സാമൂഹികാരോഗ്യകേന്ദ്രത്തിൽ പ്രവർത്തനമാരംഭിക്കും. എല്ലാ മാസവും നാലാമത്തെ ചൊവ്വാഴ്ചയാണ് ഒ.പി. പ്രവർത്തിക്കുക.…
Read More » -
കോഴിക്കോട് ഇന്ന് 3251 പേര്‍ക്ക് കൂടി കോവിഡ് 1074 പേര്‍ക്ക് രോഗമുക്തി ടി. പി. ആര്.-26.69 ശതമാനം
കോഴിക്കോട്:ജില്ലയില്‍ തിങ്കളാഴ്ച (26/04/2021) 3251 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. പീയൂഷ്.എം അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയവരില്‍…
Read More »
