Kodanchery
-
രാമറ്റത്തിൽ സണ്ണി ജോസഫ് അന്തരിച്ചു
കോടഞ്ചേരി : പറപ്പറ്റ രാമറ്റത്തിൽ സണ്ണി ജോസഫ് (53) അന്തരിച്ചു. സംസ്കാരം: ഇന്ന് (28-04-2026-ചൊവ്വ) വൈകിട്ട് 4ന് ഭവനത്തിൽ ശുശ്രൂഷകൾക്ക് ശേഷം കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന…
Read More » -
കോടഞ്ചേരിയിൽ മഴക്കാല ശുചീകരണ പ്രവർത്തന പഞ്ചായത്ത് നിർവഹണ സമിതി അവലോകന യോഗം ചേർന്നു
കോടഞ്ചേരി : കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾചർച്ച ചെയ്യുന്നതിനും ഗ്രാമപഞ്ചായത്തിലെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന് പഞ്ചായത്ത് നിർവഹണ സമിതി യോഗം ചേർന്നു. യോഗ തീരുമാനപ്രകാരം മഴക്കാല ശുചീകരണ…
Read More » -
കൊടുകപ്പള്ളിൽ പരേതനായ ദേവസ്യയുടെ ഭാര്യ ത്രേസ്യാമ്മ അന്തരിച്ചു
കോടഞ്ചേരി : ചെമ്പുകടവ് പരേതനായ കൊടുകപ്പള്ളിൽ ദേവസ്യയുടെ ഭാര്യ ത്രേസ്യാമ്മ (96) അന്തരിച്ചു പരേത കാഞ്ഞിരത്താനം പാപ്പനശ്ശേരിൽ കുടുംബാംഗം. സംസ്കാരം : ഇന്ന് (27-04-2026) ഉച്ചകഴിഞ്ഞ് 3:00…
Read More » -
തുരങ്കപാത നിർമാണം തകർന്ന റോഡുകളും കെഎസ്ഇബി ലൈനുകളും പുനർനിർമ്മിക്കും
കോടഞ്ചേരി:മറിപ്പുഴ കള്ളാടി മേപ്പാടി തുരങ്കപാതയുമായി ബന്ധപ്പെട്ട് നിർമ്മാണ പ്രവർത്തികൾ നടത്തിയപ്പോൾ ഗ്രാമപഞ്ചായത്ത് ആസ്തി രജിസ്റ്ററിൽ ഉള്ള റോഡുകളും കലുങ്കുകളും പുനർ നിർമ്മിക്കുമെന്ന് കരാർ കമ്പനി പഞ്ചായത്ത് റോഡിൽ…
Read More » -
ചിറപ്പുറത്ത് ചാക്കോയുടെ ഭാര്യ തങ്കമ്മ അന്തരിച്ചു
കോടഞ്ചേരി:ചിറപ്പുറത്ത് ചാക്കോയുടെ ഭാര്യ തങ്കമ്മ (65) അന്തരിച്ചു സംസ്കാരം : ഇന്ന് 3ന് കൊട്ടാരക്കൊത്തെ ഭവനത്തിൽ ആരംഭിച്ച് വേളംകോട് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സിമിത്തേരിയിൽ. മക്കൾ:…
Read More » -
മലയോര ഹൈവേയിൽ പൂച്ചെടികൾ നട്ടുപിടിപ്പിച്ച വരെ ആദരിച്ചു
കോടഞ്ചേരി: ഓയിസ്ക ഇൻറർനാഷണൽ നെല്ലിപ്പൊയിൽ ചാപ്റ്റർ വാർഷിക ആഘോഷത്തോടനുബന്ധിച്ച് എല്ലാവർഷവും നൽകിവരുന്ന കോടഞ്ചേരി – കക്കാടംപൊയിൽ മലയോര ഹൈവേയുടെ കോടഞ്ചേരി മുതൽ പുല്ലൂരാംപാറ ഇലന്തുകടവ് വരെയുള്ള റോഡ്…
Read More » -
കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ച പ്രദേശത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു
കോടഞ്ചേരി :തുഷാരഗിരിയിൽ കാട്ടാന കൂട്ടം ഇറങ്ങി തെങ്ങ്,കമുക്,വാഴ ജാതി,കൊക്കോ,മാവ് കുരുമുളക് എന്നീ കൃഷികൾ നശിപ്പിച്ചു. കർഷകരായ ജോസ് ദേവസ്യ കുന്നേൽ, ബിജു ചക്കുംമൂട്ടിൽ, ഷാജി സെബാസ്റ്റ്യൻ കുന്നേൽ,…
Read More » -
പിണക്കാട്ട് മാത്യു (മത്തച്ചൻ) അന്തരിച്ചു
കോടഞ്ചേരി : പിണക്കാട്ട് മാത്യു (മത്തച്ചൻ-87) അന്തരിച്ചു. സംസ്കാരം: ഇന്ന് (25-04-2026-ശനി) വൈകിട്ട് 05:00-മണിക്ക്മരുമകൻ മനോജിന്റെ ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കോടഞ്ചേരി സെന്റ് മേരീസ്…
Read More » -
തകരപ്പിള്ളിൽ വർഗീസ് അന്തരിച്ചു
കോടഞ്ചേരി: തകരപ്പിള്ളിൽ വർഗീസ് (91) അന്തരിച്ചു സംസ്കാരം: നാളെ (24-04-26)രാവിലെ 8 ന് ഭവനത്തിൽ ആരംഭിച്ച് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളി സിമിത്തേരിയിൽ. ഭാര്യ :സെലിൻ…
Read More » -
നിരന്നപാറ ഉന്നതിയിൽ വളർത്തുനായയുടെ കടിയേറ്റ് മെഡിക്കൽ കോളേജിൽ കഴിയുന്ന കുട്ടിക്ക് ഗ്രാമപഞ്ചായത്ത് ധനസഹായം നൽകി
കോടഞ്ചേരി:കഴിഞ്ഞ ദിവസം നിരന്നപാറ ഉന്നതിയിൽ വളർത്തു നായയുടെ കടിയേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന നാലുവയസ്സുകാരന്റെ കുടുംബത്തിന് ഗ്രാമപഞ്ചായത്തിന്റെ ദുരിതാശ്വാസനിധിയിൽ നിന്നും പതിനായിരം രൂപ മെഡിക്കൽ…
Read More » -
മരോട്ടിക്കൽ പരീദ് അന്തരിച്ചു
ചെമ്പുകടവ് : മരോട്ടിക്കൽ പരീദ് (60) അന്തരിച്ചു കബറടക്കം : ഇന്ന് ബുധനാഴ്ച (22-04-2025) വൈകുന്നേരം 4:00 മണിക്ക് ശേഷം പാലയ്ക്കൽ ജുമാ മസ്ജിദിൽ. ഭാര്യ :…
Read More » -
തെരുവുനായ ശല്യത്തിന് പരിഹാരം കാണുക – സിപിഐ (എം ) കോടഞ്ചേരി പഞ്ചായത്തിലേക്ക് മാർച്ചും ധർണ്ണയും നടത്തി
കോടഞ്ചേരി : കോടഞ്ചേരി പഞ്ചായത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ അതിരൂക്ഷമായ തെരുവുനായ ഭീഷിണിക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സി പി ഐ (എം) കോടഞ്ചേരി ലോക്കൽ കമ്മറ്റിയുടെ നേതൃത്ത്വത്തിൽ പഞ്ചായത്ത്…
Read More » -
തെരുവ് നായ ശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിന് ഉന്നതതല യോഗം ഇന്ന്
കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിലെ പതിനാറാം വാർഡ് നിരന്നപാറ നാല് സെന്റ് പട്ടികജാതി ഉന്നതിയിൽ കഴിഞ്ഞദിവസം ഒരു സ്വകാര്യ വ്യക്തിയുടെ നായ നാലു വയസ്സുള്ള കുട്ടിയെ കടിച്ചതുമായി ബന്ധപ്പെട്ടുകൊണ്ടുള്ള…
Read More » -
തുഷാരഗിരിയിൽ വളർത്തുനായയെ അജ്ഞാത ജീവി ആക്രമിച്ചു പരിക്കേൽപ്പിച്ചു
കോടഞ്ചേരി : തുഷാരഗിരിയിൽ വളർത്തു നായയെ അജ്ഞാത ജീവി ആക്രമിച്ച് പരിക്കേൽപ്പിച്ചു പ്രദേശവാസികൾ പരിഭ്രാന്തിയിലാണ് ഇന്നലെ രാത്രിയിൽ പാലത്തിങ്കൽ ജെയിംസിന്റെ വളർത്തു നായയെ അജ്ഞാത ജീവി ആക്രമിച്ചു…
Read More » -
നായ കടിച്ച് ഗുതരാവസ്ഥയിലായ കുട്ടിയുടെ വീട് ലിൻ്റോ ജോസഫ് എംഎൽഎ സന്ദർശിച്ചു
കോടഞ്ചേരി : നിരന്നപാറ നാല് സെൻ്റ് പട്ടികജാതി ഉന്നതിയിലെ നായ കടിച്ച് ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ വീട് ലിൻ്റോ ജോസഫ് എം…
Read More » -
ശ്രേയസിന്റെ 79-ാം യുണിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു
കോടഞ്ചേരി : ബത്തേരി രൂപതയുടെ സാമൂഹിക ക്ഷേമ വിഭാഗമായ ശ്രേയസിന്റെ 79 മത് യുണിറ്റിന്റെ ഉൽഘാടനം താമരശ്ശേരി മേരി മാതാ കത്തിഡ്രലിൽ വച്ച് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത്…
Read More » -
പിണക്കാട്ട് ജോയി ജെയിംസ് അന്തരിച്ചു
കോടഞ്ചേരി : പിണക്കാട്ട് ജോയി ജെയിംസ് (51) അന്തരിച്ചു (ഡ്രൈവർ, താമരശ്ശേരി കെഎസ്ആർടിസി ഡിപ്പോ) സംസ്കാരം:ഭൗതിക ദേഹം ഇന്ന് (20-04-2026) തിങ്കളാഴ്ച വൈകുന്നേരം 7 മണിക്ക് സ്വഭവനത്തിൽ…
Read More » -
കണ്ടത്തുംതൊടുകയിൽ വർഗീസ് (ഒരപ്പുഴി ബേബി) അന്തരിച്ചു
കോടഞ്ചേരി : ആദ്യകാല കേരളാ കോൺഗ്രസ് നേതാവും തിരുവമ്പാടി സഹകരണ ബാങ്കിൻ്റെ മുൻ പ്രസിഡൻ്റുമായിരുന്ന കണ്ടത്തുംതൊടുകയിൽ വർഗീസ് (ഒരപ്പുഴി ബേബി-88) അന്തരിച്ചു. തിരുവമ്പാടിയിലും കോടഞ്ചേരിയിലും ദീർഘകാലം വ്യാപാരി…
Read More » -
സിബിഎസ്ഇ പരീക്ഷയിൽ കോടഞ്ചേരി സെന്റ് മേരീസിന് ഉജ്ജ്വല വിജയം
കോടഞ്ചേരി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ കോടഞ്ചേരി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിന് 100% വിജയം. പരീക്ഷയെഴുതിയ 17 വിദ്യാർത്ഥികളിൽ 9 പേർ ഡിസ്റ്റിങ്ഷനും 8…
Read More » -
വലിയമറ്റത്തിൽ വർക്കിയുടെ ഭാര്യ ഏലിയാമ്മ വർക്കി അന്തരിച്ചു
കോടഞ്ചേരി: നെല്ലിപ്പൊയിൽ വലിയമറ്റത്തിൽ വർക്കിയുടെ ഭാര്യ ഏലിയാമ്മ വർക്കി (89) അന്തരിച്ചു പരേത തിരുവമ്പാടി തോണിപ്പാറ കുടുംബാംഗമാണ് സംസ്കാരം: നാളെ ( 17-04-26) രാവിലെ 10ന് ഭവനത്തിൽ…
Read More »
