Kodiyathur
-
കൊടിയത്തൂരിന്റെ ‘സ്നേഹ സ്പർശം’; പുത്തനുണർവ്വേകി രോഗീസംഗമം
കൊടിയത്തൂർ: പഞ്ചായത്ത് പാലിയേറ്റീവിന്റേയും പെയിൻ ആൻഡ് പാലിയേറ്റീവ് അസോസിയേഷന്റെയും നേതൃത്വത്തിൽ വർഷങ്ങളായി നടത്തിവരാറുള്ള രോഗി കുടുംബ സംഗമം ‘സ്നേഹ സ്പർശം’ ഇന്നലെ ചുള്ളിക്കാപറമ്പ് ആലുങ്ങൽ പാരാമൗണ്ട് ഓഡിറ്റോറിയത്തിൽ…
Read More » -
കൊടിയത്തൂരിൽ ഗ്രാമീണതനിമ വീണ്ടെടുക്കാൻ കൃഷിയുമായിറങ്ങി യുവാക്കൾ
കൊടിയത്തൂർ: ഒരു കാലഘട്ടത്തിൽ ഗ്രാമത്തിന്റെ പട്ടിണി മാറ്റിയ പാടശേഖരങ്ങൾ യുവാക്കളുടെ ഒത്തൊരുമയിൽ വീണ്ടും കതിരണിയുകയാണ്. കാരക്കുറ്റിയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന നാട്ടൊരുമ സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തിൽ കാരക്കുറ്റി കുറ്റിപ്പോയിൽ…
Read More » -
ലഹരി: ഭരണകൂടമാണ് പ്രതി; എസ്.എസ്.എഫ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു
ചെറുവാടി: ലഹരിയുടെ വ്യാപനം വലിയ തോതിൽ സംഭവിക്കുകയും നിയമ നടപടികളെടുക്കുന്നതിൽ സർക്കാർ സംവിധാനങ്ങൾ പരാജയപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ ‘ലഹരി: ഭരണകൂടമാണ് പ്രതി’ എന്ന മുദ്രാവാക്യമുയർത്തി എസ്.എസ്.എഫ് മുക്കം…
Read More » -
‘സുരക്ഷിതാഹാരം ആരോഗ്യത്തിനാധാരം’ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
കൊടിയത്തൂർ: കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിൽ തിരുവമ്പാടി സർക്കിൾ ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ നേതൃത്വത്തിൽ ‘സുരക്ഷിതാഹാരം ആരോഗ്യത്തിനാധാരം’ എന്ന പ്രമേയത്തിൽ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. മാധ്യമ…
Read More » -
കൊടിയത്തൂർ പി.ടി.എം സ്കൂളിൽ ഭിന്നശേഷി വാരാചരണ പരിപാടികൾ സംഘടിപ്പിച്ചു
കൊടിയത്തൂർ: കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഭിന്നശേഷി സൗഹൃദ സന്ദേശം പ്രചരിപ്പിക്കുന്നതിന് വേണ്ടി വിവിധ പ്രോഗ്രാമുകൾ സംഘടിപ്പിച്ചു. കൊടിയത്തൂർ അങ്ങാടിയിൽ പൊതുജന…
Read More » -
കൊടിയത്തൂരിൽ രോഗി സംഗമം നാളെ: സംഘാടക സമിതി രൂപീകരിച്ചു
കൊടിയത്തൂർ: പഞ്ചായത്ത് പാലിയേറ്റീവിന്റേയും പെയിൻ ആൻഡ് പാലിയേറ്റീവ് അസോസിയേഷന്റെയും നേതൃത്വത്തിൽ വർഷങ്ങളായി നടത്തിവരാറുള്ള രോഗി കുടുംബ സംഗമം ഡിസംബർ 10 ശനിയാഴ്ച ചുള്ളിക്കാപറമ്പ് ആലുങ്ങൽ പാരാമൗണ്ട് ഓഡിറ്റോറിയത്തിൽ…
Read More » -
കൊടിയത്തൂരിൽ മുഴുവൻ അംഗൻവാടികൾക്കും സ്വന്തം കെട്ടിടമൊരുങ്ങുന്നു
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിൽ മുഴുവൻ അംഗൻവാടികൾക്കും സ്വന്തം കെട്ടിടമൊരുങ്ങുന്നു. 16 വാർഡുകളിലായി 26 അംഗൻവാടികളുള്ളതിൽ 25 എണ്ണത്തിനും സ്വന്തം കെട്ടിടമായങ്കിലും വാർഡ് 12ൽ പെട്ട കുറ്റിക്കാട്ട്…
Read More » -
കൊടിയത്തൂരിൽ ഫുട്ബോൾ ലോകകപ്പ് ആവേശമുയർത്തി ലോകകപ്പ് പ്രവചന മത്സരം
കൊടിയത്തൂർ: ലോക ജനതയെ ഒന്നാകെ ഒരു ബോളിന് ചുറ്റും സഞ്ചരിപ്പിച്ച് ഖത്തർ ലോകകപ്പ് ഫുട്ബോൾ മത്സരം മൂന്നാം റൗണ്ടിലേക്ക് കടക്കുമ്പോൾ ലോകകപ്പ് വിജയി പ്രവചന മത്സരവുമായി എത്തിയിരിക്കുകയാണ്…
Read More » -
കൊടിയത്തൂർ പി.ടി.എം എച്ച്.എസ്.എസിൽ സൗഹൃദ ക്ലബ് ഉദ്ഘാടനം ചെയ്തു
കൊടിയത്തൂർ: കൊടിയത്തൂർ പി.ടി.എം ഹയർ സെക്കന്ററി സ്കൂളിൽ സൗഹൃദ ക്ലബ് പ്രവർത്തനം ആരംഭിച്ചു. വിദ്യാർത്ഥികളുടെ മാനസിക, സാമൂഹിക, വിദ്യഭ്യാസ രംഗങ്ങളിൽ സ്ഥിരമായി പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെയാണ്…
Read More » -
കൊടിയത്തൂർ എ യു പി സ്കൂളിൽ ഭിന്നശേഷി ദിനാചരണം നടത്തി
കൊടിയത്തൂർ: സൗത്ത് കൊടിയത്തൂർ എ.യു.പി സ്കൂളിൽ ഭിന്നശേഷി ദിനാചരണം നടത്തി. സ്കൂളിൽ വച്ച് നടന്ന ഭിന്ന ശേഷി ദിനാചരണം ‘കൂട്ട്’ യുവ എഴുത്തുകാരിയും ചിത്രകാരിയുമായ മാരിയത്ത് ഉദ്ഘാടനം…
Read More » -
ജൈവ പച്ചക്കറിക്കൃഷിയിൽ വിജയഗാഥയുമായി കൊടിയത്തൂർ സർവീസ് സഹകരണ ബാങ്ക്
കൊടിയത്തൂർ: ജൈവപച്ചക്കറിക്കൃഷിയിൽ വിജയഗാഥയുമായി കൊടിയത്തൂർ സഹകരണബാങ്ക് മുന്നോട്ട്. തുടർച്ചയായ എട്ടാം വർഷവും ജൈവവളവും ജൈവകീടനാശിനിയും ഉപയോഗിച്ച് ബാങ്ക് സ്വന്തമായും ഫാർമേഴ്സ് ക്ലബ്ബുകളിലൂടെയുമാണ് പച്ചക്കറിക്കൃഷി നടത്തിവരുന്നത്. പത്തുവർഷമായി പത്തേക്കർ…
Read More » -
കൊടിയത്തൂരിൽ ഉന്നത വിജയം കരസ്ഥമാക്കിയ പ്രതിഭകളെ അനുമോദിച്ചു
കൊടിയത്തൂർ: മദ്റസാ മജ്ലിസ് ഫെസ്റ്റ്, സ്കൂൾ കലോത്സവം, അർദ്ധ വാർഷികപ്പരീക്ഷ, ദിനാചരണങ്ങൾ എന്നിവയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കൊടിയത്തൂർ തെയ്യത്തും കടവ് അൽ മദ്റസത്തുൽ ഇസ്ലാമിയ്യ വിദ്യാർത്ഥികളെ…
Read More » -
സംസ്ഥാന സ്കൂൾ പ്രവർത്തി പരിചയ മേളയിൽ ഒന്നാം സ്ഥാനം നേടി ഷാനിദ്
കൊടിയത്തൂർ: എറണാകുളത്ത് നടന്ന സംസ്ഥാന സ്കൂൾ പ്രവൃത്തി പരിചയമേളയിൽ ഇലക്ട്രോണിക്സ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂൾ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥി ഷാനിദ്…
Read More » -
ഫെബിൻ ഫർഹാന് ഐക്കോ എരഞ്ഞിമാവ് ആദരവ് നൽകി
കൊടിയത്തൂർ: കേരള സ്റ്റേറ്റ് അണ്ടർ 19 ഫുട്ബോൾ കോഴിക്കോട് ജില്ലാ ടീമിൽ ഇടം നേടിയ ഫെബിൻ ഫർഹാൻനെ എരഞ്ഞിമാവ് യൂത്ത് കൾച്ചറൽ ഓർഗനൈസേഷൻ(ഐക്കോ) ആദരിച്ചു. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്…
Read More » -
പാഠ്യ പദ്ധതി പരിഷ്കരണം; സായാഹ്ന പ്രതിഷേധ സംഗമം നടത്തി
ചെറുവാടി: പാഠ്യപദ്ധതി പരിഷ്കരണത്തിലെ ഒളിയജണ്ടകൾക്കെതിരെ സമസ്ത കേരള കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ചെറുവാടി റൈഞ്ച് മാനേജ്മെന്റും റൈഞ്ച് കമ്മിറ്റിയും സംയുക്തമായി സായാഹ്ന പ്രതിഷേധ സംഗമം…
Read More » -
രുചി വിഭവങ്ങളൊരുക്കി ഹെവൻസ് ഫുഡ് ഫെസ്റ്റ് ശ്രദ്ധേയമായി
കൊടിയത്തൂർ: ഗോതമ്പ്റോഡ് ഹെവൻസ് പ്രീ സ്കൂൾ രക്ഷിതാക്കൾക്ക് വേണ്ടി സംഘടിപ്പിച്ച ഫുഡ് ഫെസ്റ്റ് മത്സരം രുചി വൈവിധ്യങ്ങളാൽ ശ്രദ്ധേയമായി. വ്യത്യസ്തയിനം വിഭവങ്ങൾ കൊണ്ട് സമൃദ്ധമായ മത്സരത്തിന് മുഴുവൻ…
Read More » -
കുട്ടികളുടെ പ്രതിരോധ കുത്തിവെപ്പ് നൂറ് ശതമാനം പൂർത്തീകരിക്കുന്നതിനായി കൊടിയത്തൂരിൽ പ്രത്യേക കർമ്മ പദ്ധതി ഒരുങ്ങുന്നു
കൊടിയത്തൂർ: കുട്ടികളുടെ പ്രതിരോധ കുത്തിവെയ്പ്പ് പൂർണ ലക്ഷ്യം കൈവരിക്കുന്നതിനായി കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ പ്രത്യേക കർമ്മ പദ്ധതി തയ്യാറാക്കുന്നു. പദ്ധതി രൂപീകരണാർത്ഥം ആരോഗ്യ വകുപ്പിന്റെയും ഐ.സി.ഡി.എസിന്റെയും ഗ്രാമ പഞ്ചായത്തംഗങ്ങളുടെയും…
Read More » -
മുക്കം മണ്ഡലം സി.ഐ.ഇ.ആർ മദ്രസ്സ സർഗോത്സവത്തിന് ഉജ്ജ്വല സമാപനം
കൊടിയത്തൂർ: മുക്കം മണ്ഡലം സി.ഐ.ഇ.ആർ മദ്രസ്സ സർഗോത്സവത്തിന് സമാപനം കുറിച്ചു. വിദ്യാർത്ഥി സമൂഹത്തിലും കൗമാരക്കാരിലും വർദ്ധിച്ചു വരുന്ന ലഹരി വസ്തുക്കളുടെ വ്യാപനത്തിന് തടയിടാൻ ധാർമ്മിക മൂല്യങ്ങളിലൂന്നിയ കലാ…
Read More » -
സുരക്ഷാ പെയിൻ & പാലിയേറ്റീവ് കാരക്കുറ്റി യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചു
കൊടിയത്തൂർ: ആതുര സേവന രംഗത്ത് സത്യുത്യർഹമായ സേവനം നടത്തി വരുന്ന സുരക്ഷ പെയിൻ & പാലിയേറ്റീവ് കാരക്കുറ്റി യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചു. കമ്മറ്റി രൂപീകരണാർത്ഥം വി ബിലാലിന്റെ…
Read More » -
കൊടിയത്തൂരിന്റെ അഭിമാനതാരം ഇശൽ മുഹമ്മദിനെ അനുമോദിച്ചു
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലെ പതിനാറാം വാർഡിലെ വിദ്യാഭ്യാസ പ്രോത്സാഹന പരിപാടിയുടെ ഭാഗമായി കോഴിക്കോട് ജില്ലാ സ്കൂൾ കായിക മേളയിൽ 200 മീറ്റർ ഓട്ട മത്സരത്തിലും റിലേയിലും…
Read More »
